മിനിക്കോയി: മിനിക്കോയ് ദ്വീപിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഗ്യാലക്സി’ എന്ന ബോട്ട് കാണാതായി ഇന്ന് നാലാം ദിവസം പിന്നിടുന്നു. ബോട്ടിൽ ഉണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളായ ഇസ്മായിൽ, ഇബ്രാഹിം, ഇസ്മായിൽ മറിയകെ, ഹസ്സൻ എന്നിവരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയിലായിരുന്നു തൊഴിലാളികൾ…
Category: NEWS
കോഴിക്കോട്ട് വൻ ലഹരിവേട്ട: ലക്ഷദ്വീപ് സ്വദേശിയടക്കം 2 പേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട്ട് വീണ്ടും വൻ ലഹരിവേട്ട. ലക്ഷദ്വീപ് സ്വദേശിയടക്കം 2 പേർ പിടിയിൽ. ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി. കല്ലായി സ്വദേശി എൻ.പി. ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ്…
കവരത്തി ദ്വീപിന് പുതിയ ഖാളി: സയ്യിദ് സൈദലിജീലാനി തങ്ങൾ
കവരത്തി: കവരത്തി ദ്വീപിലെ പുതിയ ഖാളിയായി ഏക്കാർ പള്ളി സയ്യിദ് സൈദലി ജീലാനി തങ്ങളെ ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. നിലവിലെ ഖാളിയായ ബഹുമാനപ്പെട്ട ഹംസത്ത് മുസ്ലിയാർ തൻ്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം സ്വമേധയാ സ്ഥാനം ഒഴിയുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഖാളിയെ നിയമിച്ചത്.…
ഇന്ത്യൻ വ്യോമസേന അഗത്തി ദ്വീപിൽ സെമിനാർ സംഘടിപ്പിച്ചു
അഗത്തി: വ്യോമസേനയിലേക്കുള്ള ലക്ഷദ്വീപിൽ നിന്നുമുള്ള യുവാക്കളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിൽ വ്യോമസേനയുടെ കൊച്ചി ആസ്ഥാനമായുള്ള 14 ആം സെലെക്ഷൻ യൂണിറ്റ് അഗത്തി ദ്വീപിൽ വ്യോമ സേനയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഒരു സെമിനാർ സംഘടിപ്പിച്ചു. വ്യോമസേനയുടെ 14ആം യൂണിറ്റിൽ നിന്നുമുള്ള വിംഗ്…
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. സാബ്ജാൻ നിര്യാതനായി
അമിനി: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. സാബ്ജാൻ (90) അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. അമിനി ദ്വീപിലെ ആദ്യ SSLC പാസാകുകയും ആദ്യ LD ക്ലർക്കായും ജോലി ചെയ്യുകയും ചെയ്ത അദ്ദേഹം, “ജലജിഹ്വ” എന്ന കൈയ്യെഴുത്ത് മാസികയുടെ…
കവരത്തിയിൽ തീപിടിത്തം: ഓട്ടോയും ബുള്ളറ്റും കത്തി നശിച്ചു
കവരത്തി: വാഹനങ്ങൾ പാർക്ക് ചെയ്ത ഷെഡിന് തീപിടിച്ച് വലിയ നാശനഷ്ടം സംഭവിച്ചു. ഓട്ടോയും ബുള്ളറ്റ് തീയിൽ പൂർണമായും കത്തി നശിച്ചു. സംഭവം നടന്നത് ഇന്ന് വൈകുന്നേരമാണ്. ഷെഡിൽ തീ പതിയുന്നതായി ആദ്യം കണ്ടത് സമീപവാസികളാണ്. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന്…
അറസ്റ്റ് ചെയ്തവർക്ക് ജാമ്യം; വീട് പൊളിക്കുന്നതിന് സ്റ്റേ
അമിനി : പൂക്കുഞ്ഞി ആശാരോടയുടെ വീട് ഗവൺമെൻ്റ് ലാൻ്റിനാണെന്ന് കാണിച്ച് പൊളിക്കാൻ വന്ന പോലീസുകാരെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റ് വരിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. അമിനി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. വീട് പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ…
അമിനിയിൽ 144; എട്ട് പേർ അറസ്റ്റിൽ
അമിനി: പൂക്കുഞ്ഞി ആശാരോടയും കുടുംബവും താമസിക്കുന്ന കോണിക്കം എന്ന വീടിന്റെ ഒരു ഭാഗം സർക്കാർ ലാന്റിൽ അകപ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ഡെപ്യൂട്ടി കലക്ടറും സംഘവും പോലീസ് സന്നാഹത്തോടുകൂടി വീടു പൊളിക്കാൻ എത്തിയപ്പോഴുണ്ടായ പ്രതിഷേധത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോണിക്കം…
അഗത്തി ദ്വീപിൽ വിദ്യാഭ്യാസ ബന്ദ്
അഗത്തി: അഗത്തിയിലെ സൗത്ത് ജൂനിയർ ബേസിക് സ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ അഗത്തി ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ജൂൺ 24, 2025 ചൊവ്വാഴ്ച അഗത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ബന്ദ് നടത്തപ്പെടുന്നത്. ദ്വീപിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസാവകാശം ഉറപ്പാക്കേണ്ടതിനാലാണ് ഈ ബന്ദ്…
മാലിന്യക്കനാലിൽ വീണ് മിനിക്കോയ് സ്വദേശി മരിച്ചു
കൊച്ചി: അഴുക്ക് കനാലിൽ വീണ യുവാവ് മരിച്ചു. ഇടപ്പള്ളി മീൻചിറ റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മാലിന്യക്കനാലിൽ വീണ് മരിച്ചു. ലക്ഷദ്വീപ് മിനികോയ് സ്വദേശിയായ അമാൻ അബ്ദുള്ളാഹി (22) ആ ണ് മരിച്ചത്. ഞായറാഴ്ച വെളു പ്പിന് 1.30 നായിരുന്നു സംഭവം.…
