കണ്ണോൽ കുന്നിക്കോയാ അന്തരിച്ചു


കൊച്ചി: കണ്ണോൽ കുന്നിക്കോയാ അമിനി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മരണപ്പെട്ടു. ബി.എസ്.എൻ.എൽ.നീണ്ട വർഷക്കാലം സീനിയർ ടി.എ.ഓ. ആയി ജോലി ചെയ്ത് പെൻഷൻ പറ്റി പിരിഞ്ഞ് വിശ്രമജീവിതം നയിക്കുകയായിരുന്നു. സൗമ്യനും ആരെയും ആകർശിക്കുന്ന സ്വഭാവത്തിനുടമയും ആയിരുന്നു. സേവന കാലത്ത് ആരെയും സഹായിക്കുന്ന ആളായിരുന്നു.

ഖബറടക്കം ഇശാ നിസ്ക്കാരത്തിനു ശേഷം മാർക്കറ്റ് റോഡ്ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *