കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് ലക്ഷദ്വീപ് ചെത്ലത് സ്വദേശി അബ്ദു റസാഖ്. കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ മർക്കസ് ലോ കോളേജിൽ നിന്നുമാണ് എൽഎൽബി പഠനം പൂർത്തിയാക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. ലക്ഷദ്വീപിലെ അറിയപ്പെടുന്ന യുവ കവി കൂടിയാണ്…
Author: thedweepdiary
മിനിക്കോയിൽ ബോട്ടപകടം; ഒരു സ്ത്രീ മരണപ്പെട്ടു
മിനിക്കോയി ദ്വീപിൽ ഉണ്ടായ ബോട്ടപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. ധിഹമതിഗേ ബിദരുഗേ ഹവ്വാ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ചെറിയ ബോട്ടിൽ നിന്നും വലിയ ബോട്ടിലേക്ക് മാറിക്കേറുമ്പോൾ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. വെള്ളം കൂടി വന്ന സമയമായിരുന്നതു കൊണ്ട് നല്ല ആഴമുണ്ടായിരുന്നു.…
കേരള മാപ്പിള കലാ അക്കാദമി ചെത്ത്ലത്ത് ദ്വീപ് ചാപ്റ്റർ രൂപീകരിച്ചു
ചെത്ത്ലത്ത് ദ്വീപിൽ കേരള മാപ്പിള കലാ അക്കാദമിയുടെ ചാപ്റ്റർ രൂപീകരിച്ചു. ജനുവരി 4 ന് വൈകുന്നേരം ചിൽഡ്രൻസ് പാർക്കിന് പടിഞ്ഞാറ് കടൽ തീരത്ത് ചേർന്ന യോഗത്തിൽ ലക്ഷദ്വീപ് ചാപ്റ്റർ രക്ഷാധികാര സമിതി അംഗം മുഹ്സിൻ ‘ജനറൽ സെക്രട്ടറി റഹ്മത്ത് ഷൈയ്ക്ക് എന്നിവർ…
ളിറാർ അമിനിക്ക് സ്വീകരണം നൽകി
അമിനി : തെക്കൻ തനിമ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് റിക്രിയേഷൻ ക്ലബ്ബ് അനുഗ്രഹീത സൂഫി ഗായകൻ ളിറാർ അമിനിക്ക് പൗര സ്വീകരണം നൽകി. ക്ലബ്ബ് അംഗങ്ങളും പൗര പ്രമുഖരും ചേർന്ന് നൽകിയ സ്വീകരണത്തിൽ റിട്ടേഡ് ടെപ്യൂട്ടി കലക്ടർ ടി. കാസിം മുഖ്യപ്രഭാഷണം…
276 കിലോഗ്രാം ഭാരം; ജപ്പാനില്‍ ഒരു ചൂര മീൻ ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക്
ടോക്കിയോ: ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11 കോടി രൂപ ലഭിച്ചത്. ജപ്പാനിലെ ടോക്കിയോയിലെ…
കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ
കൽപേനി : ലക്ഷദ്വീപ് കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 17- ഉം 18-ഉം നൂറ്റാണ്ടുകളിലേതായി കരുതുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ ഒരു സംഘം മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതാണെന്ന് ഗവേഷക സംഘം അറിയിച്ചു.ഗവേഷകസംഘം വ്യക്തമാക്കുന്നത്, ദ്വീപിന്റെ പടിഞ്ഞാറൻ…
ആൻഡമാൻ, ലക്ഷദ്വീപ് വികസനം മോദി സർക്കാരിന്റെ മുൻഗണനയിലാണ്: അമിത് ഷാ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ടൂറിസം വർധിപ്പിക്കുക എന്നിവയാണ് മോദി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വീപുകളുടെ വികസന ഏജൻസിയുടെ (ഐഡിഎ) യോഗത്തിൽ അധ്യക്ഷത വഹിച്ച ഷാ ഈ ദ്വീപുകളുടെ സംസ്കാരവും…
പൊന്നാനി തുറമുഖം തുറക്കും: ലക്ഷദ്വീപ് പൊന്നാനി ചരക്ക് ഗതാഗതം ആലോചനയിൽ
പൊന്നാനി: 2025ൽ തുറമുഖം തുറന്ന് അടഞ്ഞു പോയ ചരിത്രം മാറ്റിയെഴുതുമെന്ന് പി.നന്ദകുമാർ എംഎൽഎയുടെ ഉറപ്പ്. എഴുപതുകളിൽ നിലച്ചു പോയ പൊന്നാനി തുറമുഖത്തിലെ ചരക്ക് നീക്കം 2025ൽ പുനരാരംഭിക്കുമെന്ന വൻ പ്രതീക്ഷയാണ് പുതുവത്സര സമ്മാനമായി പി.നന്ദകുമാർ എംഎൽഎ പൊന്നാനിക്കാർക്ക് നൽകുന്നത്. അര നൂറ്റാണ്ടിലധികം…
ഔഗേ മുഹമ്മദ് അന്തരിച്ചു
മിനിക്കോയ് ദ്വീപുകാരനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന മുഹമ്മദ് അത്തിരി ഗോത്തി ഔഗേ മരണപ്പെട്ടു. ജനുവരി മൂന്നാം തിയ്യതി രാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ചെമ്പിട്ട പള്ളി ചുള്ളിക്കൽ ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ…
