കിൽത്താൻ: ഒക്ടോബർ 24-ന് കിൽത്താനിൽ ആരംഭിക്കാനിരുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 നീട്ടിവെച്ചതായി സംഘാടക സമിതി അറിയിച്ചു. കായിക-യുവജനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മത്സരങ്ങൾ മാറ്റിവെച്ചത്. പുതിയ തീയതികൾ ഇതുവരെ വകുപ്പ് അറിയിച്ചിട്ടില്ല. പുതുക്കിയ ഷെഡ്യൂൾ ലഭിക്കുന്നതോടെ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും…
Category: SPORTS
ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പ് കിരീടം അമിനിക്ക്
അമിനി: ലക്ഷദ്വീപിലെ കായിക പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് നടന്ന ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ ഇന്ന് അമിനി ദ്വീപിൽ അരങ്ങേറി. ആതിഥേയരായ അമിനി ദ്വീപും ശക്തരായ കടമത്ത് ദ്വീപും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ, 2-1 എന്ന സെറ്റ് നിലയ്ക്ക് വിജയം…
ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾസെമി പൂളുകൾ തീരുമാനമായി
അമിനി:- ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾ മൽസരങ്ങളിൽ ഇന്ന് നടന്ന മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അന്ത്രോത്ത് ചെത്ത്ലാത്തിനെ തോൽപ്പിച്ചതോടെ അന്ത്രോത്ത് സെമി ഫൈനലിൽ കടന്നു. നേരത്തെ അഗത്തി, അമിനി , കിൽത്താൻ ദ്വീപുകൾ സെമിയിൽ പ്രവേശിച്ചിരുന്നു. ചെത്ത് ലാത്തിനെതിരെ അന്ത്രോത്തിന് മൂന്ന്…
പെന്റാഡ് ഫുട്സാൽ നാലാം സീസൺ ലോഗോ പ്രകാശനം
കവരത്തി ദ്വീപിൽ വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ജനപ്രീതിയുള്ള പെന്റാഡ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസൺ ലോഗോ കവരത്തി പഞ്ചായത്ത് സ്റ്റേജ് ബീച്ചിൽ വെച്ച് പ്രകാശനം ചെയ്തു. പരിപാടിയിൽ DYSP & അസിസ്റ്റന്റ് കമാന്റർ ഗണേഷ് കുമാർ, LFA പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി…
കിൽത്താൻ ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സി പ്രകാശനം ചെയ്തു
34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് കിൽത്താൻ ഐലൻഡ് ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സിയുടെ പ്രകാശനം നടത്തി. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹേയ് ആച്ചി ഔപചാരികമായി ജേഴ്സി പ്രകാശനം ചെയ്തു. ഗെയിംസിനായി ആവേശം നിറഞ്ഞ കിൽത്താൻ ടീമിന്റെ ആരാധകരെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ…
ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി മുഹമ്മദ് ഐമൻ
ന്യൂഡൽഹി: ലക്ഷദ്വീപ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നേട്ടം കുറിച്ച് മുഹമ്മദ് ഐമൻ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ 30 അംഗ സാധ്യതാ പട്ടികയിൽ ഇടം നേടി. ഒക്ടോബർ മാസത്തെ FIFA ഇന്റർനാഷണൽ വിൻഡോ മത്സരങ്ങൾക്കായി ഹെഡ് കോച്ച് ഖാലിദ് ജമീൽ…
CSL ചാമ്പ്യൻഷിപ്പിന് അയർലൻഡിൽ നിന്ന് ടൈറ്റിൽ സ്പോൺസർ
ചെത്ത്ലത്ത്: 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന ഫീനിക്സ് arts and sports അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെത്തലത്ത് സോക്കർ ലീഗ് (CSL) സീസൺ 2ന്റെ ടൈറ്റിൽ സ്പോൺസറായി അയർലൻഡിലെ പ്രശസ്ത സ്ഥാപനമായ OCEANA ഓർഗാനിക് പ്രൊഡക്റ്റ്സ് സി.ഇ.ഒ ഡോ. സ്റ്റെഫൻ ക്രെയ്ൻ രംഗത്തെത്തി. 2022-ൽ…
34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ്: ലോഗോ ഡിസൈൻ ക്ഷണിക്കുന്നു
കിൽത്താൻ: കിൽത്താനിൽ നടക്കാനിരിക്കുന്ന 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് അവസരം. ലോഗോ ഡിസൈനുകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഗെയിംസിന്റെ ഔദ്യോഗിക പ്രതീകമായി ഉപയോഗിക്കപ്പെടും. നിബന്ധനകൾ:* സമർപ്പിക്കപ്പെടുന്ന ലോഗോ മൗലിക സൃഷ്ടി ആയിരിക്കണം.* മറ്റുള്ളവയിൽ നിന്ന് പകർത്തിയവ…
ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം
കിൽത്താൻ: ബീച്ച് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ബീച്ച് സോക്കർ താരം മുഹമ്മദ് അക്രം നിർവഹിച്ചു. ഫ്ലാഗ് ഹോസ്റ്റിംഗ് ടൂർണമെൻ്റ് ചെയർമാൻ അബൂസാലിഹ്…
അത്ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ
അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ. ആദിദേയരായ അമിനി രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാമത് എത്തി കിൽത്താൻ ദ്വീപ് തങ്ങളുടെ സാന്നിദ്ധ്യവും അറിയിച്ചു. വ്യക്തിഗത ‘ഇനത്തിൽ സ്ത്രീകളുടെ വിഭാഗത്ത് കിൽത്താൻ ദ്വീപിലെ റയിസാ ബേബി…
