ലക്ഷദ്വീപിലെ ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പിലാക്കുന്നതിനായി പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജൂൺ 9-നാണ് ഈ…
Category: NEWS
ഡോ. സുബൈദ സൈദിന്റെ കാർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു
കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സൈദിന്റെ സഹോദരി ഡോ. സുബൈദ സൈദിന്റെ കാർ കൊച്ചി വൈറ്റില ജങ്ഷനിൽ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു. കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. സുബൈദ സൈദ് (62) ആണ് അപകടത്തിൽപ്പെട്ടത്. നിസ്സാര പരിക്കുകളോടെ…
‘ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്‌കരണം വിശദമായ പഠനം നടത്താതെ’; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയെന്ന് ഹൈക്കോടതി വിമർശനം.ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇടക്കാല…
ധീര സൈനികന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
ആന്ത്രോത്ത്: സിക്കിമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച സൈനികൻ സൈനുദ്ദീന് ജന്മ നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ആന്ത്രോത്ത് ദ്വീപിലെത്തിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായാണ് സൈനിക ബഹുമതികളോടെ അഗത്തി വിമാനത്താവളത്തിൽ ഉച്ചക്ക് 1 മണിയോടെയാണ്…
സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തി
ഗാങ്ടോക്ക്: സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റി.…
വേക്കപ്പ്ലാക്ക് ഇടപെടൽ ഫലപ്രദം: അമിനിയിലെ പഴയ ക്രൈൻ വീണ്ടും പ്രവർത്തന സജ്ജം
അമിനി: വർഷങ്ങളായി പ്രവർത്തന രഹിതമായി തുരുമ്പിട്ട് കിടന്ന അമിനിയിലെ വലിയ ക്രൈൻ ഇനി വീണ്ടും പ്രവർത്തനക്ഷമമാകുന്നു. ക്രൈൻ പ്രവർത്തനക്ഷമമാക്കുന്നത് വേക്കപ്പ്ലാക്കിന്റെ ഇടപെടലിന്റെ ഭാഗമായാണ്. ലക്ഷദ്വീപ് ഹാർബർ വകുപ്പ് കീഴിലുള്ള ഈ ക്രൈൻ ദീർഘകാലമായി അപ്രാപ്തിയായി കിടക്കുകയായിരുന്നു. അമിനി ദ്വീപിലെ ചരക്ക് ഇറക്കലും…
“പ്ലാന്റ് ദി പ്ലാനറ്റ്” ലക്ഷദ്വീപ് തല ഉദ്ഘാടനം ബുസർ ജംഹർ ഡാനിക്സ് നിർവഹിച്ചു
കവരത്തി: സീ.ക്യു പ്രീസ്കൂൾ നെറ്റ് വർക്കിന് കീഴിൽ നാല് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 152 സ്കൂളുകളിലെ 15,000 വിദ്യാർത്ഥികൾ ഓരോ തൈ വീതം നട്ട് പരിപാലിക്കുന്ന പ്ലാന്റ് ദി പ്ലാനറ്റ് പദ്ധതിയുടെ ലക്ഷദ്വീപ് തല ഉദ്ഘാടനം മർക്കസ് സീ.ക്യു പ്രീസ്കൂൾ കവരത്തിയിൽ ലക്ഷദ്വീപ്…
ഭൂമിയുടെ കരുത്തിന് പച്ചപ്പിന്റെ കരുതലേകാം: ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പരിസ്ഥിതി ദിനാചരണം
കൽപ്പേനി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും ഉസ്താദുമാരും കമ്മിറ്റി ഭാരവാഹികളും ചേർന്ന് തൈകൾ നട്ടു കൊണ്ട് മാതൃകയായി. “ഭൂമിയുടെ കരുത്തിന് പച്ചപ്പിന്റെ കരുതലേകാം” എന്ന സന്ദേശവുമായി നാളെക്കായി ഒരു ഹരിതഭാവി സൃഷ്ടിക്കാനുള്ള പരിശ്രമമായിരുന്നു…
ദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷയും പഠിക്കണം; കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…
ലോക പരിസ്ഥിതി ദിനാചരണത്തിനായി Fenix കൂട്ടായ്മയുടെ നേതൃത്വത്തിൽ Agri Udyan Phase 2 ആരംഭിച്ചു
ചേത്ത്ലാത്ത്:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫെനിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Agri Udyan Phase 2 പദ്ധതിക്ക് ചേത്ത്ലാത്തിൽ തുടക്കമായി. പരിസ്ഥിതിയുടെ സംരക്ഷണത്തിന് പ്രത്യേകമായ പ്രസക്തിയുള്ള ഈ ദിനത്തിൽ, പ്രകൃതിയുമായി ബന്ധം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി രൂപം കൊണ്ടത്. പ്രശസ്ത…
