തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് എൻ.സി.സി.യുടെ അഡിഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ രമേഷ് ഷണ്മുഖം ചുമതലയേറ്റു. കരസേനയുടെ 1989 ബാച്ചിലെ കോർപ്‌സ് ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സിലെ ഉദ്യോഗസ്ഥനാണ്. ബാറ്റിൽ ടാങ്കുകൾ, ഒപ്റ്റോ ഇലക്ട്രോണിക് സിസ്റ്റംസ്, സെക്യുർ ഓപ്പറേറ്റിങ് സിസ്റ്റം…
Category: NEWS
ലക്ഷദ്വീപ് തീരത്ത് നിന്നും ഹെറോയിൻ പിടിച്ച കേസ്: പ്രതികളെ കോടതി വെറുതെ വിട്ടു
കൊച്ചി : ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ 24 പ്രതികളെയും വെറുതെ വിട്ടു. 2022 മെയ് മാസത്തിലായിരുന്നു 218 കിലോ…
കാണാതായ വിനോദയാത്ര ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തി
കവരത്തി: ഇന്നലെ രാത്രി സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട് കാണാതായ ബോട്ടിനെ കോസ്റ്റ് ഗാർഡ് കണ്ടെത്തി. കവരത്തിയിൽ നിന്നും സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട മുഹമ്മദ് കാസിം 2 എന്ന ബോട്ടാണ് എൻജിൻ തകരാറിലാകുന്നത് മൂലം കാണാതായത്. ബോട്ടിൽ 55 യാത്രക്കാർ…
എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു; ഗതാഗത പ്രതിസന്ധിക്ക് നേരിയ ആശ്വാസം
കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളുടെ പ്രതിസന്ധി മൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി എം വി അറേബ്യൻ സി കപ്പൽ സർവീസ് ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് എം വി അറേബ്യൻ സി കപ്പൽ വീണ്ടും സർവീസിന് എത്തുന്നത്. നിലവിൽ എം…
യുഎഇ ഐലൻഡിന്റെ 2025 ലെ ഒത്തുകൂടൽഅജ്മാൻ ഹിലിയോയിൽ നടന്നു
പ്രവാസി ലക്ഷദ്വീപുകാരുടെ കൂട്ടായ്മയായ യുഎഇ ഐലൻഡ് സംഘടിപ്പിച്ച 2025 ലെ ഒത്തുകൂടൽ അജ്മാൻ ഹിലിയോയിൽ ജനുവരി 4, 5 തീയതികളിൽ നടന്നു. വർഷത്തിലൊരിക്കൽ വിപുലമായി സംഘടിപ്പിക്കുന്ന ഈ വിരുന്ന് ഇത്തവണയും ദ്വീപുകാരെ ഒരുമിച്ച് കൊണ്ടുവരികയും സമ്പന്നമായ അനുഭവങ്ങൾ ഒരുക്കുകയും ചെയ്തു. പാചകവും…
ഡൽഹി ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ ലക്ഷദ്വീപ് കൈറ്റ് ടീം
ഡൽഹി: 2-ാം മത് ഡൽഹി ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവെലിൽ പങ്കെടുക്കാനായി ലക്ഷദ്വീപ് കൈറ്റ് ടീം ഡൽഹിയിലെത്തി. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് അഞ്ചംഗ ടീം ഫെസ്റ്റിവലിൽ പങ്കെടുക്കും. കിൽത്താൻ ദ്വീപിൽ നിന്നുള്ള ചമയം ഇദ്രീസ് ടീമിന്റെ ക്യാപ്റ്റനാണ്. ടീമിന്റെ മാനേജറായി മുഹമ്മദ് നജീബും അന്താരാഷ്ട്ര…
ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ
ഡല്‍ഹി: ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്) ജനറൽ സെക്രട്ടറിയുമായ പി.പി മുഹമ്മദ് ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ. സി.പി. എം, എൻ.സി.പി പാർടികളിൽനിന്നടക്കം കൂടുതൽ എം.എൽ.എമാരെയും നേതാക്കളെയും ടി.എം.സിയിൽ എത്തിക്കാമെന്ന ഉറപ്പ് അൻവർ മമതക്ക് നൽകി. തൃണമൂല്‍…
രണ്ട് ചരക്ക് കപ്പലുകൾ ലേലം ചെയ്യുന്നു
മട്ടാഞ്ചേരി: കാൽ നൂറ്റാണ്ടിലേറെ കാലം സേവനം പൂർത്തിയാക്കിയ രണ്ട് ചരക്ക് കപ്പലുകൾ കൊച്ചി തുറമുഖ അതോറിറ്റി പൊളിച്ചുനീക്കുന്നു. ചരക്ക് നീക്കം ചെയ്യുന്ന കപ്പലിൽ എ ക്ലാസ് വിഭാഗത്തിലെ ‘എം.വി. ഉബൈദുള്ള’, ‘എം.വി.ചെറിയാൻ’ എന്നീ ചരക്ക് കപ്പലുകളാണ് ലേലം ചെയ്ത് കണ്ടം ചെയ്യുന്നത്.…
അമിനി തീരവും തൊട്ട് വെസൽ
അമിനി: ചരിത്രത്തിൽ ആദ്യമായി അമിനി ദ്വീപിന്റെ ലഗൂണിലും വെസൽ കയറി ജട്ടിയിൽ ബർത്ത് ചെയ്തു. ഇതോടുകൂടി ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും വെസൽ ബർത്തിങ് എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. എം വി ബ്ലൂമറിൽ എന്ന വെസലാണ് ഇന്ന് അമിനി ദ്വീപിൻ്റെ തീരത്ത് ബർത്ത്…
കോൺട്രാക്റ്റ് ജീവനക്കാർക്കും ക്വാർട്ടേഴ്സ് അലോട്ട്മെൻ്റിന് അനുമതി
കവരത്തി: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് (LPWD) സർക്കിൾ കവരത്തി, സർക്കാർ ക്വാർട്ടേഴ്സ് ലഭിക്കുന്നതിന് കോൺട്രാക്റ്റ് ജീവനക്കാരുടെ അപേക്ഷകൾ പരിഗണിക്കാൻ എല്ലാ ദ്വീപുകളിലുമുള്ള ലോക്കൽ അക്കോമഡേഷൻ ബോർഡുകൾക്ക് (LAB) അനുമതി നൽകി. ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷാജഹാൻ സി.എൻ…
