കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള യാത്രാ-ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ. ഈ തീരുമാനം ബേപ്പൂർ തുറമുഖത്തിന് വലിയ വികസന സാധ്യതകളാണ് നൽകുന്നത്. സാഗർമാല പദ്ധതിയുടെ ഭാഗമായാണ് ഈ സമഗ്ര വികസന…
Category: NEWS
പൗഡറിട്ട മുഖമുള്ളവർക്കേ ഇ.ക്യൂ. ടിക്കറ്റ് കിട്ടു: വൈറലായി മിനിക്കോയ് സ്ത്രീയുടെ വോയിസ്
കൊച്ചി: പൗഡറിട്ട മുഖമുള്ളവർക്ക് മാത്രമാണ് എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കുന്നുള്ളൂ എന്ന ആരോപണവുമായി മിനിക്കോയ് വനിത. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ വോയിസിലൂടെയാണ് ഈ ആരോപണം പ്രചരിച്ചിരിക്കുന്നത്. മറ്റുള്ളവർ എത്ര ബുദ്ധിമുട്ടുകളും ക്ലേഷങ്ങളും അനുഭവിച്ചാലും അവരെ പരിഗണിക്കില്ല. ഒരു വീട്ടിലെ അഞ്ചും ആറും…
“കോടിപതി ബോട്ട്” മുങ്ങി; രക്ഷാപ്രവർത്തനത്തിന് സഹായം തേടി ഫെയ്സ്ബുക്ക് പോസ്റ്റ്
അഗത്തി: അന്താം ബീച്ചിൽ കെട്ടിയിരുന്ന കോടിപതി ബോട്ട് മുങ്ങി ഉടമസ്തൻ തനിച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഫിഷർമാൻ അസോസിയേഷനോ മറ്റാരെങ്കിലുമോ രക്ഷിക്കാനെത്തണമെന്നും ആവശ്യപ്പെട്ട് കണ്ടു നിന്ന ഒരാളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. വീഡിയോയിൽ മുഴുവനും മുങ്ങിയ ഒരു ബോട്ടാണ് ദൃശ്യമാവുന്നത്.
കപ്പലിൽ പ്രതിഷേധിച്ച് യാത്രക്കാർ
എ.വി. ലഗൂൺ: കടമത്ത് ദ്വീപിലെ കൊന്തളക്കാരുടെ സമരത്തെ തുടർന്ന് എമ്പാർക്കേഷൻ ഡിസ് എമ്പാർക്കേഷൻ നടക്കാത്തതിനെ തുടർന്ന് കപ്പലിൽ കുടുങ്ങിയ കടമത്തിലെക്കുള്ള യാത്രക്കാർ വെൽഫയർ ഓഫീസറെ കണ്ട് പ്രതിഷേധമറിയിച്ചു. തങ്ങൾ കൊച്ചിയിൽ നിന്നും കടമത്തിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണെന്നും തങ്ങളെ കടമത്തിൽ…
ജെ.ഇ.ഇ. പരീക്ഷയിൽ ദേശീയ ഒന്നാം റാങ്ക് നേടി അമിനി സ്വദേശി ആദില
അമിനി: ലക്ഷദ്വീപിന്റെ അഭിമാനമായി അമിനി സ്വദേശിനി ആദിലാ ചേരിയം നല്ലാല. ജെ.ഇ.ഇ. (JEE) പരീക്ഷയുടെ ബി.ആർക് വിഭാഗത്തിൽ ദേശീയ തലത്തിൽ കാറ്റഗറി ഒന്നാം റാങ്ക് നേടിയാണ് ആദില ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ചമയം അഹ്മദ്കോയയുടെയും മണ്ട്ലി റൈഹാനത്തുൽ കുർസിയ്യയുടെയും മകളായ ആദില,…
അഗത്തിയിൽ 22 കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ
അഗത്തി: ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിൽ ലക്ഷദ്വീപിൽ 22 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാത്രി അഗത്തി കോൺഗ്രസ് ഓഫീസിലെത്തിയാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് എംപി ഹംദുല്ല സഈദിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. അഗത്തി ഡെപ്യൂട്ടി കളക്ടര്…
ലക്ഷദ്വീപ്: വികസനത്തിന്റെ പേരിൽ സമൂഹത്തിന്റെ ആത്മാവിനെ പണയം വെക്കരുത്.
ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിച്ച് പുതിയ എക്സൈസ് നിയമം നടപ്പിലാക്കാനുള്ള തീരുമാനം ഒരു സാധാരണ ഭരണനടപടിയായി മാത്രം കാണാൻ കഴിയില്ല. ഇത് ഒരു നികുതി പരിഷ്കാരമല്ല. ഇത് ഒരു സമൂഹത്തിന്റെ ജീവിതരീതിയെയും കുടുംബ വ്യവസ്ഥയെയും സാംസ്കാരിക സത്വത്തെയും ഭാവി…
കൊന്തള സമരംഎമ്പാർക്കേഷൻ നടക്കാതെ എം.വി. ലഗൂൺ
കടമത്ത് : എമ്പാർക്കേഷൻ – ഡിസ് എമ്പാർക്കേഷൻ ട്രിപ്പ് ചാർജ് എട്ട് വർഷമായി പുതുക്കാത്ത പോർട്ട് ഡിപ്പാർട്ട്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊന്തള ഉടമകൾ സമരത്തിൽ. ഇവിടെ എത്തിയ എം.വി. ലഗൂൺ കപ്പലിൽ നിന്നും യാത്രക്കാരേയും ചരക്കുകളും ഇറക്കാനാവാതെ പ്രതിസന്ധിയിൽ. 2018 ൽ…
ലക്ഷദ്വീപിൽ 47 വർഷത്തെ മദ്യനിരോധനം അവസാനിച്ചു; പുതിയ എക്സൈസ് നിയമത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചു
കവരത്തി: ലക്ഷദ്വീപിൽ നിയന്ത്രിത രീതിയിൽ മദ്യവിൽപ്പനയും ഉപഭോഗവും അനുവദിക്കുന്ന പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. കേന്ദ്രഭരണ പ്രദേശത്ത് നാല് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധന നിയമം റദ്ദാക്കിക്കൊണ്ടാണ് ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ രാഷ്ട്രപതി പുറപ്പെടുവിച്ചത്.…
ട്രിപ്പ് ചാർജ് വർധന ആവശ്യവുമായി LFA കിൽത്താൻ യൂണിറ്റ്
കിൽത്താൻ: ലക്ഷദ്വീപ് ഫിഷർമാൻ അസോസിയേഷൻ കിൽത്താൻ യൂണിറ്റ് ഭാരവാഹികൾ കിൽത്താൻ ഡെപ്യൂട്ടി കളക്ടറെ നേരിൽ കണ്ട് ഫിഷർ മാൻമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നിവേദനം സമർപ്പിച്ചു. നിവേദനത്തിലെ പ്രധാന ആവശ്യം:എമ്പാർക്കേഷൻ, ഡിസ്-എമ്പാർക്കേഷൻ നടത്തുന്ന എല്ലാ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളുടെയും…
