കവരത്തി: ലക്ഷദ്വീപിന്റെ ഭരണകേന്ദ്രമായ കവരത്തിയിൽ ബീച്ച് റോഡിലൂടെ വൈകുന്നേര സമയങ്ങളിൽ വാഹനഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികൾക്കും വ്യാപാരികൾക്കും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്ന ഈ നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ…
Author: thedweepdiary
ജനദ്രോഹ നടപടികൾ പിൻവലിക്കുക.എൻ.സി.പി.(എസ്)
കിൽത്താൻ: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി.എസ്.കിൽത്താൻ യൂണിറ്റ് DC ഓഫിസിൽ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടം ജനദ്രോഹപരമായ പരിഷ്കരങ്ങൾ ഉടൻ നിർത്തലാക്കുക. ഭരണഘടന വിരുദ്ധ നയങ്ങൾ, റോഡിലുടെ യാത്ര ചെയ്യുന്ന വഹാനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യo നടപ്പിൽ വരുത്തുക, ലക്ഷദ്വീപ്…
കവരത്തിയിൽ ജനരോഷം ഇരമ്പുന്നു; അശാസ്ത്രീയ വാഹന നിയന്ത്രണത്തിനെതിരെ എം.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം
കവരത്തി: ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയിൽ വൈകുന്നേരങ്ങളിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ അശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കെതിരെ ജനരോഷം ഇരമ്പുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണകൂടത്തിന്റെ തുഗ്ലക് പരിഷ്കാരത്തിനെതിരെ ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങി ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ് പ്രതിഷേധത്തിന് നേതൃത്വം നൽകി. ബീച്ച് റോഡിലും പ്രധാന പാതകളിലും ബാരിക്കേഡുകൾ വെച്ച്…
ഫെല്ലോഷിപ്പോടെ പഠിച്ച് കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം; ലക്ഷദ്വീപ് ഉദ്യോഗാർത്ഥികൾക്ക് അവസരം
കവരത്തി: കേന്ദ്ര സർക്കാർ ജോലികൾ ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. SSC നടത്തുന്ന CGL, CHSL പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)യുടെ നേതൃത്വത്തിൽ കെ.പി. അബ്ദുൽ ഹമീദ് മെമ്മോറിയൽ ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക്…
കവരത്തിയിൽ വാഹന നിയന്ത്രണം: ജനജീവിതം പ്രതിസന്ധിയിൽ
കവരത്തി: ദ്വീപിലെ പ്രധാന റോഡുകളിൽ വൈകുന്നേര വാഹന ഗതാഗതത്തിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണം പൊതു ജനങ്ങൾക്കും കച്ചവടക്കാര്ക്കും പ്രതിസന്ധി ഉണ്ടാക്കി. വൈകുന്നേരം 6:30 മുതൽ 10:30 വരെ, വടക്ക് ഹാർബർ ജെട്ടി മുതൽ ഹെലിപാഡ് വരെ ഉൾപ്പെടെയുള്ള റോഡുകൾ അടച്ച്, ജനങ്ങളുടെ…
എഴുത്തുകാരിയും അധ്യാപികയുമായ സൈനബ ബാണിയം മരണപ്പെട്ടു
കിൽത്താൻ: പ്രമുഖ എഴുത്തുകാരിയും റിട്ടയേർഡ് നഴ്സറി സ്കൂൾ അധ്യാപികയുമായ സൈനബ ബാണിയം അന്തരിച്ചു. കിൽത്താൻ ദ്വീപ് സ്വദേശിയായ അവർ ദീർഘകാലം വിദ്യാഭ്യാസ മേഖലയിലും സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.ദ്വീപിന്റെ തനിമയും സംസ്കാരവും തനതായ ശൈലിയിൽ ആവിഷ്കരിച്ച എഴുത്തുകാരിയായിരുന്നു സൈനബ. ദ്വീപിലെ വിവിധ…
ഇന്ത്യയിലെ ആദ്യ സീപ്ലൈൻ ടിക്കറ്റിങ് എജൻസിയായി ലക്ഷദ്വീപിൽ നിന്നുള്ള Landiago Pvt കമ്പനി
ലക്ഷദ്വീപിൽ സീപ്ലൈൻ ഓപ്പറേഷൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. കൽപ്പേനി, കവരത്തി, അഗത്തി, കിൽത്താൻ, കടമം എന്നീ ദ്വീപുകളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ഉടാൻ പദ്ധതിയുടെ ഭാഗമായാണ് ലക്ഷദ്വീപിൽ സീപ്ലൈൻ കണക്റ്റിവിറ്റിക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി സീപ്ലൈനുമായി സഹകരിച്ച് കൊണ്ട് ഇന്ത്യയിലെ ആദ്യ സീപ്ലൈൻ…
ഡൽഹിയിലെ ലക്ഷദ്വീപ് ഹൗസ് ഇനി ടാറ്റയുടെ ‘ജിഞ്ചർ’ ഹോട്ടൽ; ചട്ടലംഘനമെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ്, ദാമൻ ആൻഡ് ദിയു ഗസ്റ്റ് ഹൗസുകൾ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ‘ജിഞ്ചർ’ (Ginger) ഹോട്ടൽ ശൃംഖല ഏറ്റെടുത്തു. കേന്ദ്രഭരണ പ്രദേശങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി നീക്കിവെച്ച ഭൂമിയിൽ സ്വകാര്യ ഹോട്ടൽ…
സന്നദ്ധ പ്രവർത്തക മനസുള്ള ഉദ്യോഗസ്ഥൻ
ആന്ത്രോത്ത്: ലക്ഷദ്വീപിന്റെ സൗന്ദര്യം അതിന്റെ തെളിഞ്ഞ നീലക്കടലിലും വെളുത്ത മണൽത്തീരങ്ങളിലുമാണ്. എന്നാൽ ആ പ്രകൃതിഭംഗിക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ തീരങ്ങളിലും ബ്രേക്ക് വാട്ടറുകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടുന്നത് ഇന്ന് വലിയൊരു ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് സ്വന്തം അവധിദിനം വിശ്രമിക്കാൻ മാറ്റിവെക്കാതെ, ചുറ്റുപാടുകളുടെ…
അഗത്തിയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം
അഗത്തി: ലക്ഷദ്വീപിന്റെ കവാടമായ അഗത്തിയിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസ്സവും കടുത്ത ചൂടും സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. ഡീസൽ ജനറേറ്ററുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ദ്വീപിലെ പവർ ഹൗസുകൾക്ക് നിലവിലെ വർധിച്ച ആവശ്യകത താങ്ങാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. *വർധിക്കുന്ന ടൂറിസം; ദുരിതത്തിലായി സാധാരണക്കാർ*…
