കോസ്റ്റ്ഗാർഡും അസം റൈഫിൾസും സംയുക്തമായി സംഘടിപ്പിച്ച സ്കൂബ ഡൈവിംഗ് പരിശീലന പരിപാടി ലക്ഷദ്വീപിലെ കവരത്തിയിൽ വിജയകരമായി പൂർത്തിയാക്കി. ജനുവരി 4 മുതൽ 10 വരെ നീണ്ടുനിന്ന പരിശീലനം ഇരു സേനകളുടെയും പ്രവർത്തന ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. സമുദ്രത്തിനടിയിലെ പ്രവർത്തന ശേഷി…
Category: NEWS
ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ സമുദ്ര ക്രസ്റ്റേഷ്യൻ ജനുസ്സും സ്പീഷീസുകളും കണ്ടെത്തി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ സമുദ്ര ക്രസ്റ്റേഷ്യന്റെ (ഞണ്ടുകളോ ചെമ്മീനോ പോലുള്ള കട്ടിയുള്ള പുറംതൊലിയും സന്ധികളുള്ള കാലുകളുമുള്ളവ) ഒരു പുതിയ ജനുസ്സും ഇനവും കണ്ടെത്തി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിന്നുള്ള ഒരു പുതിയ ജനുസ്സും ഇനവും തിരിച്ചറിയുന്നതിന്റെ…
ദ്വീപുകളിൽ ഇന്ത്യൻ നാവികസേന സംയുക്ത സൈനിക മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ 2026 ജനുവരി 12 മുതൽ 16 വരെ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ സംയുക്ത സൈനിക മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആരോഗ്യപരിചരണ രംഗത്തെ ഗുണമേന്മയുള്ള സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക, സാമൂഹിക ക്ഷേമം ശക്തിപ്പെടുത്തുക, സിവിൽ–സൈനിക സഹകരണം ദൃഢമാക്കുക…
ലക്ഷദ്വീപ് കോൺഗ്രസ്സ്: ലീഡേഴ്സ് മീറ്റ് അമിനിയിൽ.
അമിനി :ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വ സംഗമം ജനുവരി 12, 13, തിയ്യതികളിൽ അമിനിയിൽ നടക്കും. എൽ.ടി.സി.സി.പ്രസിഡൻ്റ് അഡ്വ. ഹംദുല്ലാ സഈദ് എം.പി., ലക്ഷദ്വീപിൻ്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. സെക്രട്ടറി ശ്രീ.ടി.എൻ.പ്രതാപൻ, ലക്ഷദ്വീപ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ,കമ്മിറ്റി അംഗങ്ങൾ,…
പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്: സെൻട്രൽ ബ്രദേഴ്സ് ജേതാക്കളായി
കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ പ്രൈസ് മണി ഫുട്ബോൾ ടൂർണമെന്റ് ആയ പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. കായികപ്രേമികൾക്ക് ആവേശത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച് കിൽത്താൻ ദ്വീപിൽ സംഘടിപ്പിച്ച പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ദ്വീപിലെ ഫുട്ബോൾ…
ജൂനിയർ എഞ്ചിനീയർ പി.പി. മുഹമ്മദ് കാസിം ഉബൈദുള്ളയെ സർവീസിൽ നിന്ന് പുറത്താക്കി
കവരത്തി: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിൽ (LPWD) ജൂനിയർ എഞ്ചിനീയറായി പ്രവർത്തിച്ചിരുന്ന പി.പി. മുഹമ്മദ് കാസിം ഉബൈദുള്ളയെ ഗുരുതര അച്ചടക്കലംഘനക്കേസിൽ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. ചെത്ലത്ത് ദ്വീപിൽ 2006 ആഗസ്റ്റ് 25 മുതൽ 2008 മെയ് 3 വരെ…
ഗസ പറഞ്ഞ ഖിസ്സ നോവൽ പ്രകാശനം ചെയ്തു
ലക്ഷദ്വീപ്: ലക്ഷദ്വീപിലെ ചെത്ത്ലത്ത് ദ്വീപിൽ ബദരി പുനലൂർ രചിച്ച ‘ഗസ പറഞ്ഞ ഖിസ്സ’ എന്ന നോവൽ പ്രകാശനം ചെയ്തു. ഫലസ്തീൻ–ഇസ്രായേൽ സംഘർഷത്തിന്റെ ഒരു വർഷത്തെ അക്രമണാത്മക അധിനിവേശം അത്യന്തം ഉൾകിടിലത്തോടെ, സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ കൃതി. ഫലസ്തീൻ എന്ന ചെറുരാജ്യത്തിന്റെ…
ചെത്ത്ലാത്ത് പി.എച്ച്.സിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്; പരാതി നൽകി ഫെനിക്സ്
ചെത്ലാത്ത്: ചെത്ത്ലാത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ (PHC) സൗകര്യങ്ങളുടെ കുറവ് മൂലം രോഗികളും കായികതാരങ്ങളും ദുരിതത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഫെനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ മെഡിക്കൽ സർവീസ് ഡയറക്ടർക്ക് കത്തയച്ചു. ദ്വീപിൽ നടന്ന ഒഷ്യാന സി.എസ്.എൽ (OCEANA CSL) സീസൺ 2…
ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ച ലക്ഷദ്വീപ് സ്വദേശിനി വഴിമധ്യേ ആംബുലൻസിൽ പ്രസവിച്ചു
കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു. ലക്ഷദ്വീപ് സ്വദേശി നസീറ ബീഗമാണ് ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ലക്ഷദ്വീപിൽ നിന്നും ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗമാണ് ഇവരെ നെടുമ്പാശേരിയിൽ എത്തിച്ചത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്.…
നാഷണൽ ലീഗ് കവരത്തി യൂണിറ്റ് രൂപീകച്ചു
കവരത്തി ദ്വീപിൽ നാഷണൽ ലീഗിന്റെ കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. ഡിസംബർ 31, ജനുവരി 1, 2 തീയതികളിലായി കവരത്തിയിൽ നടന്ന നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായാണ് കവരത്തി യൂണിറ്റ് ആരംഭിച്ചത്. യോഗത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം…
