കവരത്തി: 35-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് 2026 ഒക്ടോബർ മാസത്തിൽ കൽപേനിയിലെ Sardar Patel Government Senior Secondary School ൽ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ലക്ഷദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട കായികമേളകളിലൊന്നായ ഈ ഗെയിംസ് വിദ്യാർത്ഥികളുടെ കായികപ്രതിഭ, ടീം സ്പിരിറ്റ്,…
Category: SPORTS
കിൽത്താൻ ഖാസി ഇ.എ.കോയാ ബാഖവയെ ആദരിച്ച് മുസ്ലിം ജമാഅത്ത്
കിൽത്താൻ: കിൽത്താൻ ദ്വീപിലെ പുതിയ ഖാസിയായ ഇ. അബ്ദുള്ളക്കോയ ബാഖവിയെ മുസ്ലിം ജമാഅത്ത് കിൽത്താൻ യൂണിറ്റ് ആദരിച്ചു. കച്ചേരി കടപ്പുറത്തെ ജിലാനി ബീച്ചിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സയ്യിദ് സഹീർ ഹുസൈൻ ജീലാനി തങ്ങൾ തലപ്പാവ് അണിയിച്ച് ഖാസിയെ ആദരിച്ചു. ദ്വീപിലെ…
എ.എഫ്.ഐ.വാർഷിക പൊതുയോഗത്തിൽ ലക്ഷദ്വീപ് പ്രതിനിധിയും.
കവരത്തി: ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷൻ (LAA) ജനറൽ സെക്രട്ടറി മുസ്നദ് നാഗാലാൻഡിലെ കോഹിമയിൽ നടന്ന അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI)യുടെ വാർഷിക പൊതുയോഗത്തിൽ (AGM) പങ്കെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, അസോസിയേഷന്റെ കഴിഞ്ഞ…
ഇന്ത്യൻ ഓപ്പൺ ജമ്പ് മത്സരത്തിൽ മുബാസിന മുഹമ്മദിന് സ്വർണ്ണം
ബെംഗളൂരു: ഇന്ത്യൻ ഓപ്പൺ ജമ്പ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ വനിതകളുടെ ലോഞ്ചിൽ മിന്നും പ്രകടനവുമായി ലക്ഷദ്വീപ് സ്വദേശിനി മുബാസിന മുഹമ്മദ്. ബെംഗളൂരുവിലെ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനിൽ നടന്ന മത്സരത്തിൽ 6.38 മീറ്റർ ചാടിയാണ് 20 വയസ്സുകാരിയായ മുബാസിന സ്വർണ്ണ മെഡൽ…
ഐമനും അസറും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ഞെട്ടലില് ആരാധകര്
അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് വലിയ തിരിച്ചടികളാണ് നേരിടുന്നത്. ഇതിനോടകം ടീമിന്റെ എല്ലാ വിദേശ താരങ്ങളും ക്ലബ്ബ് വിട്ടുകഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു അപ്രതീക്ഷിത നീക്കമാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിലെ ലക്ഷദ്വീപ് യുവതാരങ്ങളും…
എസ്ജിഎഫ്ഐ ദേശീയ ഗെയിംസ്: ഫുട്ബോളിൽ ലക്ഷദ്വീപിനെ പരാജയപ്പെടുത്തി ഹരിയാന ക്വാർട്ടർ ഫൈനലിൽ
പാനിപ്പത്ത്: 69-ാമത് എസ്ജിഎഫ്ഐ ദേശീയ ഗെയിംസിലെ ഫുട്ബോൾ, കബഡി മത്സരങ്ങൾ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയ മത്സരങ്ങളുടെ നാലാം ദിനത്തിൽ നടന്ന ഫുട്ബോൾ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ശക്തമായ പോരാട്ടങ്ങളാണ് കാണാൻ കഴിഞ്ഞത്. ഹരിയാന ലക്ഷദ്വീപിനെ 1-0ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ…
പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്: സെൻട്രൽ ബ്രദേഴ്സ് ജേതാക്കളായി
കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ പ്രൈസ് മണി ഫുട്ബോൾ ടൂർണമെന്റ് ആയ പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. കായികപ്രേമികൾക്ക് ആവേശത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച് കിൽത്താൻ ദ്വീപിൽ സംഘടിപ്പിച്ച പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ദ്വീപിലെ ഫുട്ബോൾ…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ചാമ്പ്യന്മാരായി ആന്ത്രോത്ത്
കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ കായികമേളയായ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ 34-ാം മേള വിജയകരമായി സമാപിച്ചു. ആവേശഭരിതമായ മത്സരം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ട് ആന്ത്രോത്ത് ദ്വീപ് പതിവ് പോലെ ഈ വർഷത്തെ കിരീടവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അമിനിയും, മൂന്നാം സ്ഥാനം…
ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ: ആന്ത്രോത്തിന് കിരീടം
അമിനി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിൽ ആർ.എസ്.സി. ആന്ത്രോത്ത് (RSC Androth) കിരീടം ചൂടി. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആന്ത്രോത്ത് ജേതാക്കളായത്.ഫൈനലിൽ ശക്തമായ വെല്ലുവിളി ഉയർത്തിയ ആർ.എസ്.സി. അമിനിയാണ് (RSC Amini) രണ്ടാം സ്ഥാനം (റണ്ണേഴ്സ് അപ്പ്) നേടിയത്.…
സ്കൂൾ ഗെയിംസ് നവംബർ 4 മുതൽ നവംബർ 13 വരെ
കവരത്തി: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 പുനഃക്രമീകരിച്ചതായി ലക്ഷദ്വീപ് കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. ആദ്യം ഒക്ടോബർ 24 മുതൽ നവംബർ 2 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഇനി നവംബർ 4 മുതൽ നവംബർ 13, 2025…
