ഫൈസി ഉസ്താദ് :എറണാകുളം സെൻട്രൽ ജുമാമസ്ജിദ് ഇമാം മരണപ്പെട്ടു.

കൊച്ചി:  എറണാകുളം സെൻട്രൽ  ജുമാ മസ്ജിദിൽ  ദീർഘകാലം സേവനമനുഷ്ടിച്ച് വരുന്ന ഫൈസി ഉസ്താദ് ഇന്ന് പള്ളിയിൽ വെച്ച് മരണപ്പെട്ടു.
ദ്വീപ് കാരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫൈസി ഉസ്താദ് ദ്വീപ് കാരുടെ മയ്യത്ത് പരിപാലനത്തിൽ വളരെ ഏരെ സഹായിക്കുന്ന വെക്തികൂടിയായിരുന്നു. എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു ഫൈസി ഉസ്താദിൻ്റെ സമീപനം ,

Leave a Reply

Your email address will not be published. Required fields are marked *