രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. അഞ്ച് നേരമുള്ള നമസ്കാരങ്ങളിൽ നാസിലത്തിൻ്റെ (അത്യാഹിത സമയത്ത് നിർവഹിക്കാറുള്ള) പ്രാര്‍ഥനയും തറാവീഹിന് ( റമദാനിലെ പ്രത്യേക നമസ്കാരം) ശേഷം പ്രത്യേക പ്രാര്‍ഥനകളും നിർവഹിക്കാന്‍…

ഐക്യവേദിക്ക്‌ പിന്തുണയറിയിച്ച് സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും ഡൽഹിയിൽ

പാർലിമെന്ററി കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചു ലക്ഷദ്വീപിലെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതിനായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി പ്രവർത്തകരെ ഡൽഹിയിൽ ചെന്ന് സന്ദർശിച്ച് സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും. ആഴ്ച്ചകളോളമായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി അംഗങ്ങൾക്ക് നേരിട്ട് പിന്തുണ…

ലക്ഷദ്വീപ് പ്രശ്‌നങ്ങൾ പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ വെച്ച് ഐക്യവേദി

ന്യൂഡൽഹി: ഗ്രാമവികസനവും പഞ്ചായത്ത് രാജും സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ഔദ്യോഗിക യോഗം പാർലമെന്റിൽ വെച്ച് നടന്നു. ഐക്യവേദി കൺവീനർ മിസ്ബാഹ് ചേത്തലാത്തിൻ്റെ അഭാവത്തിൽ അഡീഷണൽ സെക്രട്ടറി (റിട്ട.) മുഹമ്മദ് മാണിക്‌ഫാൻ മിനിക്കോയി, ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ, ശറഫുദ്ദീൻ എന്നിവർ ലക്ഷദ്വീപിനെ…

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, രണ്ടാം വർഷം ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ നിന്ന് 142298 പേരും ബാക്കിയുള്ളയ എയ്ഡഡ്, അൺ‌…

മെഡിക്കൽ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ ദുരിതത്തിൽ

ലക്ഷദ്വീപ് മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്ന കോൺട്രാക്ട് ജീവനക്കാരുടെ വേതനം മാസങ്ങളായി ലഭിക്കാതെ മുടങ്ങിക്കിടക്കുന്നു. ഫാർമസിസ്റ്റ്, ലാബ് അറ്റൻഡന്റ്, വാർഡ് അറ്റൻഡന്റ്, എക്സ്-റേ ഡ്രൈവർമാർ തുടങ്ങി 100-ലധികം മെഡിക്കൽ സ്റ്റാഫുമാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.  മറുനാടുകളിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക്…

ലക്ഷദ്വീപിന് അഭിമാനമായി മുഹമ്മദ് ഹാമിദ്

ഈ വർഷത്തെ ജെ ഇ ഇ മെയിൻ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ലക്ഷദ്വീപിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിൻ്റെ അഭിമാന മായിമാറി അന്ത്രോത്ത് ദ്വീപ് സ്വദേശി ലാവണക്കൽ മുഹമ്മദ് റഫീഖ് മകൻ മുഹമ്മദ് ഹാമിദ്. കോട്ടക്കൽ യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂറ്റിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന…

സിഐഎസ്എഫിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ റിക്രൂട്ട്മെൻ്റ്

കവരത്തി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) 2025-ലേക്കുള്ള കോൺസ്റ്റബിൾ/ട്രേഡ്‌സ്‌മാൻ റിക്രൂട്ട്മെൻ്റിനായി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെയുള്ള സമയപരിധിയിൽ ഔദ്യോഗിക CISF റിക്രൂട്ട്‌മെൻ്റ് പോർട്ടൽ ([https://cisfrectt.cisf.gov.in](https://cisfrectt.cisf.gov.in)) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. …

എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്

എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി…

എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്

എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി…

“പട്ടിണി പൂണ്ടൊരു കാലമുണ്ടാഞ്ഞ” വിഡിയോ ആൽബം പുറത്തിറക്കി

ലക്ഷദ്വീപിന്റെ പട്ടിണി പൂണ്ടൊരു പഴയ കാലത്തിന്റെ കഥ പറയുന്ന വിഡിയോ ആൽബം പുറത്തിറക്കി. കിൽത്താൻ ദ്വീപുകാരായ ചെറുപ്പക്കാരാണ് പാട്ടിന്റെ അണിയറ പ്രവർത്തകർ. അസദ് മുത്തൂസിന്റെ വരികൾക്ക് വാജിബ്‌ ശബ്ദം നൽകി.കിൽത്താൻ ദ്വീപിലെ ചെങ്കോൽ റെക്കോഡിങ് സ്റ്റുഡിയോയിൽ ആണ് ഓഡിയോ റെക്കോഡിങ് നടന്നത്.…