എറണാകുളം: ലക്ഷദ്വീപ് ഭരണകൂടം വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്യായമായ ലിംഗ വിവേചനം കാട്ടിയെന്ന് കണ്ടെത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ എറണാകുളം ബെഞ്ച് കർശനമായ വിധി പുറപ്പെടുവിച്ചു. ഏഴ് വനിതാ പോലീസ് കോൺസ്റ്റബിൾമാർ സമർപ്പിച്ച അപേക്ഷയിലാണ് വിധി. 1994-ൽ നിയമിക്കപ്പെട്ട ഇവർക്ക് ഹെഡ്…
Author: thedweepdiary
ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ, 2025 ഒക്ടോബർ 19-ന് ലക്ഷദ്വീപ് പ്രദേശത്ത് ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 35 മുതൽ 45…
ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി
അഗത്തി: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർഡ് അംഗവുമായ മീനാ ബീബി, അഗത്തി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് താഹിറാ കെ. മുൻ…
കൽപ്പേനിയെ വെസൽ ഹബ് ആക്കണമെന്ന് യുവ ലോക്ക് ജനശക്തി പാർട്ടി
കൽപ്പേനി: കൽപ്പേനിയെ ലക്ഷദ്വീപ് ദ്വീപുകൾക്കും മെയിൻലാൻഡിനുമിടയിൽ വെസൽ ഹബ് ആക്കി വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുവ ലോക്ക് ജനശക്തി പാർട്ടി (LJP) ലക്ഷദ്വീപ് ഘടകം സ്റ്റേറ്റ് സെക്രട്ടറി ഹുസൈൻ പള്ളത്ത് പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർക്കും അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസർ ഡോ.…
അഡ്വൈസർ ചെത്ലത്തിലും കിൽത്താനിലും — വികസന പ്രവർത്തനങ്ങൾ വിലയിരുത്തി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസർ ഡോ. എസ് ബി ദീപക് കുമാർ ഒക്ടോബർ 14, 15 തീയതികളിൽ ചെത്ലത്, കിൽത്താൻ ദ്വീപുകളിലായി വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഒക്ടോബർ 14-ന് രാവിലെ 10 മണിയോടെ ചെത്ലത്ത് ദ്വീപിലെത്തി അഡ്വൈസർ ആദ്യം ഹെലിപാഡിൽ…
ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടാ ടിക്കറ്റുകൾ വിതരണം — പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിലെ പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടാ ടിക്കറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നിലവിലുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ക്രോഡീകരിച്ചാണ് പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. നോട്ടിഫിക്കേഷൻ അനുസരിച്ച്, ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടാ ടിക്കറ്റുകൾ ഇനി മുതൽ…
സമസ്ത നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ വീടിനു തറക്കല്ലിടൽ
ആന്ത്രോത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് കമ്മിറ്റി ലക്ഷദ്വീപിലേക്ക് നിർമ്മിച്ച് നൽകുന്ന വീടിനു തറക്കല്ലിടൽ ചടങ്ങ് ആന്ത്രോത്ത് ദ്വീപിൽ നടന്നു. ലക്ഷദ്വീപ് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയും ആന്ത്രോത്ത് ഖാസിയുമായ ഉസ്താദ് ഹംസക്കോയ…
ലക്ഷദ്വീപ് ഘടകം യുവ ലോക് ജൻശക്തി പാർട്ടി കമ്മിറ്റി രൂപീകരിച്ചു
അഗത്തി: യുവ ലോക് ജൻശക്തി പാർട്ടി ലക്ഷദ്വീപ് ഘടകം കമ്മിറ്റി രൂപീകരിച്ചു. യുവ ലോക് ജൻശക്തി പാർട്ടി യൂത്ത് പ്രസിഡന്റ് നബീൽ നിഷാന്റെ അധ്യക്ഷതയിൽ അഗത്തി ദ്വീപിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തിൽ അഗത്തിയിലെ ടി.പി. റസലുദ്ധീനെ ജനറൽ സെക്രട്ടറിയായും,…
അഡ്വക്കേറ്റ്മാരായി എൻറോൾമെൻ്റ് ചെയ്തു
എറണാകുളം: ലക്ഷദ്വീപ് സ്വദേശികളായ അഞ്ചുപേർ അഡ്വക്കേറ്റ്മാരായി എൻറോൾമെൻ്റ് ചെയ്ത് ദ്വീപ് സമൂഹത്തിന് അഭിമാനമായ നേട്ടം സമ്മാനിച്ചു. കിൽത്താൻ ദ്വീപ് സ്വദേശികളായ സക്കീർ ഹുസൈൻ, സബീഹ് അമാൻ, കൽപ്പേനി ദ്വീപ് സ്വദേശികളായ ഡോ. ഷൗക്കത്തലി, ബിൻസിയാ ബാഖിർ, ആന്ത്രോത്ത് ദ്വീപ് സ്വദേശി റീമ…
ദേശീയ ജൂനിയർ അത്ലറ്റിക്സിൽ സ്വർണം നേടി മുബസ്സിന മുഹമ്മദ്
ഭുവനേശ്വർ: ദേശീയ കായികമേഖലയിൽ ലക്ഷദ്വീപിന് അഭിമാന നേട്ടം. ഭുവനേശ്വറിൽ നടക്കുന്ന 40-മത് നാഷണൽ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025ൽ വനിതാ അണ്ടർ–20 ലോംഗ് ജംപ് ഇനത്തിൽ ലക്ഷദ്വീപ് താരമായ മുബസ്സിന മുഹമ്മദ് സ്വർണമെഡൽ നേടി. മുബസ്സിന 6.30 മീറ്റർ ദൂരം ചാടി…
