സോമസുന്ദരൻ എസ്.ഐ.റിട്ടയേർഡ് അന്തരിച്ചു.

പുതിയങ്ങാടി എടക്കൽ : ലക്ഷദ്വീപ് റിട്ടയേർഡ് സബ് ഇൻസ്പെക്ട‌ർ തൊടിയിൽ സോമസുന്ദരൻ (83 വയസ്സ്) അന്തരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: റീമ, ബിലു (ഡൽഹി പോലീസ്) നീമ. മരുമക്കൾ : മുരളീധരൻ, ജീജ, കുമാർ. ശവസംസ്ക്‌കാരം ഞായറാഴ്ച രാവിലെ 8 മണിക്ക്. സഞ്ചയനം 22.7.26 ബുധനാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *