റഹ്മത്ത് ശൈഖിന് കേരള ജ്യോതി അവാർഡ്

ചെത്ത്‌ലാത്ത്: എഴുത്തിലും ഗാനരചനയിലും തന്റേതായ മുദ്ര പതിപ്പിച്ച റഹ്മത്ത്‌ ശൈഖിന് കവി സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ കേരള ജ്യോതി അവാർഡ് ലഭിച്ചു.ലക്ഷദ്വീപിലെ ചെത്ത്‌ലാത്ത് ദ്വീപ് സ്വദേശിനിയായ റഹ്മത്ത് ശൈഖ് ഈ പുരസ്‌കാരം നേടുന്ന ആദ്യ ലക്ഷദ്വീപ് സ്വദേശിനിയാകുകയാണ്.…

“ശേരിവാന്റെ ഫൊയ്ബെടി” പ്രകാശനം ചെയ്തു

കോഴിക്കോട് : കിൽത്താൻ ദ്വീപിലെ വെടിവെപ്പിൻ്റെ നാൾ വഴികൾ അനാവരണം ചെയ്യുന്ന നെടുംതിരുവൻ എഴുതിയ ‘ശേരിവാൻ്റെ ഫൊയ്ബെടി, പത്മശ്രീ അലി മണിക്ഫാൻ മീഡിയവൺ റിപ്പോർട്ടർ മുജീബുറഹ്മാൻ ആക്കോടിന് നൽകി പ്രകാശനം ചെയ്തു. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എ .മിസ്ബാഹ്…

ലക്ഷദ്വീപ് പൊലീസിൻ്റെ നരനായാട്ട്: “ശേരിവാന്റെ ഫൊയ്ബെടി” പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ലക്ഷദ്വീപിൽ ആദ്യമായി നിരപരാതികൾക്ക് മേൽ നടത്തിയ പോലീസ് വെടിവെപ്പും തുടർന്നുണ്ടായ മൃഗീയ പീഠനങ്ങളുടേയും ദൃസാക്ഷി വിവരണങ്ങൾ അടങ്ങിയ പുസ്തകം “ശേരിവാൻ്റെ ഫൊയ്ബെടി” പ്രകാശനം ചെയ്യുന്നു. ജൂൺ 14-ാം തീയതി ശനിയാഴ്ച പത്മശ്രീ അലി മനിഖ്ഫാൻ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ…

ലക്ഷദ്വീപിൻ്റെ വേരുകൾ തേടി പ്രകാശനം ചെയ്തു

കിൽത്താൻ :- പ്രശസ്ത സാഹിത്യകാരൻ കെ.ബാഹിർ എഴുതിയ ലക്ഷദ്വീപിൻ്റെ വേരുകൾ തേടി എന്ന യാത്രാവിവരണ ഗ്രന്ഥം കിൽത്താൻ ദ്വീപിലെ മൾട്ടി പർപ്പസ് ഹാളിൽ നടന്ന സെമിനാർ ഓൺ റീഡിംഗ് അവേർ നസ്സ് ഏൻ്റ് ലിറ്റററി മീറ്റ് – 2025 എന്ന പരിപാടിയിൽ…

“നീർ മഷി” കവിതാസമാഹാരം പ്രകാശനം ചെയ്തു

കൽപ്പേനി: കൽപ്പേനി ജിഎസ്പിഎസ്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി സഫാൻ കെസി എഴുതിയ “നീർ മഷി” എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സുബൈദ സിപി പുസ്തകം പ്രകാശനം…

‘ഓർമ്മകളുടെ ദ്വീപുകാലം’ പ്രകാശനം ചെയ്തു

കാക്കനാട്: ലക്ഷദ്വീപിന്റെ ചരിത്രവും സംസ്കാരവും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ജോർജ് വർഗീസ് രചിച്ച ‘ഓർമ്മകളുടെ ദ്വീപുകാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാക്കനാട് സീനിയർ ക്രിസ്ത്യൻ അസോസിയേഷൻ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പുസ്തകം പ്രകാശനം ചെയ്തു. 93…

“കാരിഫെട്ടു” പ്രകാശനം ചെയ്തു

കോഴിക്കോട്: ആദം കാതിരിയകത്തിൻ്റെ ദ്വീപ് അനുഭവങ്ങൾ “കാരിഫെട്ടു”പ്രമുഖ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്തു. ഹെറിറ്റേജ് ഹാളിൽ നടന്നനിറഞ്ഞ സദസ്സിൽ സിയസ് കോ പ്രസിഡൻ്റ്സി ബി. വി. സിദ്ദീഖ് പുസ്തകം ഏറ്റുവാങ്ങി.ഷാഹിദ് ബിൻ അലി (പ്രിൻസിപ്പൽ റൗളത്തും ഉലൂം അറബി…

“കാരിഫെട്ടു ദ്വീപ് അനുഭവങ്ങൾ” പ്രകാശനം ഫെബ്രുവരി 16ന്

കോഴിക്കോട്: ആദം കാതിരിയകത്തിന്റെ  പുതിയ പുസ്‌തകമായ കാരിഫെട്ടു ദ്വീപ് അനുഭവങ്ങളുടെ പ്രകാശനം 2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 4.30 മണിക്ക്. കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലുള്ള ഹെറിറ്റേജ് ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്യും. ഏറ്റുവാങ്ങുന്നത്…

ഇന്ന് കോഴിക്കോട് കടപ്പുറത്ത് ഇസ്മത്ത് ഹുസൈൻ്റെ കഥ പറച്ചിൽ

കോഴിക്കോട് : കോഴിക്കോട് കടപ്പുറത്തിലുള്ള കഗ്രാർട്ട് ഹാളിൽ ലക്ഷദ്വീപിലെ എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ ദ്വീപിലെ സൂഫിക്കഥകൾ പറയുന്നു. ഖിസ്സപ്പുറത്ത് എന്ന കഥാപരമ്പരയിൽ അഞ്ചാമത്തെ പരമ്പരയാണ് അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ മറപെട്ടു കിടക്കുന്ന സൂഫികളുടേയും അവർ ബാക്കി വെച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും…