
ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു
28 December 2024 ചെത്തലാത്ത് ദ്വീപിലെ ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ പബ്ലിക് റിയാലിറ്റി ഷോ സീസൺ 2 ഡിസംബർ 26-ന് ചെത്തലാത്ത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ആറു മത്സരാർഥികൾ പങ്കെടുക്കുന്ന പരിപാടി മത്സരവും സംഗീത വിരുന്നും ഒരുക്കിയാണ് ദ്വീപിലെ സദസ്സിനെ ആകർഷിച്ചത്.മുഹമ്മദ് റിസാൽ കിൽത്താൻ, റജീദാ ബാനു ചെത്തലാത്ത്, സക്കീയ നിഷാദ് കിൽത്താൻ, സൈഫുദ്ധീൻ ചെത്തലാത്ത്,…