അഥിതി തൊഴിലാളി സംഗമം സംഘടിപ്പിച്ചു

കിൽത്താൻ: മുസ്ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം കർമ്മ സാമയികം & സമസ്ത സെൻ്റിനറി എന്ന പേരിൽ ചതുർമാസങ്ങളിലായി നടത്തപ്പെടുന്ന പരിപാടികളുടെ ഭാഗമായി അഥിതി തൊഴിലാളി സംഗമം സംഘടിപ്പിച്ചു.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ ജോലിക്കാരുടെ ക്ഷേമവും അവർ നേരിടുന്ന പ്രഷ്നങ്ങളെ പറ്റിയും വിവരങ്ങൾ കൈമാറാനുള്ള വേദി കൂടി ആയി മാറി ഈസംഘമം.
up യിൽ നിന്നെത്തിയ പ്രമുഖ പണ്ഡിതൻ മൗലാനാ തൗഖീർ റസാഖാൻ മദനി ഉദ്ബോധന പ്രഭാഷണം നടത്തി.
മതപ്രബോധനത്തിൻ്റെ ആവശ്യഗതയും രാജ്യത്തിൻ്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിൽലുള്ള സംഘടനാപരമായ ഇടപെടൽ നടത്താൻ ശ്രദ്ധവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫതഹുള്ള pp
മുഹമ്മദ് ഹിദായത്തുല്ല കാമിലി
ഹമീദലിസഅദി
ഹാഫിള് ഫൈളു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.