പുരോഗതിയുടെ ശബ്ദം കടലിന് മുകളിലൂടെ പറന്നുയരുമ്പോൾ

അത് ആദ്യം കേൾക്കുന്നത് ദ്വീപിലെ പാവപ്പെട്ട മനുഷ്യന്റെ ഹൃദയമാണ്…ലക്ഷദ്വീപ് ഇന്ന് വീണ്ടും വാർത്തകളിൽ നിറഞ്ഞു.സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരംതലക്കെട്ടുകൾ ആവേശത്തോടെ ഓടിക്കൊണ്ടിരിക്കുന്നു.ദ്വീപുകളെ ആകാശമാർഗ്ഗം ബന്ധിപ്പിക്കുന്ന പുതിയ സ്വപ്നം.കടലിനും ആകാശത്തിനുമിടയിൽ മനുഷ്യന്റെ സാങ്കേതിക വിജയം.അതെ…ഇത് സ്വാഗതം ചെയ്യപ്പെടേണ്ട പുരോഗതിയാണ്.കാരണം, യാത്ര ഇവിടെ ഒരു…

ലക്ഷദ്വീപ് ടൂറിസം: നിയന്ത്രണങ്ങൾ നീക്കി വാതിലുകൾ തുറക്കുമ്പോൾ; ടൂറിസ്റ്റ് പ്രവാഹത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും

കൊച്ചി: ലക്ഷദ്വീപ് സന്ദർശനം കൂടുതൽ സുഗമമാക്കി ഭരണകൂടം യാത്രാ നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC), സ്പോൺസർഷിപ്പ് നിബന്ധനയും ഒഴിവാക്കിയതോടെ ഓൺലൈൻ പെർമിറ്റ് വഴി ആർക്കും ലക്ഷദ്വീപിലേക്ക് എത്താം. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ തീരുമാനത്തെ…

ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടികൾ: ദ്വീപുകളിലെ മുഴുവൻ തരംമാറ്റ സർട്ടിഫിക്കറ്റുകളും റദ്ദാക്കി.

ലക്ഷദ്വീപ് ഭരണകൂടം 14.03.2026 ന് പുറപ്പെടുവിച്ച ഭൂമിയുടെ ഉപയോഗ തരംമാറ്റ സർട്ടിഫിക്കറ്റുകൾ (Diversion Certificates) സംബന്ധിച്ച ഉത്തരവ് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരായ ഗുരുതരമായ നടപടിയായിട്ടാണ് ഒരു പൗരനെന്ന നിലയിൽ നോക്കി കാണാനാവുന്നത്. സ്വകാര്യവും പണ്ടാരം ഭൂമികളുമായി ബന്ധപ്പെട്ട് ഇതിനകം…

ഹംദുള്ളാ സഈദിന് സ്നേഹപൂർവ്വം. ദ്വീപ് ഡയറിയുടെ തുറന്ന കത്ത്

പ്രിയപ്പെട്ട ഹംദുള്ളാ സഈദിന് ദ്വീപുഡയറി കുറിക്കുന്നത്.        താങ്കളെ വളരെ പ്രതീക്ഷയോടെയാണ് ദ്വീപു നിവാസികൾ വലിയ ഭൂരിപക്ഷം തന്ന് വിജയിപ്പിച്ചത്. അതുവരെയുണ്ടായ ജീവിത ദുരിതങ്ങൾക്ക് വ്യക്തമായ ഒരു പരിഹാരമു ണ്ടാവുമെന്നായിരുന്നു ദ്വീപുകാരുടെ പ്രതീ ക്ഷ. പക്ഷെ രണ്ടു വർഷം പിന്നിടുമ്പോൾ താങ്കളുടെ…

ഭീതിപ്പെടുത്തുന്ന ഓർഡറുകൾ ഇനിയും വന്നേക്കാം…..ജാഗ്രത- അഡ്വ. ഹിദായ ചേര്യന്നല്ലാൽ

ലക്ഷദ്വീപ്‌ അഡ്മിനിസ്റ്റ്രേഷൻ സ്വകാര്യഭൂമിയിന്മേലും പണ്ടാരഭൂമിയിന്മേലുമായി നേരത്തെ ഇഷ്യു ചെയ്തിട്ടുള്ള എല്ലാ Diversion Certificate കളും ഒരു പൊതു ഓർഡർ വഴി റദ്ദാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും ഉത്തരവായിട്ടുണ്ട്‌. ഈ വിഷയത്തിൽ ആശങ്കപ്പെടുന്നതിന്‌ പകരമായി യാതൊരു നിയമസാധുതയുമില്ലാത്ത ഇത്തരം…

മയ്യഴിയിലെ ഡോക്ടർ അയൺമാൻ

മയ്യഴിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി സൈക്കിൾ സവാരി നടത്തുന്ന ഒരു കൂട്ടായ്മയാണ് കെവലിയേർസ് ദേ മായേ . മയ്യഴിയിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും മാത്രമല്ല കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലുള്ള സൈക്കിൾ സവാരി കൂട്ടായ്മയുമായി സഹകരിച്ച് നിരവധിയായ സൈക്കിൾ റാലികളിലും മത്സരങ്ങളിലും…

Dr PT സൈദ് ഇസ്മയിൽ കോയ: സേവനമായിരുന്നു അദ്ദേഹത്തിൻ്റെജീവിത ലക്ഷ്യം

– ആശി ഉബൈദ് ചെത്ത് ലാത്ത് ചെത്ത്ലാത്ത് ദ്വീപിൻ്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന് നാടിൻ്റെ സാംസ്കാരിക മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു സാംസ്കാരിക നായകൻ കൂടി വിടപറഞ്ഞിരിക്കുന്നു.സ്നേഹ നിധിയായ ഡോക്ടർ പി ടി സൈദ് ഇസ്മയിൽ കോയ 2026…

ദ്വീപിലെ ചെറുപ്പക്കാർ പാഠമാക്കേണ്ട ഒരു ജീവിതം

അറബിക്കടലിന്റെ നടുവിൽ ചിതറിക്കിടക്കുന്ന ചെറിയ ദ്വീപുകളിൽ നിന്നു വലിയ സ്വപ്നങ്ങൾ ഉണ്ടാവുന്നവർ ഒരുപാട് പേര് ഉണ്ടാവാം. എന്നാൽ അവയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നവർ അപൂർവമാണ്. അത്തരത്തിൽ, അമിനി ദ്വീപിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് തൻ്റെ സ്വയമദ്ധ്വാനം കൊണ്ട് ലോക ഭൂപടത്തിൽ തൻ്റെ…

ദ്വീപുകാർക്ക് യാത്ര ഇന്നും ദുരിതം നിറഞ്ഞത്

കടലിന്റെ മക്കൾക്ക് കപ്പൽ യാത്രയെന്നാൽ സാഹസികതയല്ല, അത് ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ജനുവരി 30-ന് കവരത്തിയിൽ നിന്നും ചേത്ത്ലാത്തിലേക്ക് എം.വി.പരളിയിൽ നടത്തിയ യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായി മാറി. കഴിഞ്ഞ രണ്ട് ദിവസമായി കടൽ പ്രക്ഷുബ്ധമായിരുന്നു. സ്കിപ്പ് ജാക്ക്…

വണ്ടാനത്തിലെ ദിനരാത്രങ്ങൾ. ഭാഗം 1

ഡോ.സീജി. പൂക്കോയ കൽപേനി വണ്ടാനത്തിലെ ദിനരാത്രങ്ങൾ. ഭാഗം 1 ഡോ.സീജി. പൂക്കോയ കൽപേനി കോഴിക്കോട്ടിൽ നിന്നും പെട്ടിയും കെട്ടുമായി ആലപ്പുഴ ബസ്സ് കയറി ആലപ്പുഴയിൽ എത്തിയ ഞങ്ങൾ ടൗണിലുള്ള ജനറൽ ഹോസ്പിറ്റലിനടുത്തുള്ള പാലസ് ഹോട്ടലിൽ മുറി എടുത്തു, കോളേജ് അഡ്മിഷൻ പ്രവർത്തനങ്ങൾ…