കിൽത്താൻ: ഈ വർഷത്തെ ഇക്കോ ക്ലബ്ബ് അംഗങ്ങളിൽ പരിസ്ഥിതി അവബോധവും സർഗാത്മകതയും നേതൃപാഠവും വളർത്താൻ ലക്ഷ്യമിട്ട് കിൽത്തനിലെ ഗവ.സീനിയർ സെക്കണ്ടറി സ്കൂളിലെ ഇക്കോ ക്ലബ്ബ് സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ജനശ്രദ്ധ പിടിച്ചു പറ്റി. ‘സസ്റ്റൈനാബസ്സ്’ എന്ന പേരിൽ ഫെബ്രവരി 14…
Category: NEWS
ലക്ഷദ്വീപ് എസ്.ഐ.ആർ: വെട്ടിമാറ്റിയത് 48 പേരെ; കൂട്ടിച്ചേർത്തത് 1270 വോട്ടർമാരെ
“അന്തിമ പട്ടികയിൽ 57,607 വോട്ടർമാരിൽ 29,222 പേർ പുരുഷന്മാർ; 28,385 പേർ സ്ത്രീകൾ” ന്യൂഡൽഹി: കേരളത്തോടൊപ്പം എസ്.ഐ.ആർ പ്രക്രിയക്ക് തുടക്കമിട്ട ലക്ഷദ്വീപിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2025 ഡിസമ്പർ 16ന് പ്രസിദ്ധീകരിച്ച എസ്.ഐ.ആർ കരട് പട്ടികയിലുണ്ടായിരുന്ന 56,384 വോട്ടർമാരിൽനിന്ന് വെട്ടിമാറ്റിയത് കേവലം…
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളിൽ നിന്ന് ഗലാത്തിയ ബാലസുബ്രഹ്മണ്യാണി ഞണ്ടിനെ കണ്ടെത്തി
കാസർഗോഡ്: ലക്ഷദ്വീപ് ദ്വീപുകളിലെ അഗത്തിയിലെ പവിഴപ്പുറ്റുകളിൽ നിന്ന് മൂന്ന് മില്ലിമീറ്റർ മാത്രം വലിപ്പമുള്ള, ഒരു നെല്ലിനേക്കാൾ ചെറുതായ ഒരു ചെറിയ ഞണ്ടിനെ ഗവേഷകർ കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ള കൊച്ചിയിലെ നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനിതക…
അഗത്തി അന്ത്രോത്ത് JB സ്കൂൾ കേസുകൾ തള്ളി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി , ആന്ത്രോത്ത് ദ്വീപുകളിൽ പ്രവർത്തിച്ചു വന്നിരുന്ന ജൂനിയർ ബേസിക് സ്കൂളുകൾ അടച്ചു പൂട്ടിയതിനെതിരെ സമർപ്പിച്ച റിട്ട് ഹർജികൾ വാദം കേട്ട ശേഷം കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു. എൻ.നാഗരേഷ് ജഡ്ജിയാണ് വിധി പ്രസ്ഥാവിച്ചത്. വിധിയിലെ പ്രസക്തഭാഗങ്ങൾ. ലക്ഷദ്വീപ് കേന്ദ്രഭരണ…
അഗത്തി ദ്വീപിലെ അനധികൃത ഭൂമി ഏറ്റെടുക്കൽ വിഷയം പാർലിമെൻ്റിൽ ഉണർത്തി ഹംദുല്ലാ സഈദ്
ന്യൂ ദില്ലി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്നും സർക്കാർ ആവശ്യങ്ങൾക്കായി എന്ന പേരിൽ വലിയ അളവിൽ ഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കണമെന്ന് ചട്ടം 377 പ്രകാരം ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ് ആവശ്യപ്പെട്ടു.അദ്ദേഹം സമർപ്പിച്ച രേഖയുടെ മലയാളം പരിഭാഷ…
ലോകത്തിനായി കൈകോർത്ത് കവരത്തി: ‘സേഫർ ഇന്റർനെറ്റ് ഡേ’ ആഘോഷിച്ചു
കവരത്തി: ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ കവരത്തിയിൽ വിപുലമായ രീതിയിൽ ‘സേഫർ ഇന്റർനെറ്റ് ഡേ 2026’ ആഘോഷിച്ചു.നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും (NIC) ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി വകുപ്പും, സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിന്റെ ഉദ്ഘാടനംകവരത്തിയിൽ നടന്ന…
പാരാലിമ്പിക്സ് ലക്ഷ്യം: ഭിന്നശേഷി കായിക പ്രതിഭകൾക്കായി ‘വിങ്സ് ഓ,ഫ് ഹോപ്പ്’ സെമിനാർ.
ചേത്ലാത്ത്: ദ്വീപിലെ ഭിന്നശേഷിക്കാരായ (Differently Abled) കായിക പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് പാരാലിമ്പിക്സ് സ്വപ്നങ്ങൾക്ക് കരുത്തേകുന്നതിനുമായി ‘വിങ്സ് ഓഫ് ഹോപ്പ്’ ഫൗണ്ടേഷൻ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. മുനവ്വറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്…
ഫ്ളൈ91: കൊച്ചി- അഗത്തി വിമാന സർവീസ് ഇന്ന് മുതൽ
കൊച്ചി: കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സര്‍വീസ് ഇന്ന് മുതല്‍. ഫ്ളൈ 91 കമ്പനിയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളൈ 91. കൊച്ചി – അഗത്തി റൂട്ടില്‍ സര്‍വീസ്…
ബിത്ര ദ്വീപ് ഏറ്റെടുക്കൽ: വിവാദങ്ങൾക്ക് വിശദീകരണം നൽകി ഭരണകൂടം
ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ സമർപ്പിച്ച പരാതിയിൽ വിശദമായ മറുപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സാമൂഹ്യപ്രവർത്തകനായ മഹദാ ഹുസൈൻ നൽകിയ പരാതിയിൽ രാഷ്ട്രപതിഭവന്റെ ഇടപെടലിനെ തുടർന്നാണ് ലക്ഷദ്വീപ് ഭരണകൂടം ദേശീയ സുരക്ഷയും തന്ത്രപരമായ ആവശ്യകതകളും ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയത്. രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ,…
അഗത്തിയിൽ 160ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
കൊച്ചി: പ്രതിരോധ, വിനോദ സഞ്ചാര പദ്ധതികളുടെ പേരിൽ ഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കം തുടങ്ങിയതോടെ അഗത്തി ദ്വീപിലെ 160ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ.പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്ടർ ഉത്തരവിറക്കിയതോടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രകൃതി സൗന്ദര്യവും മത്സ്യസമ്പത്തും പവിഴപ്പുറ്റുകളും…
