കോട്ടയം: ലക്ഷദ്വീപിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽത്സയ്ക്ക് എത്തിയ ഷെമീന ബീഗം (41) ശസ്ത്രക്രിയയ്ക്കുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. കെട്ടിടം ഇടിഞ്ഞതിൻറെ മറവിൽ ശസ്ത്രക്രിയ നടത്താതെ ഇവരെ നിർബന്ധിച്ച് പറഞ്ഞുവിടാനും നീക്കമുണ്ടായി. ഇത് വിവാദമായതിനെത്തുടർന്ന് മന്ത്രിമാർ, നിർബന്ധിച്ച്…
Category: NEWS
കുഞ്ഞിഉവായുടെ കേരള മോഡൽ അഗ്രിഫാം ലക്ഷദ്വീപിൽ ഒരു പതിറ്റാണ്ട് പിന്നിടുന്നു
കൊച്ചി ചെറുപ്രായത്തിൽ കൃഷിയിൽ കമ്പം തോന്നി അമ്മാ വനൊപ്പം കൂടിയ ചെത്ത് ദ്വീ പിലെ ഇടനിലം അബ്ദുൽ ഹമീദ് ലക്ഷദ്വീപിലെ നാളികേര കർഷ രുടെ പ്രിയപ്പെട്ട വഴികാട്ടിയാണ്. കുഞ്ഞി ഉവായെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കു ഞ്ഞി ഉവായുടെ റിയ അഗ്രി…
ഐഷ സുൽത്താന വിവാഹിതയായി; വരൻ ഹർഷിത്ത് സൈനി
ഡൽഹി: സിനിമാ സംവിധായിക അയിഷാ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത്ത് സൈനിയാണ് വരൻ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ദില്ലിയിൽ വെച്ച് റെജിസ്റ്റർ ചെയ്ത് വിവാഹിതരായതെന്നും അറിയുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്ത പരന്നതിനെ തുടർന്ന് വിവാഹവിവരം…
ദ്വീപിലെ ആദ്യ വനിത മിലിട്ടറി ഓഫീസർ പദവിയിലേക്ക് അനീസ ടീച്ചർ
മിനിക്കോയി: ലക്ഷദ്വീപിൽ നിന്നും ആദ്യമായി ഒരു വനിത മിലിറ്ററി ഓഫീസർ പദവിയിലേക്ക് എത്തുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മിനിക്കോയി സ്വദേശി അനീസ ടീച്ചർ. പീസ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ എൻസിസി (NCC) മുഖേന സൈനിക പരിശീലനത്തിനുള്ള അവസരം നേടിയതോടെ, മിനിക്കോയി സർക്കാർ സീനിയർ സെക്കണ്ടറി…
അമിനി ഉജ്റാ പള്ളി മുതവല്ലി സ്ഥാനം ഇ.പി ആറ്റകോയ തങ്ങൾക്ക്: വക്ഫ് ട്രിബൂണൽ വിധി
കവരത്തി: നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അമിനി ദ്വീപിലെ ഉജ്റാ പള്ളിയുടെ മുതവല്ലി സ്ഥാനം ഇ.പി ആറ്റകോയ ഞങ്ങൾക്ക് തിരിച്ചു നൽകി വക്ഫ് ട്രിബൂണൽ ഉത്തരവിട്ടു. 2020ൽ വഖഫ് ബോർഡ് ഇ.പി ആറ്റകോയ ഞങ്ങളെ മുതവല്ലി സ്ഥാനത്തിൽ നിന്ന് നീക്കിയ ഉത്തരവാണ്…
ഇറക്കുമതി വ്യാപാര ലൈസൻസ് ദുരുപയോഗം; മുൻ എംപി ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട് CBI കോടതി
കൊച്ചി: ലക്ഷദ്വീപ് മുൻ എംപി പി.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള ഒൻപത് പ്രതികളെ സിബിഐ കോടതി വെറുതെവിട്ടു. ഇറക്കുമതി വ്യാപാര ലൈസൻസ് ദുരുപയോഗം ചെയ്ത് ബിപിസിഎൽന് നഷ്ടമുണ്ടാക്കി എന്ന കേസിലാണ് കോടതി കുറ്റവിമുക്തരാക്കിയത്. ശബ്നാ എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ മറവിൽ സീ…
ഗാലക്സി ബോട്ടിനായി തിരച്ചിൽ ഊർജിതമാക്കി
മിനിക്കോയി: മിനിക്കോയ് ദ്വീപിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഗ്യാലക്സി’ എന്ന ബോട്ട് കാണാതായി ഇന്ന് നാലാം ദിവസം പിന്നിടുന്നു. ബോട്ടിൽ ഉണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളായ ഇസ്മായിൽ, ഇബ്രാഹിം, ഇസ്മായിൽ മറിയകെ, ഹസ്സൻ എന്നിവരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയിലായിരുന്നു തൊഴിലാളികൾ…
കോഴിക്കോട്ട് വൻ ലഹരിവേട്ട: ലക്ഷദ്വീപ് സ്വദേശിയടക്കം 2 പേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട്ട് വീണ്ടും വൻ ലഹരിവേട്ട. ലക്ഷദ്വീപ് സ്വദേശിയടക്കം 2 പേർ പിടിയിൽ. ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി. കല്ലായി സ്വദേശി എൻ.പി. ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ്…
കവരത്തി ദ്വീപിന് പുതിയ ഖാളി: സയ്യിദ് സൈദലിജീലാനി തങ്ങൾ
കവരത്തി: കവരത്തി ദ്വീപിലെ പുതിയ ഖാളിയായി ഏക്കാർ പള്ളി സയ്യിദ് സൈദലി ജീലാനി തങ്ങളെ ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. നിലവിലെ ഖാളിയായ ബഹുമാനപ്പെട്ട ഹംസത്ത് മുസ്‌ലിയാർ തൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം സ്വമേധയാ സ്ഥാനം ഒഴിയുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഖാളിയെ നിയമിച്ചത്.…
ഇന്ത്യൻ വ്യോമസേന അഗത്തി ദ്വീപിൽ സെമിനാർ സംഘടിപ്പിച്ചു
അഗത്തി: വ്യോമസേനയിലേക്കുള്ള ലക്ഷദ്വീപിൽ നിന്നുമുള്ള യുവാക്കളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിൽ വ്യോമസേനയുടെ കൊച്ചി ആസ്ഥാനമായുള്ള 14 ആം സെലെക്ഷൻ യൂണിറ്റ് അഗത്തി ദ്വീപിൽ വ്യോമ സേനയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഒരു സെമിനാർ സംഘടിപ്പിച്ചു. വ്യോമസേനയുടെ 14ആം യൂണിറ്റിൽ നിന്നുമുള്ള വിംഗ്…
