ചേത്ലാത്ത്: ദ്വീപിലെ ഭിന്നശേഷിക്കാരായ (Differently Abled) കായിക പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് പാരാലിമ്പിക്സ് സ്വപ്നങ്ങൾക്ക് കരുത്തേകുന്നതിനുമായി ‘വിങ്സ് ഓഫ് ഹോപ്പ്’ ഫൗണ്ടേഷൻ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. മുനവ്വറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്…
Author: thedweepdiary
ഫ്ളൈ91: കൊച്ചി- അഗത്തി വിമാന സർവീസ് ഇന്ന് മുതൽ
കൊച്ചി: കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സര്‍വീസ് ഇന്ന് മുതല്‍. ഫ്ളൈ 91 കമ്പനിയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളൈ 91. കൊച്ചി – അഗത്തി റൂട്ടില്‍ സര്‍വീസ്…
ബിത്ര ദ്വീപ് ഏറ്റെടുക്കൽ: വിവാദങ്ങൾക്ക് വിശദീകരണം നൽകി ഭരണകൂടം
ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ സമർപ്പിച്ച പരാതിയിൽ വിശദമായ മറുപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സാമൂഹ്യപ്രവർത്തകനായ മഹദാ ഹുസൈൻ നൽകിയ പരാതിയിൽ രാഷ്ട്രപതിഭവന്റെ ഇടപെടലിനെ തുടർന്നാണ് ലക്ഷദ്വീപ് ഭരണകൂടം ദേശീയ സുരക്ഷയും തന്ത്രപരമായ ആവശ്യകതകളും ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയത്. രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ,…
അഗത്തിയിൽ 160ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
കൊച്ചി: പ്രതിരോധ, വിനോദ സഞ്ചാര പദ്ധതികളുടെ പേരിൽ ഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കം തുടങ്ങിയതോടെ അഗത്തി ദ്വീപിലെ 160ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ.പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്ടർ ഉത്തരവിറക്കിയതോടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രകൃതി സൗന്ദര്യവും മത്സ്യസമ്പത്തും പവിഴപ്പുറ്റുകളും…
അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കൽ നീക്കത്തിനെതിരെ നാഷണൽ ലീഗിന്റെ പ്രതിഷേധ ധർണ്ണ
അഗത്തി: അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ നാഷണൽ ലീഗ് സംഘടിപ്പിച്ച ധർണ്ണ 3/2/2026 ന് ജില്ലാ കലക്ടർ ഓഫീസിലേക്ക് (DC ഓഫീസ്) നടത്തി. ദ്വീപിലെ ജനങ്ങളുടെ ജീവനും ഉപജീവനവും ബാധിക്കുന്ന നടപടികളിൽ നിന്ന് ഭരണകൂടം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം…
243 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിൽ
ഒറ്റപ്പാലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിലായി. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ഹഫീസ് ഖാൻ (36) , മുഹമ്മദ് ഷെഫീക്ക് (38) എന്നിവരെയാണ് ഒറ്റപ്പാലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.…
ലക്ഷദ്വീപ് എൻട്രി പെർമിറ്റ്: അധികാരം ഇനി എ.ഡി.എമ്മിന് മാത്രം
കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കുന്നവർക്കുള്ള എൻട്രി പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള അധികാര പരിധി സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. പ്രവേശന പെർമിറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് (ADM) മാത്രമായിരിക്കും ഇനി മുതൽ പൂർണ്ണ അധികാരം. ഭരണകൂടം…
വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണം: എംപിയുടെ ഇടപെടലിന് ഫലം
ആന്ത്രോത്ത്, മിനിക്കോയി ദ്വീപുകളിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച സ്കോളർഷിപ്പ് ഫണ്ട് പാസായിട്ടും വിതരണം ചെയ്യാനാകാതെ തടസ്സമായി നിന്ന പി.എഫ്.എം.എസ് (PFMS) അക്കൗണ്ടിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് നടത്തിയ ശക്തമായ…
