കവരത്തി:- ലക്ഷദ്വീപിൽ പുതിയ രാഷ്ട്രീയ കൊടി മാറ്റത്തിന് സാധ്യത. മരണമടഞ്ഞ പിന്നോക്ക സമുദായ നേതാവും സോഷ്യലിസ്റ്റും ആയിരുന്ന രാംവിലാസ് പാസ്വാൻ്റെ ലോകജനശക്തി പാർട്ടിയുടെ ഘടകം ഇവിടെ ആരംഭിക്കാനുള്ള ശ്രമം നടന്നു വരികയാണ്. എൻ.സി.പി.(എസ്.പി.) യിലെ ചില പ്രവർത്തകരാണ് ഈ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്…
Author: thedweepdiary
ലക്ഷദ്വീപ് ബി.ജെ.പി.യിൽ തമ്മിലടി; സിറാജ് കോയക്ക് ഷോക്കോസ് നോട്ടീസ്.
കവരത്തി: ലക്ഷദ്വീപ് ബി.ജെ.പി. നേതൃനിരയിൽ തമ്മിലടി.പാർട്ടി പുന:സംഘടനയിൽ പ്രസിഡൻ്റ് കാസ്മിക്കോയക്ക് അനഭിമതരായവർക്കെല്ലാം സ്ഥാനം നഷ്ടപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ച സിറാജ് കോയാഅമിനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പാർട്ടി പ്രസിഡൻ്റ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വാർത്തകൾ കൈരളി ചാനലിലും മറ്റ് പ്രാദേശിക ചാനലുകളിലും നൽകി…
ലക്ഷദ്വീപ് വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാർ വിരമിച്ചു
കടമത്ത് ∙ ലക്ഷദ്വീപ് വൈദ്യുതി വകുപ്പിൽ ദീർഘകാലം സമർപ്പിത സേവനം അനുഷ്ഠിച്ച പി.പി. ആറ്റക്കോയയും പി. മൂസയും 2025 ഓഗസ്റ്റ് 31-ന് വിരമിച്ചു. താൽക്കാലിക ജീവനക്കാരനായി സേവനം ആരംഭിച്ച പി.പി. ആറ്റക്കോയയും പി മൂസയും പിന്നീട് സ്ഥിരം ജീവനക്കാരനായി നിയമിതനായി. ഏറെ…
കോർഡേലിയാ കപ്പൽ 11ന് എത്തും, നബിദിനാഘോഷങ്ങൾ ക്രമീകരിച്ച് മതസംഘടനകൾ
അഗത്തി :- വിനോദ സഞ്ചാരക്കപ്പലായ കോർഡേലിയാ ക്രൂയിസ് എത്തുന്ന കാരണത്താൽ നബിദിനാഘോഷ പരിപാടികൾ ക്രമീകരിക്കുവാൻ മത സംഘടനകൾ നിർബന്ധിതരായി. റബീഉൽ അവ്വൽ 11 ( 3.9.2025) രാവിലെ 11 മണിക്കാണ് വിനോദ സഞ്ചാരികളുമായി കപ്പൽ അഗത്തിയിൽ എത്തിച്ചേരുക. കൊച്ചിയിൽ നിന്നാണ് കോർഡേലിയാ…
റോഡ്സൈഡിലുള്ള തെങ്ങുകൾ കൊയ്യുന്നത് നിയന്ത്രിച്ച് ഉത്തരവ്
ആന്ത്രോത്ത്: യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ റോഡ് സൈഡിലുള്ള തെങ്ങുകളിൽ നിന്ന് സുരക്ഷാ മുൻകരുതലുകൾ കൂടാതെ തേങ്ങ കൊയ്യുന്നത് നിയന്ത്രിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 (BNSS) സെക്ഷൻ 152 (1)(a) പ്രകാരമാണ് ഈ…
കടമത്തിൽ മത്സ്യബന്ധന ബോട്ട് തകർന്നു
കടമത്ത് ∶ കടമത്ത് ദ്വീപിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് പൂർണ്ണമായും തകർന്നു. “കാതിരി” എന്ന പേരിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കടമത്ത് മക്കായി ബീച്ചിന്റെ കിഴക്കുഭാഗത്താണ് സംഭവം നടന്നത്. ഭാഗ്യവശാൽ ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണ്. ആരും പരിക്കേൽക്കാതെയാണ് അപകടത്തിൽ നിന്ന്…
LSG ലോഗോ പ്രകാശനം കപ്പലിൽ നിർവ്വഹിച്ച് ജന ശ്രദ്ധ നേടി
കിൽത്താൻ ദ്വീപിൽ വെച്ച് ഒക്ടോബർ 14 മുതൽ 25 വരെ നടത്തപ്പെടുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻറെ ലോഗോ പ്രകാശനം വ്യസ്ഥത കൊണ്ട് ജന ശ്രദ്ധ നേടി. കിൽത്തനിൽ എത്തിയ ലക്ഷദ്വീപ് പാസഞ്ചർ കപ്പലായ എം. വി കൊറൽസ് എന്ന കപ്പലിൽ വെച്ചാണ്…
കൽപ്പേനി ജെട്ടി നിർമാണം നാല് വർഷം വൈകും; സുരക്ഷാ നടപടികൾ വേണമെന്ന് ഹൈക്കോടതി
കൊച്ചി: കൽപ്പേനി ദ്വീപിലെ കിഴക്കൻ ഭാഗത്തുള്ള ജെട്ടി നിർമാണം പൂർത്തിയാകാൻ കുറഞ്ഞത് നാല് വർഷം എടുക്കുമെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന്, ഇടക്കാല സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എ.എ.…
മൃഗങ്ങളെ നിയന്ത്രിക്കാൻ ലക്ഷദ്വീപിൽ കടുത്ത നടപടി
കവരത്തി : ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലുടനീളം തെരുവ് മൃഗങ്ങളുടെ ഭീഷണി നിയന്ത്രിക്കാൻ കർശന നടപടികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഇനി മുതൽ പശു, കാള, പശുകിടാവ്, ആട്, കുഞ്ഞാടുകൾ എന്നിവയെ പൊതുവഴികളിലും സർക്കാർ സ്ഥാപനങ്ങളുടെയും മറ്റും…
