ദ്വീപുകളിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സി.ആർ.പി. എഫിനെ വിന്യസിച്ചു

കവരത്തി: ദേശീയ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ദ്വീപുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി അടിയന്തരമായി കേന്ദ്ര സായുധ പോലീസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഉത്തരവ്. കവരത്തിയിൽ നിലവിലുള്ള…

പത്താം ക്ലാസ് CBSE പരീക്ഷാഫലം: ലക്ഷദ്വീപിൽ 90% വിജയം

കവരത്തി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ലക്ഷദ്വീപിലെ വിജയശതമാനം 90%. 414 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 372 പേർ വിജയിച്ചു.അമിനി, ചെത്ലത്ത് ദ്വീപുകളിലെ വിദ്യാർത്ഥികൾ 100% വിജയം…

ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കവരത്തി: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള മനുഷ്യരുടെയും വസ്തുക്കളുടെയും എല്ലാ നീക്കവും നിരോധിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2023 ലെ ബി.എൻ.എസ്.എസ് നിയമത്തിന്റെ സെക്ഷൻ 163 (1)…

വീണ്ടും ഭക്ഷ്യവിഷബാധ; അബുക്കാന്റെ മോമോസ് കടക്കെതിരെ പ്രതിഷേധം

കവരത്തി: കവരത്തിയിലെ പ്രശസ്തമായ അബുക്കാന്റെ മോമോസ് കടയിൽ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു.  മുമ്പ് രണ്ട് തവണ നിരവധി പേർക്ക് ഭക്ഷ്യവിഷം ബാധിച്ചതിന് പിന്നാലെയാണ് മൂന്നാമതും…

ലക്ഷദ്വീപ് SSLC ഫലം 2025: 100% വിജയവുമായി നാല് ദ്വീപുകൾ

കവരത്തി: 2025ലെ എസ്‌എസ്‌എൽസി പരീക്ഷാഫലത്തിൽ ലക്ഷദ്വീപ് മികച്ച പ്രകടനം കാഴ്ചവെച്ചു. അമിനി, മിനിക്കോയ്, കിൽത്താൻ, ചെത്ലത്ത് എന്നീ ദ്വീപുകൾ 100 ശതമാനം വിജയശതമാനം കൈവരിച്ചു. അമിനിയിൽ 78…

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: പ്രമുഖരുടെ പോരാട്ടം ഉറപ്പായി

കവരത്തി: ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം അവസാനിച്ചു. മത്സര രംഗത്ത് നിലവിൽ പ്രമുഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.…

എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കേരള, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇന്നുണ്ടാകും. വൈകിട്ട്…

ഇരുട്ടിൽ മുങ്ങി അമിനി

അമിനി: നാല് വൈദ്യുത ഉത്പാദന മെഷീനുകളിൽ മൂന്നു എണ്ണം കേടായതോടെ അമിനി ദ്വീപ് ഇരുട്ടിൽ മുങ്ങി. ഓടുന്ന ഒരു മെഷീൻ കൊണ്ട് രണ്ട് മണിക്കൂർ ഇടവിട്ടാണ് മാറി…

ലക്ഷദ്വീപിൽ നിലവിലെ സാഹചര്യങ്ങൾ: കെ.ടി. ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ചർച്ച സംഘടിപ്പിച്ചു

കവരത്തി: ഡി.വൈ.എഫ്.ഐ കവരത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈകുന്നേര ചർച്ചയിൽ കെ.ടി. ജലീൽ എം.എൽ.എ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം ലക്ഷദ്വീപിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ വിശദമായി…

നാളെ ലക്ഷദ്വീപിലും മോക് ഡ്രിൽ; സൈറൺ മുഴങ്ങും, നിർദ്ദേശങ്ങൾ ഇങ്ങനെ…

കവരത്തി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ ലക്ഷദ്വീപിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ…