കോഴിക്കോട്: പ്രമുഖ നായ എഴുത്തുകാരനും
റിട്ടയേർഡ് അദ്ധ്യാപകനുമായ പള്ളിക്കണ്ടി ആറ്റക്കോയ മാഷ് കവരത്തി മരണപ്പെട്ടു.. ഇന്ന് രാവിലെ (22/03/2026) കോഴിക്കോട് വെച്ചാണ് മരണപ്പെട്ടത്.
ഇന്ന് 11 മണിക്ക്, കോഴിക്കോട് മുണ്ണൂർ ജുമാ മസ്ജിദ്, കബറടക്കം ചെയ്തു. നീണ്ട കാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് റിട്ടയറായ ശേഷം കോഴിക്കോട്ടിൽ താമസമാക്കിയതായിരുന്നു. ദ്വീപിലെ പരിമിതമായ ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതിയിരുന്നു. പച്ചത്തുരുത്തുകൾ, പതിനാലാം രാവ് എന്നീ രണ്ടു പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
ഭാര്യ : കദീജ
മക്കൾ : ഹിഷാം മുബാറക്ക് ,ഫഹീം മുബാറക്ക്.
