അമിനിയിൽ പോക്സോ പ്രതി റിമാൻഡിൽ

അമിനി:-  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അഗത്തിദ്വീപ് സ്വദേശി യൂസുഫ്  (23) നെ അമിനി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. രാഷ്ട്രീയ സമ്മർദ്ധത്തിലൂടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം അമിനി പോലീസ് തടഞ്ഞ് കൊണ്ടാണ് പ്രതിയെ…

കിൽത്താൻ ബോട്ട് അപകടം: മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

കിൽത്താൻ : കിൽത്താൻ ദ്വീപ് സ്വദേശി ദിൽബർ മുഹമ്മദിന്റെ അഹൽ ഫിഷറീസ് എന്ന മത്സ്യബന്ധന ബോട്ട് തീപിടിത്തത്തിൽ ദുരന്തമുണ്ടായി ജീവനൊഴിഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കിൽത്താൻ ദ്വീപിലെ ബോട്ടുടമ ദിൽബർ മുഹമ്മദ് ടി യുടെ ഇടപെടലിനെ തുടർന്നാണ് നടപടി.…

ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ: ആന്ത്രോത്തിന് കിരീടം

അമിനി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിൽ ആർ.എസ്.സി. ആന്ത്രോത്ത് (RSC Androth) കിരീടം ചൂടി. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആന്ത്രോത്ത് ജേതാക്കളായത്.ഫൈനലിൽ ശക്തമായ വെല്ലുവിളി ഉയർത്തിയ ആർ.എസ്.സി. അമിനിയാണ് (RSC Amini) രണ്ടാം സ്ഥാനം (റണ്ണേഴ്സ് അപ്പ്) നേടിയത്.…

ലക്ഷദ്വീപ് സ്വദേശിയുടെ നോവലിന് ദേശീയ പുരസ്കാരം

കോഴിക്കോട്: ലക്ഷദ്വീപിലെ സമകാലിക വിഷയങ്ങൾ ആസ്‌പദമാക്കി ആന്ത്രോത്ത് സ്വദേശി നമീദ് ഇസ്മയിൽ രചിച്ച ദ ടൈഡ് വിൽ റൈസ് എന്ന നോവലിന് ദ ബുക്ക് ചാനൽ പബ്ലിക്കേഷൻസിന്റെ പെൻ അവാർഡ്. സാഹിത്യവിഭാഗത്തിലെ മികച്ച കൃതിയായി ഈ നോവലിനെ തെരഞ്ഞെടുത്തു. നാളെ ഡൽഹിയിൽ…

ആന്റി ടുബാക്കോ അവബോധ ഷോർട്ട് ഫിലിം മത്സര ഫലം പ്രഖ്യാപിച്ചു

കവരത്തി: ലക്ഷദ്വീപ് നാഷണൽ ഹെൽത്ത് മിഷൻ, സ്റ്റേറ്റ് ടുബാക്കോ കൺട്രോൾ സെൽ സംഘടിപ്പിച്ച ആന്റി ടുബാക്കോ അവബോധ ഷോർട്ട് ഫിലിം നിർമ്മാണ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ‘ബേൺ ഔട്ട്’ എന്ന ചിത്രത്തിന് കിൽത്താൻ ദ്വീപിലെ അബൂബക്കർ ബി.ഐ ഒന്നാം സ്ഥാനവും, ‘ഇറ്റ്‌സ്…

സ്കൂൾ ഗെയിംസ് നവംബർ 4 മുതൽ നവംബർ  13 വരെ

കവരത്തി: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 പുനഃക്രമീകരിച്ചതായി ലക്ഷദ്വീപ് കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. ആദ്യം ഒക്ടോബർ 24 മുതൽ നവംബർ 2 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഇനി നവംബർ 4 മുതൽ നവംബർ 13, 2025…

ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ LDWA ഹൈക്കോടതിയിലേക്ക്

കവരത്തി: ലക്ഷദ്വീപ് ഡിഫറൻ്റ്ലി എബ്ല്ഡ് വെൽഫെയർ അസോസിയേഷൻ (LDWA) സ്റ്റേറ്റ് കമ്മിറ്റി, ദ്വീപുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന നിരന്തരമായ അവഗണനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട Right of Persons with Disabilities Act, 2016 (RPWD…

ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് നീട്ടിവെച്ചു

കിൽത്താൻ: ഒക്ടോബർ 24-ന് കിൽത്താനിൽ ആരംഭിക്കാനിരുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 നീട്ടിവെച്ചതായി സംഘാടക സമിതി അറിയിച്ചു. കായിക-യുവജനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മത്സരങ്ങൾ മാറ്റിവെച്ചത്. പുതിയ തീയതികൾ ഇതുവരെ വകുപ്പ് അറിയിച്ചിട്ടില്ല. പുതുക്കിയ ഷെഡ്യൂൾ ലഭിക്കുന്നതോടെ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും…

ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പ് കിരീടം അമിനിക്ക്

അമിനി: ലക്ഷദ്വീപിലെ കായിക പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് നടന്ന ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ ഇന്ന് അമിനി ദ്വീപിൽ അരങ്ങേറി. ആതിഥേയരായ അമിനി ദ്വീപും ശക്തരായ കടമത്ത് ദ്വീപും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ, 2-1 എന്ന സെറ്റ് നിലയ്ക്ക് വിജയം…

‘കഥ പറയുന്ന മീസാൻ കല്ലുകൾ’ പുറത്തിറങ്ങി

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ ടി.ടി.ഇസ്മായിലിൻ്റെ പുതിയ നോവൽ ‘കഥ പറയുന്ന മീസാൻ കല്ലുകൾ ‘പുറത്തിറങ്ങി.ഇസ്മായിലിൻ്റെ പതിനൊന്നാമത്തെ പുസ്തമാണിത്. ഒക്ടോബർ പത്താം തിയ്യതി വൈകുന്നേരം ഈ പുസ്തകത്തിൻ്റെ കവർ പ്രകാശനം പ്രസിദ്ധ എഴുത്തുകാരായ യു.സി.കെ.തങ്ങൾ, എം. മിഹ്റാജ് എന്നിവർ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ…