കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ കായികമേളയായ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ 34-ാം മേള വിജയകരമായി സമാപിച്ചു. ആവേശഭരിതമായ മത്സരം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ട് ആന്ത്രോത്ത് ദ്വീപ് പതിവ് പോലെ ഈ വർഷത്തെ കിരീടവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അമിനിയും, മൂന്നാം സ്ഥാനം…
Category: NEWS
ലക്ഷദ്വീപിൽ കാലാവസ്ഥ മുന്നറിയിപ്പ്; ശക്തമായ കാറ്റും മഴയും സാധ്യത
കവരത്തി: കന്യാകുമാരിയിൽ കടലിന് മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദം (Low Pressure) കാരണം ലക്ഷദ്വീപ് പ്രദേശങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ദുഷ്‌കരമായ കാലാവസ്ഥ തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ…
ലക്ഷദ്വീപ് സ്കൂളുകളിൽ ഹാജർ രേഖപ്പെടുത്തൽ ഇനി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിലൂടെ
കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ദ്വീപുകളിലെ എല്ലാ സ്കൂളുകളിലും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഹാജർ രേഖപ്പെടുത്തുന്നതിനായി ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയ ഹാജർ സംവിധാനമായ (FRS) ഔദ്യോഗികമായി നടപ്പിലാക്കുന്നു.2025 നവംബർ 17-നു പുറത്തുവിട്ട സർക്കുലറിലാണ് എസ്.എം.എസ്.എ പ്രോജക്റ്റ് ഡയറക്ടർ പത്മാക്കർ റാം ട്രിപാഠി, DANICS…
കിൽത്താൻ എൻസിപി(എസ്. പി) യൂണിറ്റിന് പുതിയ ഭാരവാഹികൾ
കിൽത്താൻ: കിൽത്താൻ യൂണിറ്റ് എൻസിപി(എസ്. പി) യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ പുതുമയും കരുത്തും വളർത്തുന്നതിനായി നടത്തിയ യോഗത്തിൽ താഴെപ്പറയുന്നവർ പുതിയ കമ്മിറ്റിയെ നയിക്കുന്നതായി പ്രഖ്യാപിച്ചു. പ്രസിഡന്റ്: ബദറുസ്സമാൻ A.Pവൈസ് പ്രസിഡൻറ്: ഇബ്രാഹിം ഹാജി P.Kസെക്രട്ടറി: അബ്ദുൽ ജലീൽ…
ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി അസിസ്റ്റൻ്റ് സർജൻ: അപേക്ഷകൾ ക്ഷണിച്ചു.
കവരത്തി :- അമ്പതിനായിരം രൂപയുടെ നിശ്ചിത കോൺട്രാക്റ്റിൽ ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പിലേക്ക് വെറ്ററിനറി സർജന്മാരെ നിയമിക്കാനുള്ള അപേക്ഷകൾ ക്ഷണിച്ചു. ലക്ഷദ്വീപ് മൃഗ സംരക്ഷണ യൂണിറ്റുകളിലേക്ക് പോസ്റ്റു ചെയ്യാനുള്ള വെറ്ററിനറിയൻന്മാർക്ക് 5 വർഷത്തെ Bvsc സർട്ടിഫിക്കെറ്റും വെറ്ററിനറി കൗൺസിലുകളുടെ അംഗീകാരവും ഉണ്ടാവണം. നിശ്ചിത…
ലക്ഷദ്വീപിൻ്റെ ജൈവസമ്പത്ത് സംരക്ഷിക്കപ്പെടണം: ഡോ. മറിയം
ഷാർജ: ലക്ഷദ്വീപിന്റെ അത്യപൂർവ സസ്യ സമ്പത്ത് സംരക്ഷിക്കുകയും അതോടൊപ്പം ജന വിജ്ഞാന പാരമ്പര്യ അറിവുകൾ കൂടുതൽ ശാസ്ത്രീയമായ രീതിയിൽ പഠന വിധേയമാക്കുകയും ചെയ്യണമെന്ന് പ്രമുഖ അറബ് എഴുത്തുകാരി ഡോ. മറിയം അൽ ശിനാസി. തളിപ്പറമ്പ സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം…
അഞ്ജലി ഫെസ്റ്റിവലിൽ ആദ്യമായി ലക്ഷദ്വീപും
കവരത്തി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമായ *അഞ്ജലി ഫെസ്റ്റിവൽ* ലേക്ക് ലക്ഷദ്വീപിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികൾ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനായി യാത്ര തിരിച്ചു. ഇന്ത്യയിലെ ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഈ മേളയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ നിന്നുള്ള…
LSG 2025 നിയമപോരാട്ടത്തിന്റെ ഒരു ഓർമപ്പെടുത്തൽ.
✍️Mahada Hussain. T. I കിൽത്താൻ: 2025-ലെ ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കിൽത്താൻ ദ്വീപിൽ നടത്തേണ്ടി വന്നത് കിൽത്താൻ ദ്വീപുകാരുടെ നിയമ പോരാട്ടത്തിന്റെ ഫലമായാണ്. ലക്ഷദ്വീപ് Sports and Youth Affairs ലെ ചില സ്വാർത്തന്മാരായ ഉദ്യോഗസ്ഥർ കിൽത്താൻ ദ്വീപിനെ ഒഴിവാക്കി…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് വർണ്ണാഭമായ തുടക്കം
കിൽത്താൻ: ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ഇന്ന് കിൽത്താൻ ദ്വീപിൽ വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു.എജുക്കേഷൻ സെക്രട്ടറി അവനീഷ് കുമാർ ഐ.എ.എസ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദ്മാകർ റാം ത്രിപാഠി (ഡാനിക്സ്)…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് നാളെ തുടക്കം: കായികതാരങ്ങളെ വരവേറ്റ് കിൽത്താൻ
കിൽത്താൻ: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് നാളെ (നവംബർ 10) കിൽത്താൻ ദ്വീപിൽ വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കമാകും. എജുക്കേഷൻ സെക്രട്ടറി അവനീഷ് കുമാർ ഐ.എ.എസ്. ഉദ്ഘാടനം നിർവഹിക്കും.വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദ്മാകർ റാം ത്രിപാഠി (ഡാനിക്സ്), സ്പോർട്സ് ഓർഗനൈസർ ഷെർഷാദ് എസ്.…
