കടമത്ത്: പൊതുജനങ്ങൾക്ക് കുടിവെള്ള പ്ലാന്റ് ഒരുക്കി പ്രീഡിഗ്രി കൂട്ടായ്മ. കടമത്ത് ദ്വീപിലേക്ക് പ്രീഡിഗ്രി കോളേജ് മാറ്റിയപ്പോൾ തുടക്കക്കാരായി പഠിച്ച വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിൻ്റെ ഭാഗമായി പ്രഖ്യാപിച്ച കുടിവെള്ള സംഭരണി ജെട്ടി പരിസരത്ത് സ്ഥലത്തെ നായിബ് ഖാളി ശംഊൻ മുസ്ലിയാർ പൊതുജനങ്ങൾക്കായി ശനിയാഴ്ച…
Author: thedweepdiary
ലക്ഷദ്വീപ് വിഭവങ്ങൾ ഒരുക്കി കാസർകോട്ടെ ചായ് പിയ
കാസർകോട്: ലക്ഷദ്വീപ് വിഭവങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കി കാസർകോട് വിദ്യാനഗറിലെ ചായ് പിയ. കാസർകോട്ടും സമീപപ്രദേശങ്ങളിലുള്ളവർക്കും വിദ്യാനഗറിലെ ചായ് പിയയിൽ എത്തിക്കഴിഞ്ഞാൽ രാത്രിയിൽ ലക്ഷദ്വീപ് വിഭവങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ലക്ഷദ്വീപിലെ വിഭവങ്ങൾ ഉൾപ്പെടെ 35 ഓളം പലഹാരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.…
ദ്വീപു ജനതദുരിതക്കടലിൽ
കവരത്തി: നിത്യ ജീവിതത്തിൻ്റെ ഭാഗമായ യാത്ര ദുരിതത്തിലായതോടെ ദ്വീപു ജീവിതം സങ്കടക്കടലിലായി. ലഗൂൺ എന്ന കപ്പൽ ഒറ്റയാൾ ദൗത്യം നിർവ്വഹിക്കുന്ന സമയത്ത് ലക്ഷദ്വീപ് സീയും കോറലും ഉടൻ വരും എന്നായിരുന്നു മോഹിപ്പിക്കൽ. എന്നാൽ വന്നത് അറേബ്യൻ സീയായിരുന്നു. മംഗലാപുരത്ത് നിന്നും ബേപ്പൂരിൽ…
അഗത്തിയെ സംരക്ഷിക്കുക (പ്രതികരണങ്ങൾ പ്രസ്താവനകൾ)
ഇന്നലെ എനിക്ക് അഗത്തിയിലെ മുലയം ബീച്ച് പ്രദേശം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു, എന്റെ മൂത്ത സുഹൃത്തും വിരമിച്ച അധ്യാപകനുമായ നാദർകോയയോടൊപ്പം. ബീച്ചിന്റെ മനോഹരമായ തീരപ്രദേശത്ത് സംഭവിച്ച വൻ നാശനഷ്ടങ്ങളും നൂറുകണക്കിന് തെങ്ങുകൾ നഷ്ടപ്പെട്ടതും കണ്ട് ഞാൻ ഞെട്ടി. ഈ അപരിഷ്കൃത പ്രവർത്തനങ്ങൾ…
ബേപ്പൂർ തുറമുഖ വികസനം: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാൻ സാധ്യത
ബേപ്പൂർ: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാനുള്ള പ്രതീക്ഷയ്ക്ക് ശക്തിയേകിക്കൊണ്ടാണ് ബേപ്പൂർ തുറമുഖ വികസനത്തിന് കേരളാ സംസ്ഥാന ബജറ്റിൽ 150 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. തുറമുഖത്തിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കപ്പൽച്ചാലിന്റെ ആഴം 8 മീറ്ററാക്കുന്നതിനും വാർഫ് നീളം കൂട്ടുന്നതിനുമുള്ള പദ്ധതികൾ…
ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്ന് ആവശ്യം
കവരത്തി: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്നും അപകടസാധ്യതകൾ കണക്കിലെടുത്ത് റിസ്ക് അലവൻസ് നൽകണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന് എംപി അഡ്വ. ഹംദുള്ളാ സയീദ് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. സാങ്കേതിക യോഗ്യതകളും ജോലിയുടെ ദുഷ്കരമായ…
ഭരണകൂട കയ്യേറ്റങ്ങൾക്കെതിരെ മൗനം ദീക്ഷിക്കുന്ന എം.പി.ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല.- എൻ.സി.പി(എസ്)
ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്കെതിരെ ദ്വീപ് ഭരണകൂടം ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോപിച്ച് NCP(SP) സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. 2025 ഫെബ്രുവരി 1-ന് കവരത്തി ദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും സാധനസാമഗ്രികളും ഭരണകൂടം പൊളിച്ചതിനെതിരെയാണ് ഈ പ്രതിഷേധം. കേരള ഹൈക്കോടതിയുടെ അനുകൂല…
മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള കയ്യേറ്റങ്ങൾ അംഗീകരിക്കുവാൻ സാധിക്കാത്തത്; ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി
കവരത്തി: മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കയ്യേറ്റങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കാത്തതാണെന്ന് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ തൊഴിലാളികൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ രീതി അംഗീകരിക്കാൻ സാധ്യമല്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. മത്സ്യബന്ധന തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന…
