Get bonus ≡ Welcome Casino Log In Q&A ☆☆☆☆☆☆☆☆☆☆ 4.3/51.634 votes BitStarz Canada Real Money Thrills Claim a multi‑step welcome with match bonuses and up to 180 free spins for…
Category: NEWS
അപകടാവസ്ഥയിലുള്ള തെങ്ങുകൾ നീക്കം ചെയ്യാൻ നിർദേശം
കവരത്തി: അമിനി ദ്വീപിലെ പൊതു വഴികളിൽ അപകടകരമായി ചായുന്ന തെങ്ങുകൾ ഉടൻ നീക്കം ചെയ്യാൻ ലക്ഷദ്വീപ് ഭരണകൂടം നിർദേശം നൽകി. തെങ്ങുകൾ അപകടാവസ്ഥയിലാണെന്ന പരാതിയെ തുടർന്നാണ് കലക്ടറേറ്റ് (റവന്യൂ വകുപ്പ്) അടിയന്തരമായി നടപടി സ്വീകരിച്ചത്. അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവം ചന്ദ്ര…
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു സുപ്രീംകോടതിയിൽ തിരിച്ചടി; മൾട്ടിപ്ലിക്കേഷൻ ഫാക്ടർ കേസിൽ അപ്പീൽ തള്ളി
ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിൽ മൾട്ടിപ്ലിക്കേഷൻ ഫാക്ടർ പ്രയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. 2013ലെ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ഉള്ള ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനർസ്ഥാപനം നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട…
പെന്റാഡ് ഫുട്സാൽ നാലാം സീസൺ ലോഗോ പ്രകാശനം
കവരത്തി ദ്വീപിൽ വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ജനപ്രീതിയുള്ള പെന്റാഡ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസൺ ലോഗോ കവരത്തി പഞ്ചായത്ത് സ്റ്റേജ് ബീച്ചിൽ വെച്ച് പ്രകാശനം ചെയ്തു. പരിപാടിയിൽ DYSP & അസിസ്റ്റന്റ് കമാന്റർ ഗണേഷ് കുമാർ, LFA പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി…
കിൽത്താൻ ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സി പ്രകാശനം ചെയ്തു
34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് കിൽത്താൻ ഐലൻഡ് ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സിയുടെ പ്രകാശനം നടത്തി. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹേയ് ആച്ചി ഔപചാരികമായി ജേഴ്സി പ്രകാശനം ചെയ്തു. ഗെയിംസിനായി ആവേശം നിറഞ്ഞ കിൽത്താൻ ടീമിന്റെ ആരാധകരെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ…
കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കഫ് സിറപോപ്പിൻ്റെ അനാവശ്യ ഉപയോഗം കുട്ടികളിൽ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചു. 2025 ഒക്ടോബർ 3-ന് പുറത്തിറക്കിയ സർക്കുലറിൽ, കുട്ടികളിൽ മിക്ക ചുമരോഗങ്ങളും സ്വയം ഭേദമാകുന്നതായതിനാൽ മരുന്ന് ഇടപെടൽ ആവശ്യമില്ലെന്നും ഡയർക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്…
കേരള മാപ്പിള കല അക്കാദമിയുടെ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്: കേരള മാപ്പിള കല അക്കാദമിയുടെ 2026–2028 വർഷത്തേക്കുള്ള ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ചതായി അക്കാദമി ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ അറിയിച്ചു. നിയമത്തുള്ള പ്രസിഡണ്ടായും റഹ്മത്ത് ശൈഖ് ജനറൽ സെക്രട്ടറിയായും സൈദ് ഷൈക്കോയ ട്രഷറർ അടങ്ങുന്ന പുതിയ കമ്മിറ്റി…
പ്രിയപ്പെട്ട ഫൈസൽ മാഷിനെ അനുസ്മരിച്ച് കിൽത്താൻ സ്കൂൾ കോംപ്ലെക്സ്
കിൽത്താൻ: ഇന്നലെ രാത്രി മരണപ്പെട്ട മലയാള അധ്യാപകൻ കുന്നാംഗലം മുഹമ്മദ് സൈഫുദ്ദീൻ ഫൈസൽ മാഷിൻ്റെ വേർപാടിൽ കിൽത്താൻ സ്കൂൾ കോംപ്ലെക്സ് അനുശോചന യോഗം സംഘടിപ്പിച്ചു. എപ്പോഴും ചിരിച്ച മുഖവുമായി, നർമ്മവും സൗമ്യതയും കൊണ്ട് ഏതു സാഹചര്യത്തെയും ക്ഷമയോടെ നേരിടുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന്…
വർധിപ്പിച്ച സേവന നിരക്കുകൾ പുന പരിശോധിക്കണമെന്ന് ലക്ഷദ്വീപ് എം.പി
ലക്ഷദ്വീപ് കപ്പലുകളും ചരക്ക് വാഹനങ്ങളും ആശ്രയിക്കുന്നബേപ്പൂർ തുറമുഖത്തെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ കുത്തനെ വർധിപ്പിച്ച കേരള മാരിടൈം ബോർഡ് നടപടി പുന പരിശോധിക്കണമെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. സംസ്ഥാന തുറമുഖ മന്ത്രി വി.എൻ. വാസവന് അടിയന്തര നടപടികൾ…
ദ്വീപ് ജനതയുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് NCP (SP)
കവരത്തി:തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ആരോഗ്യ മേഖലയുടെ അപാകതകൾ, ഗതാഗത സംവിധാനത്തിലെ തടസ്സങ്ങൾ, തദ്ദേശ ജനാധിപത്യ സ്ഥാപനങ്ങളുടെ അഭാവം, പാട്ടത്തിന് എടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തത് തുടങ്ങി ലക്ഷദ്വീപ് ജനത നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് NCP (SP)…
