കവരത്തി സ്വദേശിക്ക് 20 വർഷം കഠിനതടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കവരത്തി സ്വദേശി ടി. ബി. ഇല്ല്യാസിന് (36) ലക്ഷദ്വീപ് പോക്സോ പ്രത്യേക കോടതി 20 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ചു.
ജഡ്ജി വി. ജ്യോതി വിവിദ കുറ്റങ്ങളിലായി 40 വർഷം കഠിനതടവ് വിധിച്ചെങ്കിലും ശിക്ഷ 20 വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി ജി. ബിൻ ജോസഫ് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *