ഡൽഹി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിൻ്റ പരിശീലന ക്യാമ്പ്

കവരത്തി: ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് (LEP) യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഡൽഹി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുറഞ്ഞ ഫീസിൽ ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ ക്ലാസുകൾ ഒരുക്കുന്നതാണ്. ന്യൂഡൽഹിയിലും മലപ്പുറത്തും ലക്ഷദ്വീപ് യുവാക്കൾക്കായി പ്രത്യേക ബാച്ചുകൾ ആരംഭിക്കും. 2025 ഒക്ടോബർ 15-നകം രജിസ്റ്റർ ചെയ്തിരിക്കണം. പരീക്ഷ ഡിസംബർ അവസാനം അല്ലെങ്കിൽ 2026 ജനുവരി മാസത്തിൽ നടക്കും.

യോഗ്യത: പ്രായപരിധി, ശാരീരിക മാനദണ്ഡങ്ങൾ, സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് എന്നിവ നിർബന്ധമാണ്. അവസാന തീയതി: 03-10-2025.

ഗൂഗിൾ ഫോം ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്:
https://docs.google.com/forms/d/e/1FAIpQLSc4red874TqxAXIRwgsx0vqX0ny1g05E-MFc32-yfDsxEQew/viewform

📞 കൂടുതൽ വിവരങ്ങൾക്ക്:
9496275420, 9447209294, 9446574813, 8281033121

Leave a Reply

Your email address will not be published. Required fields are marked *