
കവരത്തി സ്മാർട്ട് സിറ്റി: കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടി
27 December 2024 കവരത്തി: സ്മാർട്ട് സിറ്റി പദ്ധതിയുടെ വികസനത്തിനായി കവരത്തി ദ്വീപിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് നടപടി ആരംഭിച്ചു. ഇതിനായി അപേക്ഷകളും ലേലം പ്രഖ്യാപനവും നടത്തി. കവരത്തി ജെട്ടി പരിസരത്തുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗ്, റൈസ് ഗോഡൗൺ ബിൽഡിംഗ്, പോർട്ട് അസിസ്റ്റൻറ് ഓഫീസ് (ടിക്കറ്റ് കൌണ്ടർ), കലാഭവൻ ബിൽഡിംഗ് തുടങ്ങിയ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാൻ അപേക്ഷ ക്ഷണിച്ചത്.2025 ജനുവരി 3 വരെ അപേക്ഷ സ്വീകരിക്കുകയും ജനുവരി 5ാം തീയതി 3:30ന് കവരത്തി സ്മാർട്ട് സിറ്റി…