ആന്ത്രോത്ത്:ലക്ഷദ്വീപിൽ കപ്പൽ ഗതാഗത പ്രതിസന്ധിയും, അവശ്യവസ്തുക്കളും സംബന്ധിച്ച പ്രതിസന്ധിക്കെതിരെയും, അറബി ഭാഷയും മഹലും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതുമെതിരെ സി.പി.ഐ(എം) ആന്ത്രോത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കപ്പൽ സർവീസുകളുടെ കുറവ്, മരുന്ന് ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ്, ഷിപ്പ്…
Category: NEWS
ബാർജിലെ അനാസ്ഥയ്ക്കെതിരെ കിൽത്താൻ മർച്ചന്റ് അസോസിയേഷൻ
കിൽത്താൻ: കിൽത്താൻ ദ്വീപ് മർച്ചൻ്റ് അസോസിയേഷൻ സംഘടിപ്പിച്ച വ്യാപാരികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസം ബാർജിലൂടെ എത്തേണ്ടതായിരുന്ന 100 ൽ അധികം കെട്ടുകൾ, ഷിപ്പിംഗ് ബിൽ ഉണ്ടായിരിക്കെ തന്നെ കേറ്റാതെ കൊച്ചിയിൽ നിന്നും പുറപ്പെട്ടതിനെതിരെ വ്യാപാരികൾ കനത്ത പ്രതിഷേധം രേഖപ്പെടുത്തി. പെരുന്നാളിന് മുമ്പുള്ള…
ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം രാജ്യത്തെ മികച്ച കെ.വി.കെ
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേ ഷണ സ്ഥാപനത്തിന് (സി.എം. എഫ്.ആർ.ഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തെ (കെ.വി.കെ) രാജ്യത്തെ ഏറ്റവും മികച്ച കെ.വി.കെയായി തെരഞ്ഞെടുത്തു. ലക്ഷദ്വീപിന് ഓർഗാനിക് ടെറിറ്ററി പദവി നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ, കടൽപായൽ കൃഷി, കൂടുകൃഷി, പഴം-പച്ചക്കറി കൃഷി…
ലക്ഷദ്വീപിനെ സമ്ർട്ടാക്കി മാറ്റാൻ ജപ്പാനുമായി സഹകരിച്ച് വൻകിട പദ്ധതികളുമായി കേന്ദ്രം
ഇന്ത്യയിലെ ലക്ഷദ്വീപ്, ആന്തമാൻ& നികോബാർ ദ്വീപുകൾ എന്നിവയെ “സ്മാർട്ട് ദ്വീപുകൾ” ആക്കി മാറ്റാൻ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളും ജപ്പാൻ അന്താരാഷ്ട്ര കാര്യ മന്ത്രി ടെറാഡ യോഷിമിച്ചിയും തിങ്കളാഴ്ച ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചു. “ഈ മേഖലയിലെ ജപ്പാന്റെ…
എസ്.വൈ.എസ് ലക്ഷദ്വീപ് ജില്ലാ പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം നടത്തി
‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തെ ആസ്പദമാക്കിജൂൺ 1 മുതൽ 10 വരെ എസ് വൈ എസ് സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ് ലക്ഷദ്വീപ് ജില്ലാതല പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം അഗത്തി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.എം…
സിക്കിമിലെ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്നു; കാണാതായവരിൽ ആന്ത്രോത്ത് സ്വദേശിയും
സിക്കിം: സിക്കിമിലെ ചാറ്റെനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്നു. മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആറ് പേർ ഇപ്പോഴും കാണാതായിരിക്കുകയാണ്. കാണാതായവരിൽ ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ പടിപ്പുരക്കാട് സൈനുദ്ദീനും ഉൾപ്പെടുന്നു. ഞായറാഴ്ച (2025 ജൂൺ 1) രാത്രി ഏഴുമണിയോടെ…
കൂനിന്മേൽ കുരു; ലക്ഷദ്വീപ് യാത്രക്കപ്പൽ, വെസ്സെൽ നിരക്കുകൾ കുത്തനെ കൂട്ടി
കവരത്തി: ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പൽ, വെസ്സൽ നിരക്കുകൾ കുത്തനെ കൂട്ടി അധികൃതർ. ഏറ്റവും താഴ്ന്ന ബങ്ക് ക്ലാസ് യാത്രാ ടിക്കറ്റിനു പോലും 110 രൂപ മുതൽ വർധനയുണ്ട്. പുതിയ നിരക്കുകൾ ജൂലൈ ഒന്നിന് നിലവിൽ വരും. കൊച്ചിയിൽനിന്ന് കവരത്തിയിലേക്കുള്ള ബങ്ക് ക്ലാസ് ടിക്കറ്റ്…
എൻവിറോൺമെൻ്റൽ എഞ്ചിനിയറിങ്ങിൽ സ്വർണ്ണമെഡലോടെ എം ടെക് നേടി ആമിന
ലക്ഷദ്വീപിന് അഭിമാനനേട്ടമായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്നും അമിനി ദ്വീപ് സ്വദേശിനി ആമിന എച്ച്എം സ്വർണ്ണമെഡലോടെ പരിസ്ഥിതി എഞ്ചിനീയറിംഗിൽ (environmental engineering) എം.ടെക് കരസ്ഥമാക്കി. 9.47 എന്ന മികച്ച സി.ജി.പി.എ. നേടിയാണ് വിജയം. നമ്മുടെ ദ്വീപിലെ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായി കാണപ്പെടുന്ന ഈ നേട്ടം…
മുങ്ങിയ കപ്പലിലെ മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ബാധിക്കും: എൻജിടി
ന്യൂഡൽഹി കൊച്ചിയിലെ പുറങ്കടലിൽ മുങ്ങിയചരക്കുകപ്പലിൽനിന്നു പരന്ന മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ (എൻജിടി) മുന്നറിയിപ്പ്. തിരമാല, കാറ്റ്, കപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ നടത്തിയ ഇടപെടലുകൾ എന്നിവ കാരണം മലിനവസ്തുക്കൾ ലക്ഷദ്വീപ് ഉൾപ്പെടെ രാജ്യത്തിൻ്റെ മറ്റു…
ജൂനിയർ ബ്ലാസ്റ്റേഴ്‌സ് താരം തൗഫീക്കിന് ഫെനിക്സ് ക്ലബിന്റെ ആദരം
ചേത്ത്ലാത്ത്: ജൂനിയർ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രതിഭയും ഫെനിക്സ് ക്ലബ്ബ് അംഗവുമായ തൗഫീക്കിനെ ക്ലബ്ബ് ആദരിച്ചു. മികച്ച പ്രകടനങ്ങളെയും കായികനേട്ടങ്ങളെയും മാനിച്ചാണ് ഫെനിക്സ് ക്ലബ് ഈ ആദരവ് നൽകിയത്. ഫെനിക്സ് ക്ലബ്ബ് ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. ഫത്തഹും…
