എൻ്റെ ദ്വീപും അറക്കൽ രാജവംശവും പ്രകാശനംചെയ്തു.

കോഴിക്കോട്: ഹാജറോമ്മാബി എ.എം രജിച്ച എൻ്റെ ദ്വീപും അറക്കൽ രാജവംശവും എന്ന കൃതി ലക്ഷദ്വീപ് ഗ്രന്ഥകാരനും എഴുത്തുകാരനുമായഡോ. മുല്ലക്കോയ സാമൂഹിക പ്രവർത്തകൻ ടി.കെ. സലീമിന് നൽകി പ്രകാശനം ചെയ്തു.പാവങ്ങാട് ദാറുസ്സലാംഹാളിൽ നടന്ന ചടങ്ങിൽടി.പി. അബ്ദുസ്സലാംഅധ്യക്ഷത വഹിച്ചു.ശശിധരൻ മങ്കത്തിൽപുസ്തകപരിചയം നടത്തി.ടി.കെ.എ.അസീസ്, ഫൗസിയ ശംസ്,…

ലക്ഷദ്വീപ്  സാഹിത്യോത്സവിന് കൽപ്പേനയിൽ തുടക്കം

കൽപ്പേനി : എസ്. എസ്. എഫ് ലക്ഷദ്വീപ് സംസ്ഥാന സാഹിത്യോത്സവ് ഇന്നുമുതൽ ഏപ്രിൽ 29 വരെ കൽപ്പേനി ദ്വീപിൽ വച്ച് നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിവിധ ദ്വീപുകളിൽ നിന്ന് എത്തുന്ന 300 ഓളം വിദ്യാർത്ഥികൾ 60 ഓളം…

ലക്ഷദ്വീപ് – സമൂഹവും സാഹിത്യവും സംഭാഷണം

തൃശ്ശൂർ : ലക്ഷദ്വീപിൻ്റെ തനത് ഭാഷയും സാഹിത്യവും സംസ്കാരവും നിലനിർത്താനും പരിപോഷിപ്പിക്കാനും കേരളം മുൻകൈയെടുക്കണമെന്ന് എഴുത്തുകാരനും ലക്ഷദ്വീപിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ ഇസ്മത്ത്. ഹുസൈൻ. തൃശ്ശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച ‘ലക്ഷദ്വീപ് -സമൂഹവും സാഹിത്യവും’ എന്ന വിഷയത്തിലുള്ള സംഭാഷണ-സംവാദ…

ഗസ പറഞ്ഞ ഖിസ്സ നോവൽ പ്രകാശനം ചെയ്തു

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ ചെത്ത്‌ലത്ത് ദ്വീപിൽ ബദരി പുനലൂർ രചിച്ച ‘ഗസ പറഞ്ഞ ഖിസ്സ’ എന്ന നോവൽ പ്രകാശനം ചെയ്തു. ഫലസ്തീൻ–ഇസ്രായേൽ സംഘർഷത്തിന്റെ ഒരു വർഷത്തെ അക്രമണാത്മക അധിനിവേശം അത്യന്തം ഉൾകിടിലത്തോടെ, സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ കൃതി. ഫലസ്തീൻ എന്ന ചെറുരാജ്യത്തിന്റെ…

ലക്ഷദ്വീപിൻ്റെ പോരാട്ട ചരിത്രവുമായി ‘നിലം’; എൽ.എസ്.എ വാർഷിക മാഗസിൻ പ്രകാശനം ചെയ്തു

കൊച്ചി: വിദ്യാർത്ഥി അവകാശങ്ങളുടെ പോരാട്ട വേദിയായ ‘ഇൻക്വിലാബിൻ്റെ’ വേദിയിൽ വെച്ച് ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എൽഎസ്എ) സെൻട്രൽ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന വാർഷിക മാഗസിൻ ‘നിലം’ പ്രകാശനം ചെയ്തു. 55 വർഷം പിന്നിടുന്ന എൽ.എസ്.എ.യുടെ ഐതിഹാസികമായ യാത്രയുടെയും, സമകാലിക ലക്ഷദ്വീപ് ജനത നേരിടുന്ന…

ലക്ഷദ്വീപിലെ മൺമറഞ്ഞ 70 മഹത്തുക്കൾ

സുഹൈൽ നഈമി കിൽത്താൻ എഴുതിയ ” ലക്ഷദ്വീപിലെ മൺമറഞ്ഞ 70 മഹത്തുക്കൾ ” എന്ന പുസ്തകം വായിച്ചു.വളരെ സന്തോഷം. പുതിയ തലമുറയിലെ യുവാക്കൾ പ്രാദേശിക ചരിത്രത്തോട് കാണിക്കുന്ന അഭിവാഞ്ച ശ്ലാഖിക്കേണ്ടത് തന്നെയാണ്.ലക്ഷദ്വീപിൻ്റെ ചരിത്രം രചിച്ച എല്ലാവരും തന്നെ ലക്ഷദ്വീപ് എന്ന പൊതുബോധത്തിൽ…

ലക്ഷദ്വീപ് സ്വദേശിയുടെ നോവലിന് ദേശീയ പുരസ്കാരം

കോഴിക്കോട്: ലക്ഷദ്വീപിലെ സമകാലിക വിഷയങ്ങൾ ആസ്‌പദമാക്കി ആന്ത്രോത്ത് സ്വദേശി നമീദ് ഇസ്മയിൽ രചിച്ച ദ ടൈഡ് വിൽ റൈസ് എന്ന നോവലിന് ദ ബുക്ക് ചാനൽ പബ്ലിക്കേഷൻസിന്റെ പെൻ അവാർഡ്. സാഹിത്യവിഭാഗത്തിലെ മികച്ച കൃതിയായി ഈ നോവലിനെ തെരഞ്ഞെടുത്തു. നാളെ ഡൽഹിയിൽ…

‘കഥ പറയുന്ന മീസാൻ കല്ലുകൾ’ പുറത്തിറങ്ങി

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ ടി.ടി.ഇസ്മായിലിൻ്റെ പുതിയ നോവൽ ‘കഥ പറയുന്ന മീസാൻ കല്ലുകൾ ‘പുറത്തിറങ്ങി.ഇസ്മായിലിൻ്റെ പതിനൊന്നാമത്തെ പുസ്തമാണിത്. ഒക്ടോബർ പത്താം തിയ്യതി വൈകുന്നേരം ഈ പുസ്തകത്തിൻ്റെ കവർ പ്രകാശനം പ്രസിദ്ധ എഴുത്തുകാരായ യു.സി.കെ.തങ്ങൾ, എം. മിഹ്റാജ് എന്നിവർ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ…

ഡോ. എം മുല്ലക്കോയക്ക്  മോയിൻ കുട്ടി വൈദ്യർ അക്കാദമി അവാർഡ്

കോഴിക്കോട് : മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ കിൽത്താൻ ദ്വീപ് സ്വദേശിയായ ഡോ. എം. മുല്ലക്കോയക്ക് മാപ്പിള സാഹിത്യവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് അവാർഡ് പ്രഖ്യാപിച്ചു. വൈദ്യർ അക്കാദമി ഈ ഇനത്തിൽ ലക്ഷ്ദ്വീപ് സമൂഹത്തിൽ നിന്നുള്ള ഒരാൾക്ക് അവാർഡ് നൽകുന്നത്…

സദറുദ്ദീൻ ഇ.യുടെ  പുസ്തകം പ്രകാശനം ചെയ്തു.

യുഎ ഇ യിലെ പ്രവാസി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന ഷീർഷകത്തിൽ സദറുദ്ദീൻ. ഇ.യുടെ  പുസ്തകം പ്രകാശനം ചെയ്തു. സദറുദ്ദീൻ. ഇ.യുടെ പുസ്തകമായ “Challenges Faced by Emigrant Labourers in the UAE” ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനം ചെയ്തു.…