അഗത്തി: 2024-25ലെ ഇന്റർ ഐലൻഡ് പ്രൈസ് മണി സ്വിമ്മിംഗ് മത്സരത്തിൽ കവരത്തി ദ്വീപ് ചാമ്പ്യന്മാരായി. 48 പോയിന്റ് നേടി കവരത്തി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, രണ്ടാമത് അന്ത്രോത്തും (9 പോയിന്റ്), മൂന്നാമത് അഗത്തിയും (8 പോയിന്റ്) നിലകൊണ്ടു. കിൽത്താൻ 6 പോയിൻ്റ് നേടി.…
Category: SPORTS
നാടിൻ്റെ ആവശ്യം അംഗീകരിച്ച ഡിപ്പാർട്ട്മെൻ്റിന് കൃതജ്ഞത- കിൽത്താൻ ആർ.എസ്.സി സെക്രട്ടറി
കിൽത്താൻ: കാലങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ലക്ഷദ്വീപ് സ്കൂൾ ഗെയിമുകൾക്ക് ആതിഥേയത്ത്വം വഹിക്കാനുള്ള അഡ്മിനിസ്ട്രേഷൻ്റെ അനുകൂല തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് കിൽത്താൻ ആർ.എസ്.സി സെക്രട്ടറി ബി.പി. സിയാദ്. കിൽത്താൻ ദ്വീപിൻ്റെ പ്രതിനിധി എന്ന നിലയിൽ ഓരോ കിൽത്താൻ ദ്വീപുകാരൻ്റെ പേരിലും നന്ദി അറിയിക്കുന്നതായി…
കാത്തിരിപ്പിനൊടുവിൽ 34-ആമത് സ്കൂൾ ഗെയിംസ് കിൽത്താനിലേക്ക്
കിൽത്താൻ: 34-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കിൽത്താൻ ദ്വീപ് വേദിയാക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ അറിയിച്ചു. ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനായി വർഷങ്ങളായി കിൽത്താൻ ദ്വീപിലെ വിദ്യാർത്ഥികളും യുവാക്കളും പൊതുജനങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. 2012 ലാണ് അവസാനമായി കിൽത്താൻ ദ്വീപിൽ…
എഫ്.എ.സി. ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025: ഇന്ത്യൻ ടീമിലേക്ക് ലക്ഷദ്വീപ് താരം മുഹമ്മദ് അക്രം
ലക്ഷദ്വീപ് കായിക ലോകത്തിന് അഭിമാനകരമായ നേട്ടം. തായ്‌ലാൻഡിൽ നടക്കുന്ന എഫ്.എ.സി. ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025-ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ദേശീയ ടീമിലേക്ക് ലക്ഷദ്വീപ് താരം മുഹമ്മദ് അക്രം തിരഞ്ഞെടുക്കപ്പെട്ടു. ബീച്ച് സോക്കറിന്റെ ലോകത്ത് ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ…
ഇന്റർ ഐലൻ്റ് പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെൻ്റിന്റെ ലോഗോ പ്രകാശനം ചെയ്തു
ചെത്ത്ലാത്ത്: ഫെബ്രുവരി 17ന് ചെത്ത്ലാത്ത് ദ്വീപ് വെച്ച് നടക്കുന്ന ഇന്റർ ഐലൻ്റ് പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെൻ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. എ.പി.ജെ.എ.കെ ഗവർമെൻ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചെത്ത്ലാത്ത് ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ചെറിയകോയ ലോഗോ പ്രകാശനം…
