കൊച്ചി: ലക്ഷദ്വീപിലെ അഗത്തി , ആന്ത്രോത്ത് ദ്വീപുകളിൽ പ്രവർത്തിച്ചു വന്നിരുന്ന ജൂനിയർ ബേസിക് സ്കൂളുകൾ അടച്ചു പൂട്ടിയതിനെതിരെ സമർപ്പിച്ച റിട്ട് ഹർജികൾ വാദം കേട്ട ശേഷം കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു. എൻ.നാഗരേഷ് ജഡ്ജിയാണ് വിധി പ്രസ്ഥാവിച്ചത്. വിധിയിലെ പ്രസക്തഭാഗങ്ങൾ. ലക്ഷദ്വീപ് കേന്ദ്രഭരണ…
Category: NEWS
അഗത്തി ദ്വീപിലെ അനധികൃത ഭൂമി ഏറ്റെടുക്കൽ വിഷയം പാർലിമെൻ്റിൽ ഉണർത്തി ഹംദുല്ലാ സഈദ്
ന്യൂ ദില്ലി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്നും സർക്കാർ ആവശ്യങ്ങൾക്കായി എന്ന പേരിൽ വലിയ അളവിൽ ഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കണമെന്ന് ചട്ടം 377 പ്രകാരം ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ് ആവശ്യപ്പെട്ടു.അദ്ദേഹം സമർപ്പിച്ച രേഖയുടെ മലയാളം പരിഭാഷ…
ലോകത്തിനായി കൈകോർത്ത് കവരത്തി: ‘സേഫർ ഇന്റർനെറ്റ് ഡേ’ ആഘോഷിച്ചു
കവരത്തി: ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ കവരത്തിയിൽ വിപുലമായ രീതിയിൽ ‘സേഫർ ഇന്റർനെറ്റ് ഡേ 2026’ ആഘോഷിച്ചു.നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും (NIC) ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി വകുപ്പും, സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിന്റെ ഉദ്ഘാടനംകവരത്തിയിൽ നടന്ന…
പാരാലിമ്പിക്സ് ലക്ഷ്യം: ഭിന്നശേഷി കായിക പ്രതിഭകൾക്കായി ‘വിങ്സ് ഓ,ഫ് ഹോപ്പ്’ സെമിനാർ.
ചേത്‌ലാത്ത്: ദ്വീപിലെ ഭിന്നശേഷിക്കാരായ (Differently Abled) കായിക പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് പാരാലിമ്പിക്സ് സ്വപ്നങ്ങൾക്ക് കരുത്തേകുന്നതിനുമായി ‘വിങ്സ് ഓഫ് ഹോപ്പ്’ ഫൗണ്ടേഷൻ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. മുനവ്വറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്…
ഫ്‌ളൈ91: കൊച്ചി- അഗത്തി വിമാന സർവീസ് ഇന്ന് മുതൽ
കൊച്ചി: കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സര്‍വീസ് ഇന്ന് മുതല്‍. ഫ്‌ളൈ 91 കമ്പനിയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്‌ളൈ 91. കൊച്ചി – അഗത്തി റൂട്ടില്‍ സര്‍വീസ്…
ബിത്ര ദ്വീപ് ഏറ്റെടുക്കൽ: വിവാദങ്ങൾക്ക് വിശദീകരണം നൽകി ഭരണകൂടം
ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ സമർപ്പിച്ച പരാതിയിൽ വിശദമായ മറുപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സാമൂഹ്യപ്രവർത്തകനായ മഹദാ ഹുസൈൻ നൽകിയ പരാതിയിൽ രാഷ്‌ട്രപതിഭവന്റെ ഇടപെടലിനെ തുടർന്നാണ് ലക്ഷദ്വീപ് ഭരണകൂടം ദേശീയ സുരക്ഷയും തന്ത്രപരമായ ആവശ്യകതകളും ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയത്. രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ,…
അഗത്തിയിൽ 160ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
കൊച്ചി: പ്രതിരോധ, വിനോദ സഞ്ചാര പദ്ധതികളുടെ പേരിൽ ഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കം തുടങ്ങിയതോടെ അഗത്തി ദ്വീപിലെ 160ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ.പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്ടർ ഉത്തരവിറക്കിയതോടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രകൃതി സൗന്ദര്യവും മത്സ്യസമ്പത്തും പവിഴപ്പുറ്റുകളും…
അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കൽ നീക്കത്തിനെതിരെ നാഷണൽ ലീഗിന്റെ പ്രതിഷേധ ധർണ്ണ
അഗത്തി: അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ നാഷണൽ ലീഗ് സംഘടിപ്പിച്ച ധർണ്ണ 3/2/2026 ന് ജില്ലാ കലക്ടർ ഓഫീസിലേക്ക് (DC ഓഫീസ്) നടത്തി. ദ്വീപിലെ ജനങ്ങളുടെ ജീവനും ഉപജീവനവും ബാധിക്കുന്ന നടപടികളിൽ നിന്ന് ഭരണകൂടം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം…
243 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിൽ
ഒറ്റപ്പാലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിലായി. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ഹഫീസ് ഖാൻ (36) , മുഹമ്മദ് ഷെഫീക്ക് (38) എന്നിവരെയാണ് ഒറ്റപ്പാലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.…
