ലക്ഷദ്വീപിൽ തൊഴിലില്ലായ്മ രൂക്ഷം:കേന്ദ്ര ഇടപെടല്‍ തേടി lsa

അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കൽ നീക്കത്തിനെതിരെ നാഷണൽ ലീഗിന്റെ പ്രതിഷേധ ധർണ്ണ

അഗത്തി: അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ നാഷണൽ ലീഗ് സംഘടിപ്പിച്ച ധർണ്ണ 3/2/2026 ന് ജില്ലാ കലക്ടർ ഓഫീസിലേക്ക് (DC ഓഫീസ്) നടത്തി. ദ്വീപിലെ ജനങ്ങളുടെ ജീവനും ഉപജീവനവും ബാധിക്കുന്ന നടപടികളിൽ നിന്ന് ഭരണകൂടം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം…

243 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിൽ

ഒറ്റപ്പാലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിലായി. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ഹഫീസ് ഖാൻ (36) , മുഹമ്മദ് ഷെഫീക്ക് (38) എന്നിവരെയാണ് ഒറ്റപ്പാലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.…

ലക്ഷദ്വീപ് എൻട്രി പെർമിറ്റ്: അധികാരം ഇനി എ.ഡി.എമ്മിന് മാത്രം

കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കുന്നവർക്കുള്ള എൻട്രി പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള അധികാര പരിധി സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. പ്രവേശന പെർമിറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് (ADM) മാത്രമായിരിക്കും ഇനി മുതൽ പൂർണ്ണ അധികാരം. ഭരണകൂടം…

വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണം: എംപിയുടെ ഇടപെടലിന് ഫലം

ആന്ത്രോത്ത്, മിനിക്കോയി ദ്വീപുകളിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച സ്കോളർഷിപ്പ് ഫണ്ട് പാസായിട്ടും വിതരണം ചെയ്യാനാകാതെ തടസ്സമായി നിന്ന പി.എഫ്.എം.എസ് (PFMS) അക്കൗണ്ടിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് നടത്തിയ ശക്തമായ…

ന്യൂഡൽഹിയിലെ റിപ്പബ്ലിക്ക് ഡെ പരിപാടിയിൽ കടമം, മിനികോയി കലാകാരൻമാരും

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് എഴുപത്തി ഏഴാമത് റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് വന്ദേമാതരം ഗാനത്തിൻ്റെ 150 വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 2500 റോളം കലാകാരൻമാർ അവതരിപ്പിച്ചവന്ദേ മാതരം ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യ കാ…

അഗത്തി ദ്വീപിൽ വൻതോതിൽ ഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം വലിയ ജനകീയ പ്രതിഷേധത്തിന് വഴിതുറക്കുന്നു

അഗത്തി ദ്വീപിൽ വൻതോതിൽ ഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം വലിയ ജനകീയ പ്രതിഷേധത്തിന് വഴിതുറക്കുന്നു. ലക്ഷദ്വീപ് അഗത്തി ദ്വീപിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) ഫോർവേഡ് ബേസ് സപ്പോർട്ട് യൂണിറ്റുകൾ (FBSUs) സ്ഥാപിക്കുന്നതിനായി വൻതോതിൽ ഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം…

കടമത്ത് വൻ ലഹരിവേട്ട: വീട്ടിൽ സൂക്ഷിച്ച മദ്യം പിടികൂടി; വിൽപന നടത്തിയത് വൻ വിലയ്ക്ക്

കടമത്ത്: ലക്ഷദ്വീപ് പോലീസ് കടമത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. കടമത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ശ്രീ. അജ്മലിൻ്റെ ഉദ്യോഗസ്ഥ സംഘമാണ് രഹസ്യനീക്കത്തിലൂടെ പ്രതിയെ വലയിലാക്കിയത്. പോലീസിൻ്റെ തന്ത്രപരമായ നീക്കം ദ്വീപിൽ രഹസ്യമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെ…

ആന്ത്രോത്തിൽ പെട്രോൾ ക്ഷാമം; IOCL അധികാരിളുമായി ചർച്ച നടത്തി സിപിഐ-എം നേതാക്കൾ

ആന്ത്രോത്ത്:- നാളുകൾ ഏറെയായി ആന്ത്രോത്ത് ദ്വീപിൽ നില നിൽക്കുന്ന പെട്രോൾ ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് 28/01/2026 ന് സിപിഐ(എം) ആന്ത്രോത്ത് ബ്രാഞ്ച് പെട്രോൾ പമ്പ് കോണ്ട്രാക്ടറേയും IOCL അധികാരികളെയും നേരിൽ കണ്ട് ചർച്ച നടത്തി. 3000 ലിറ്റർ ഡീസലിന്റെയും 5000…

പരിമിതികളെ ചുവടുറപ്പിലാക്കി അമിനിയിലെ ‘യൂണിക് ബീറ്റ്സ്’; കവരത്തിയിൽ വിസ്മയ പ്രകടനം

കവരത്തി: ശാരീരിക വെല്ലുവിളികളെ ആത്മവീര്യം കൊണ്ട് അതിജീവിച്ച് അമിനി ദ്വീപിലെ ഭിന്നശേഷി കലാകാരന്മാർ കവരത്തിയിൽ വിസ്മയം തീർത്തു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കവരത്തി വി.ഐ.പി പഞ്ചായത്ത് വേദിയിൽ നടന്ന ചടങ്ങിലാണ് ‘പൊൻമേനി യൂണിക് ബീറ്റ്സ്’ (P U B) എന്ന കലാവേദിയിലെ…