മിനിക്കോയി ദ്വീപിൽ ഉണ്ടായ ബോട്ടപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു.
ധിഹമതിഗേ ബിദരുഗേ ഹവ്വാ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ചെറിയ ബോട്ടിൽ നിന്നും വലിയ ബോട്ടിലേക്ക് മാറിക്കേറുമ്പോൾ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. വെള്ളം കൂടി വന്ന സമയമായിരുന്നതു കൊണ്ട് നല്ല ആഴമുണ്ടായിരുന്നു. മറ്റുള്ള യാത്രക്കാരെ സുരക്ഷിതമായി ബോട്ടിൽ കേറ്റാൻ സാധിച്ചു. മരണപ്പെട്ട സ്ത്രീയെയും ബോട്ടിൽ കേറ്റുമ്പോൾ ശ്വാസമുണ്ടായിരുന്നു. പിന്നീടാണ് മരണപെട്ടത്.
മിനിക്കോയിൽ ബോട്ടപകടം; ഒരു സ്ത്രീ മരണപ്പെട്ടു
