ന്യൂഡൽഹി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകൾ അനന്തമായി ഡോക്കിൽ തുടരുന്നത് യാത്രക്കാരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് എംപി അഡ്വ. ഹംദുള്ളാ സഈദ് ലോക്സഭയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കപ്പലുകൾ സർവീസ് നടത്തേണ്ടതുണ്ടെന്നും, അതിനായി കേന്ദ്രമന്ത്രാലയം…
Category: POLITICS
ലക്ഷദ്വീപിൽ ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കപ്പെടുന്നു: സിപിഐ എം
കൊല്ലം: ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിന്റെ ഭരണകൂട അതിക്രമം നടപ്പിലാകുകയാണെന്നും ഭരണാധികാരി കേന്ദ്ര സർക്കാർ നിർബന്ധിതമായ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്നും സിപിഐ എം ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി എം. മുഹമ്മദ് ഖുറേഷി ആരോപിച്ചു. കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ എല്ലാം അടിച്ചേൽപ്പിക്കപ്പെടുകയാണ്. പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ…
എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്
എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി…
എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്
എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി…
ദ്വീപുകാർക്ക് ഇനിയും കഷ്ടപ്പെടേണ്ടിവരും- ഹംദുള്ളാ സഈദ്
എറണാകുളം: സഈദ് സാഹിബ് പ്രവർത്തിച്ച കാലത്തിൻ്റെ തുടർച്ചയായി താനും എം.പിയായി പ്രവർത്തിച്ചപ്പോൾ ഏഴ് കപ്പലുകളും കുറേ ഏറേ വെസലുകളും നമുക്ക് സ്വന്തമാക്കാനായി എന്നതാണ് സത്യം. കോൺഗ്രസ്സിൻ്റെ കൈയ്യിൽ നിന്നും പാർലിമെൻ്റ് മെമ്പർ സ്ഥാനം നഷ്ടമായ 10 വർഷക്കാലത്ത് കപ്പലുകൾ കൃത്യമായ ട്രേഡോക്ക്…
കാലത്തിനനുസരിച്ച് പ്രവർത്തിക്കണം-രമേശ് ചെന്നിത്തല
എറണാകുളം : സഈദ് സാഹിബിൻ്റെ തുടർച്ച എന്നോണം ഹംദുള്ളാ സഈദും ലക്ഷദ്വീപിൻ്റെ എം.പി.യായി പ്രവർത്തിക്കുകയാണ്. അന്നത്തെ കാലവും സാഹചര്യവുമല്ല ഇന്നുള്ളത്. അത് കൊണ്ടുതന്നെ ജാഗ്രതയോടെയും സത്യസന്തമായും പ്രവർത്തിക്കണമെന്ന് ഹംദുള്ളാ സഈദിന് ഉപദേശം നൽകി. ലക്ഷദ്വീപ് എൻ.എസ്. യു.ഐ. സംഘടിപ്പിച്ച പി. എം.…
എൻ എസ് യു ഐ സ്നേഹസ്മൃതി 2025 സംഘടിപ്പിച്ചു
എറണാകുളം: എൻ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വർഷംതോറും സംഘടിപ്പിക്കുന്ന പിഎം സയീദ് അനുസ്മരണം സ്നേഹസ്മൃതി 2025 എറണാകുളം ലോട്ടസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ രമേശ്…
കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു
അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു. കേന്ദ്ര ബജറ്റ് 2025 ലെ പ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പ്രാദേശിക ഭരണകൂടവുമായും പൗരന്മാരുമായും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അഗത്തിയിൽ എത്തിയത്. ലക്ഷദ്വീപിൽ തങ്ങിയപ്പോൾ ജില്ലാ…
വഖഫ് ബോർഡ് ചെയർമാൻ തിണ്ണകര സന്ദർശിച്ചു
അഗത്തി: ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാനും, ലക്ഷദ്വീപ് ബി.ജെ.പി.മുൻ അദ്ധ്യക്ഷനുമായ അബ്ദുൽ ഖാദർ ഹാജി തിണ്ണകര ദ്വീപ് സന്ദർശിച്ചു. സാമൂഹ്യ പ്രവർത്തകൻ അഡ്വ.കെ.പി. മുത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിണ്ണ കരയിലെ അനധികൃത കയ്യേറ്റങ്ങൾക്കും പള്ളി പൊളിച്ചുമാറ്റിയതിനും ശേഷം തിണ്ണകര സന്ദർശിക്കുന്ന ആദ്യത്തെ…
കവരത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
കവരത്തി: ഭരണകൂട നടപടികളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ ഡിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ ഭരണകൂടം ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ സംഭവത്തിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, ഹൈക്കോടതി വിധിയെ അവഗണിച്ച് മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ…
