2026-ലെ ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി. അഡ്വ. എം. ഹംദുള്ള സയീദ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് 23/06/2026-ന് കത്തയച്ചു.. 1979 മുതൽ 46 വർഷമായി ലക്ഷദ്വീപിൽ നിലനിന്നിരുന്ന മദ്യനിരോധനം പുതിയ റെഗുലേഷൻ വഴി എടുത്തുകളഞ്ഞത് ദ്വീപിന്റെ…
Category: NEWS
സമസ്ത സ്ഥാപക ദിനം
കൽപ്പേനി: -ജൂൺ 24 ഇന്ന് രാവിലെ കൽപ്പേനി ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ പതാക ഉയർത്തി സമസ്തയുടെ നാൾവഴികൾ പരിചയപെടുത്തി SJM മുൻ ലക്ഷദ്വീപ് ജില്ല പ്രസിഡന്റ്അസ്ഹർ സഖാഫി സംസാരിച്ചു
ഹജ്ജ് 2027 അപേക്ഷകൾക്ക് തുടക്കം; ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 20 വരെ
ന്യൂഡൽഹി: ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഹജ്ജ് 2027 (1448 ഹി.) തീർഥാടനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ *HAJ SUVIDHA* മൊബൈൽ ആപ്പിലൂടെയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള സമയം *2026 ജൂൺ 22…
ആന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്സ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗങ്ങൾ നിർത്തലാക്കുന്നു; ലക്ഷദ്വീപ് സർക്കിൾ ഉൾപ്പെടെയുള്ള ഫണ്ടുകൾ പിൻവലിച്ചു,
പോർട്ട് ബ്ലയർ :-കേന്ദ്രീകൃത സംവിധാനം ജൂലൈ 1 മുതൽഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും മനുഷ്യവിഭവശേഷി വിനിയോഗം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്സിലെ (ALHW) എസ്റ്റാബ്ലിഷ്മെന്റ് ബ്രാഞ്ചുകളും കേഡർ മാനേജ്‌മെന്റും പൂർണ്ണമായും കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള ലക്ഷദ്വീപ് സർക്കിൾ ഉൾപ്പെടെയുള്ള…
കവരത്തിയിൽ സീപ്ലെയ്ന്റെ ചിറക് ബോട്ടിൽ തട്ടി; സർവീസ് താല്കാലികമായി നിർത്തിവച്ചു
കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിയ സീപ്ലെയ്ൻ ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ബോട്ടിൽ ചിറക് തട്ടി കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്ന് വിമാനത്തിന്റെ സർവീസ് താല്കാലികമായി നിർത്തിവച്ചു. കവരത്തിയിലെ ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ‘എം.എഫ്.വി. ബ്ലൂഫിൻ’ (MFV BLUEFIN) എന്ന ബോട്ടിലാണ് സീപ്ലെയ്ന്റെ ചിറക്…
കാലാവസ്ഥ മുന്നറിയിപ്പ്:മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
കവരത്തി :-കേരള – ലക്ഷദീപ് തീരങ്ങളിൽ ഇന്നും (22/06/2026) നാളെയും (23/06/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്ന് (22/06/2026) മുതൽ 26/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.22/06/2026 & 23/06/2026 : കേരള…
പെട്രോൾ വിലവർദ്ധനവ്: അമിനിയിൽ കോൺഗ്രസ്സ് പ്രതിഷേധം ; ഡെപ്യൂട്ടി കളക്ടർക്ക് നിവേദനം നൽകി.
അമിനി: അമിനിയിൽ പെട്രോൾ വില കുത്തനെ വർദ്ധിപ്പിച്ച നടപടിക്കെതിരെ പ്രതിഷേധവുമായി അമിനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്ത്. വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ഭാരവാഹികൾ ഡെപ്യൂട്ടി കളക്ടർക്ക് നിവേദനം നൽകി.ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 15 രൂപയാണ്.അമിനി കോഓപ്പറേറ്റീവ് സൊസൈറ്റി പെട്രോൾ വിലയിൽ വരുത്തിയ…
കോൺഗ്രസിൽ കലാപക്കൊടി; ഹംദുള്ളാ സഈദിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം.
കവരത്തി: ലക്ഷദ്വീപ് കോൺഗ്രസ് പാർട്ടിയിൽ ഉൾപ്പോര് രൂക്ഷമാകുന്നു. ദ്വീപ് ജനതയെ ബാധിക്കുന്ന വിഷയങ്ങളിൽ നിലവിലെ എം.പി. ഹംദുള്ളാ സഈദ് സജീവമായി ഇടപെടുന്നില്ലെന്ന ആരോപണം പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാവുകയാണ്. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും എം.പി. പലപ്പോഴും നിശബ്ദത പാലിക്കുന്നുവെന്നാണ്…
ലക്ഷദ്വീപിലെ വിഷയങ്ങളിൽ ഇടപെടാൻ പുതിയ സംഘടന; Lakshadweep People’s Movement (LPM) രൂപീകൃതമാകുന്നു
കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ Lakshadweep People’s Movement (LPM) എന്ന പുതിയ സംഘടന രൂപീകൃതമാകുന്നു. ലക്ഷദ്വീപിൽ പൂർണ ജനാധിപത്യ ഭരണസംവിധാനം സ്ഥാപിക്കുക, പൂർണ ജനാധിപത്യം യാഥാർത്ഥ്യമാകുന്നതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുക, തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന വിഭാഗീയതയെ…
ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
കവരത്തി: ലക്ഷദ്വീപ് ജില്ലാ ദുരന്തനിവാരണ അതോരിറ്റി (DDMA) ശക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ (High Wave), സ്വെൽ സർജ് (Swell Surge) എന്നിവയെ തുടർന്ന് ദ്വീപുസമൂഹത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD)ഉം ഇന്ത്യൻ നാഷണൽ സെന്റർ ഫോർ…
