അഥിതി തൊഴിലാളി സംഗമം സംഘടിപ്പിച്ചു

കിൽത്താൻ: മുസ്ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം കർമ്മ സാമയികം & സമസ്ത സെൻ്റിനറി എന്ന പേരിൽ ചതുർമാസങ്ങളിലായി നടത്തപ്പെടുന്ന പരിപാടികളുടെ ഭാഗമായി അഥിതി തൊഴിലാളി സംഗമം സംഘടിപ്പിച്ചു.രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ ജോലിക്കാരുടെ ക്ഷേമവും അവർ നേരിടുന്ന പ്രഷ്നങ്ങളെ പറ്റിയും വിവരങ്ങൾ…

ലക്ഷദ്വീപ് പോലീസ് റിക്രൂട്ട്മെന്റ് തടസ്സം: ഇടപെടൽ ഉറപ്പു നൽകി രാജേഷ് വർമ്മ എം.പി.

ലക്ഷദ്വീപ് പോലീസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി(Ramvilas) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രതിനിധി കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ്റെ നിർദേശത്തെ തുടർന്ന് (അദ്ദേഹം ഡൽഹിയിൽ ഇല്ലാത്തതിനാൽ)  ഡൽഹിയിൽ വെച്ച് ലോക്സഭാ അംഗം ശ്രീ രാജേഷ്…

ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തണം- അഡ്വ.ഹംദുള്ള സഈദ് എംപി.

ലക്ഷദ്വീപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ സമയോചിതമായി നികത്തണമെന്നും അത് റദ്ദായി പോകുന്നതിനുള്ള സാധ്യത ഇല്ലാതാക്കണമെന്നും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ലഭ്യമാകും വിധം ലക്ഷദ്വീപ് ലേബർമാർക്കും മാന്യവും തുല്യവുമായ  വേതനം  ഉറപ്പാക്കണമെന്നും ആവശ്യമുയർത്തി അഡ്വ.ഹംദുള്ള സഈദ് എംപി. ദ്വീപുകളിൽ…

ലക്ഷദ്വീപ് ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

കവരത്തി: ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ  പുതിയ ഭാരവാഹികൾ ഡിസംബർ 6 മുതൽ ചുമതലയേറ്റതായി അസോസിയേഷൻ സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു. നവംബർ 22, 2025-ന് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: * അഡ്വ. സി.എൻ. നൂറുൽ ഹിദായ –…

ലക്ഷദ്വീപ് ജെട്ടിക്കായി മാരിടൈം ബോർഡ് പൊതു ഹിയറിംഗ് നടത്തും

മംഗളൂരു: ലക്ഷദ്വീപിലേക്ക് യാത്രക്കാരെയും ചരക്കുകളെയും എത്തിക്കുന്നതിനായി മംഗളൂരുവിൽ ഒരു പ്രത്യേക ജെട്ടി വേണമെന്ന ദീർഘകാല ആവശ്യം ശക്തമാകുന്നു. ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട് കർണാടക മാരിടൈം ബോർഡ് പൊതുജനങ്ങളുടെ വാദം കേൾക്കൽ പ്രക്രിയ ആരംഭിച്ചതോടെ ഈ പദ്ധതിക്കായി ഒരു പൊതു വാദം കേൾക്കൽ…

ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ തൊഴിൽ അവസരം

ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ഇന്ത്യൻ ഗവൺമെന്റിന്റെ സ്ഥാപനം) കരാർ അടിസ്ഥാനത്തിൽ മറൈൻ സൂപ്രണ്ടൻ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 🚢 യോഗ്യത: ഫസ്റ്റ് ക്ലാസ് മറൈൻ എഞ്ചിനീയർ ഓഫീസർ സർട്ടിഫിക്കറ്റ്. കോസ്റ്റൽ / ഫോറിൻ ഗോയിംഗ് വെസ്സലുകളിൽ ചീഫ് എഞ്ചിനീയർ ആയി…

SPARK മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു

കിൽത്താൻ യൂണിറ്റ് മുസ്ലിം ജമാഅത്ത്ന്റെ ആഭിമുഖ്യത്തിൽ കർമസാമയികം പരിപാടിയുടെ ഭാഗമായി SPARK – Motivation Class for Students & Parents ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ പ്രഭാഷകനും മെന്റലിസ്റ്റുമായ അനസ് ഷാഫിഈ കാലടി ക്ലാസിന് നേതൃത്വം നൽകി.  നവംബർ 30നും…

ലക്ഷദ്വീപിൽ നാഷണൽ ആയുഷ് മിഷനിൽ കരാർ അധിഷ്ഠിത നിയമനം; ഡിസംബർ 8 വരെ അപേക്ഷിക്കാം

കവരത്തി: ലക്ഷദ്വീപിൽ നാഷണൽ ആയുഷ് മിഷൻ കീഴിൽ വിവിധ കരാർ അധിഷ്ഠിത തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കാലയളവിനുള്ള നിയമനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തികളുടെ സേവനപരമായ തൃപ്തികരമായ പ്രവർത്തനത്തെ അടിസ്ഥാനമാക്കി കാലാവധി നീട്ടാവുന്നതാണെന്നും അധികൃതർ അറിയിച്ചു. തസ്തികകളുടെ പേര്, യോഗ്യത, പ്രതിമാസ…

സമസ്ത നൂറാം വാർഷിക പ്രചരണ പരിപാടി

കിൽത്താൻ: സമസ്ത നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി SKSSF ജില്ലാ കമ്മിറ്റി Maharashtra പ്രചരണ പരിപാടി നവംബർ 27-ന് കിൽത്താനിൽ Sunflower നടന്നു. സമസ്തയുടെ ശതാബ്ദി സന്ദേശം ദ്വീപ് സമൂഹത്തോട് കൂടുതൽ ശക്തിയായി പങ്കുവെക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ യോഗത്തിൽ നിരവധി പ്രഗത്ഭ…

കിൽത്താൻ എൻ.സി.പി.യിൽ കൂട്ടരാജി

കിൽത്താൻ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എസ്.പി. )കിൽത്താൻ യൂണിറ്റിൽ കൂട്ടരാജി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രശ്നങ്ങളെ തുടർന്ന് വൈസ് പ്രസിഡൻ്റ് അറക്കലച്ചെറ്റ ഇസ്ഹാഖ്, ജോയിൻ്റ് സിക്രട്ടറി പുതിയ സുറാമ്പി മുഹമ്മദ് യാസീൻ, സ്കൂൾ മാനേജ്മെൻറി കമ്മിറ്റി ചെയർമാൻ എൻ.എം.ഷിഹാബുദ്ധീൻ…