ബിത്ര ദ്വീപ് മുഴുവൻ ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും പൊതുപ്രയോജനാർഥം ഏറ്റെടുക്കാനായി ലക്ഷദ്വീപ് ഭരണകൂടം നീക്കം ആരംഭിച്ചു. 91700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂമിയും ഏറ്റെടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ, തന്ത്രപരമായ ഏജൻസികൾക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ്…

കിൽത്താനിലെ ഹിളറ് പള്ളി പൊളിക്കലിന് താൽക്കാലിക സ്റ്റേ: കേസ് വീണ്ടും പരിഗണിക്കും

എറണാകുളം: കിൽത്താൻ ദ്വീപിലെ ഹിളറ് പള്ളി പൊളിക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടു. പള്ളി പൊളിക്കാനുള്ള അധികൃതരുടെ 2025 ജൂലൈ 4-ാം തീയതിയിലുള്ള ഉത്തരവ്  ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. പള്ളി പൊളിക്കൽ ഭരണനടപടിയിൽ ഗുരുതര അവ്യക്തതകളും നിയമവിരുദ്ധതകളും ഉണ്ടെന്ന് ആരോപിച്ച്…

എങ്ങള മേച്ചേരി സ്കൂൾ തുറന്നത് താ…. വിദ്യാഭ്യാസ പ്രതിസന്ധിയിൽ പോരാട്ടം ശക്തമാകുന്നു

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ  ജെ.ബി.എസ് മേചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റിയോടോ, രക്ഷിതാക്കളോടോ അഭിപ്രായമോ കൃത്യമായ ചർച്ചകളോ നടത്താതെ സ്കൂൾ അടച്ചുപുട്ടിയത് നൂറിൽപരം കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. സ്കൂൾ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 30 ദിവസമായി…

മിനിക്കോയ് ഫിഷർമാന്മാർ പതിനെട്ടിന്  കൊച്ചിയിൽ തിരിച്ചെത്തും: വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ് ലഭിച്ചെന്ന് എംപി ഹംദുള്ള സഈദ്

മിനിക്കോയി ദ്വീപിൽ നിന്ന് ജൂൺ ഇരുപത്തി അഞ്ചിന്  മത്സ്യബന്ധനത്തിന് പോയ ഗാലക്സി എന്ന ചെറു ബോട്ട് പിന്നീട് കാണാതാവുകയും ജൂലായ് ആറിന് കൊളംബോയിൽ ശ്രീലങ്കൻ നേവിയുടെ തിരച്ചിലിൽ സുരക്ഷിതരായി രക്ഷപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം  നാല്  ഫിഷർമാന്മാരും  ജൂലായ്…

ലക്ഷദ്വീപ് സീ കപ്പലിലെ ജലചോർച്ച: സുരക്ഷാ വീഴ്ച ശരിവച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്

എംവി ലക്ഷദ്വീപ് സീ കപ്പൽ ഡ്രൈ ഡോക്കിനു ശേഷം വീണ്ടും സർവീസ് ആരംഭിച്ച സമയത്ത് ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ച് എൻ.വൈ.സി സംസ്ഥാന സെക്രട്ടറി മഹദാ ഹുസൈൻ ടി.ഐ. നൽകിയ പരാതിയെ ശരിവച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ജലചോർച്ച സംഭവിച്ചുവെന്ന്…

കൊച്ചിയിൽ ലഹരിമരുന്നുമായി ലക്ഷദ്വീപ് സ്വദേശിനി ഉൾപ്പെടെ രണ്ട് ഐടി ജീവനക്കാർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി ലക്ഷദ്വീപ് മിനികോയ് സ്വദേശിനി ഉൾപ്പെടെ രണ്ട് ഐടി ജീവനക്കാർ പിടിയിൽ. നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമായണ് പിടിയിലായത്. ലക്ഷദ്വീപ് മിനികോയ് ദ്വീപിൽ സെഡിവേലു വില്ലേജിൽ ഔബുകറുഗോത്തി വീട്ടിൽ മൂസ മകൾ ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ്…

അമിനി സ്റ്റേഡിയം പദ്ധതി പൂർത്തീകരിക്കണമെന്ന് ആവിശ്യം; നിവേദനം സമർപ്പിച്ച് ആർ.എസ്.സി സെക്രട്ടറി

അമിനി:അമിനിയിൽ സന്ദർശനം നടത്തിയ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ. എസ്. ബി. ദീപക് കുമാർ, ഐ.എ.എസ്നെ കണ്ട് അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയം പദ്ധതിയുടെ പൂർത്തീകരണത്തിന് അടിയന്തര നടപടി ആവശ്യമാണ് എന്നാവശ്യപ്പെട്ട് അമിനി റീജിയണൽ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ശിഹാബ് മമ്പുറം നിവേദനം…

ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുമ്പോൾ രണ്ടിരട്ടി കോമ്പോസിഷൻ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

എറണാകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ മൂല്യത്തിന്റെ രണ്ട് മടങ്ങ് കോമ്പോസിഷൻ നൽകണമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഡീസാൽനേഷൻ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനുശേഷം ഭൂമിക്ക് കുറഞ്ഞ തുക നൽകിയ നടപടിയെ ചോദ്യം ചെയ്ത്…

Best Casino In Australia

bestweb casinos ≡ Coupons Slots Sign On How-To Best Casino In Australia Curious about where to find the best casino in australia Whether you love gaming, want great service, or…

മിനിക്കോയിൽ നിന്ന് കാണാതായ ബോട്ട് ശ്രീലങ്കയിൽ കണ്ടെത്തി; നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതർ

മിനിക്കോയി: കഴിഞ്ഞ കുറെ ദിവസമായി കാണാതായിരുന്ന ‘ഗ്യാലക്സി’ മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻ തീരത്ത് കണ്ടെത്തിയതായി സ്ഥിരീകരിച്ച വിവരം. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളായ ഇസ്മായിൽ, ഇബ്രാഹിം, ഇസ്മായിൽ മറിയക്കെ, ഹസ്സൻ എന്നിവരും സുരക്ഷിതരാണ്. തൊഴിലാളികൾ ശ്രീലങ്കയിൽ നിന്ന് കുടുംബങ്ങളുമായി വീഡിയോ കോൾ നടത്തുകയും…