കപ്പൽ ടിക്കറ്റ് ബുക്കിങ്ങിന് ഐ.ആർ.സി.ടി.സി. ടിക്കറ്റിങ് സംവിധാനം വരുന്നു

കൊച്ചി:ലക്ഷദ്വീപ് കപ്പൽ യാത്രയിലെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ഇനി റെയിൽവേ ബുക്കിംഗിനായി ഐ.ആർ.സി.ടി.സി. സംവിധാനം ഉപയോഗിക്കുന്നതുപോലെ തന്നെ കപ്പൽ ടിക്കറ്റുകളും ഓൺലൈൻ-ഓഫ്‌ലൈൻ വഴി സുതാര്യമായി ബുക്ക് ചെയ്യാൻ സാധിക്കും. ഇതിന്‍റെ ഭാഗമായി മാനേജ്‌ഡ് സർവീസ് നൽകുന്ന ഏജൻസിയെ…

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കിൽത്താൻ റൈഞ്ചിൻ്റെ കീഴിലുള്ള സമസ്ത കേന്ദ്ര സുന്നി ബാല വേദി ( SKSBV ) യുടെ നേതൃത്വത്തിൽ റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് മദ്രസാ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. റൈഞ്ച് വൈസ് പ്രസിഡൻ്റ് തൗഫീഖ് റഹീമി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന…

സദറുദ്ദീൻ ഇ.യുടെ  പുസ്തകം പ്രകാശനം ചെയ്തു.

യുഎ ഇ യിലെ പ്രവാസി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന ഷീർഷകത്തിൽ സദറുദ്ദീൻ. ഇ.യുടെ  പുസ്തകം പ്രകാശനം ചെയ്തു. സദറുദ്ദീൻ. ഇ.യുടെ പുസ്തകമായ “Challenges Faced by Emigrant Labourers in the UAE” ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനം ചെയ്തു.…

ലക്ഷദ്വീപിൽ കനത്ത മഴക്കും കാറ്റിനും സാധ്യത

കവരത്തി: ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറത്തിറക്കി. ജൂലൈ 2 മുതൽ 6 വരെ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 65 കിലോമീറ്റർ…

ചെത്ലത്ത്, കിൽത്താൻ ദ്വീപുകളിൽ ജെട്ടി നിർമ്മാണത്തിനായുള്ള പഠനങ്ങൾക്ക് 13.99 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലക്ഷദ്വീപിലെ കിൽത്താൻ ചെത്ലത്ത് ദ്വീപുകളുടെ കിഴക്കൻ ഭാഗത്ത് ജെട്ടികൾ നിർമിക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പദ്ധതി കേന്ദ്ര സർക്കാർ പരിഗണനയിൽ എടുത്തതായി തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പുമന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. ലോക്സഭയിൽ എം.പി. മുഹമ്മദ് ഹംദുള്ള സഈദ് ഉന്നയിച്ച ചോദ്യത്തിന്…

മുക്ത്യാർ സമ്പ്രദായം നിർത്തലാക്കണമെന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ

ലക്ഷദ്വീപിലെ ജുഡീഷ്യൽ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹൈക്കോടതി ആരംഭിച്ച ഒരു സ്വമേധയാ കേസിൽ അസോസിയേഷൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കി. ദ്വീപുകൾക്ക് ബാധകമായ ആചാര നിയമങ്ങളിൽ പരിചയമുള്ളതിനാൽ, പവർ ഓഫ് അറ്റോർണി ഹോൾഡർമാരായി നിയമ നടപടികളിൽ പങ്കെടുക്കാൻ…

ബോട്ടില്‍ കപ്പലിടിച്ച സംഭവം: 3 പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

പൊന്നാനി: ബോട്ടിൽ ചരക്കുകപ്പലടിച്ച് 2 മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ 3 പേരെ പ്രതിയാക്കി തീരദേശ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ക്യാപ്റ്റൻ മാന്നാർ സ്വദേശി സ്വാതിവീണയിൽ വേണുകുമാർ, റേഡിയോ ഓഫിസർ ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി ജലാൽ, കപ്പലിലെ…

കേന്ദ്ര ആദിവാസിക്ഷേമ വകുപ്പ് മന്ത്രിയെനേരിൽകണ്ട്എംപി ഹംദുള്ള സഈദ്

ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ച വിവിധ നിയമലംഘന നടപടികളിൽ പ്രതിഷേധവുമായി എംപി അഡ്വ. ഹംദുള്ള സഈദ് കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവാൽ ഓറാമിനെ നേരിൽകണ്ടു നിവേദനം സമർപ്പിച്ചു. പൂർണമായും പട്ടികജാതിയിൽപ്പെട്ടവർ അധിവസിക്കുന്ന ലക്ഷദ്വീപിലെ ജനതയ്ക്ക് നേരിടേണ്ടിവരുന്ന അനീതികളും അവഗണനകളെയും…

അൻസാരിക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൽ ദേശീയ സ്ഥാനം

കവരത്തി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായി ലക്ഷദ്വീപ് കൽപ്പേനി സ്വദേശിയായ ഷംസീർ അൻസാരി ഖാൻ നിയമിതനായതായി. പി.എം. സഈദിനു ശേഷം ഈ ഉന്നത സ്ഥാനത്തേക്ക് എത്തുന്ന ദ്വീപുകാരൻ എന്ന പ്രത്യേകതയും അൻസാരിക്ക് സ്വന്തം. അൻസാരി മുമ്പ് നാഷണൽ സ്റ്റുഡന്റ്‌സ്…

‘ബിത്ര ദ്വീപ് ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം’; പാർലമെന്റിൽ ഹംദുള്ള സഈദ് എം.പി

ന്യൂഡെൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോക്‌സഭയിൽ പ്രതിഷേധവുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. റവന്യു വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപായ ബിത്ര ആയിരക്കണക്കിന് ദ്വീപ്…