ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ ജെ.ബി.എസ് മേചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയോടോ, രക്ഷിതാക്കളോടോ അഭിപ്രായമോ കൃത്യമായ ചർച്ചകളോ നടത്താതെ സ്കൂൾ അടച്ചുപുട്ടിയത് നൂറിൽപരം കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. സ്കൂൾ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 30 ദിവസമായി…
Author: thedweepdiary
മിനിക്കോയ് ഫിഷർമാന്മാർ പതിനെട്ടിന് കൊച്ചിയിൽ തിരിച്ചെത്തും: വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ് ലഭിച്ചെന്ന് എംപി ഹംദുള്ള സഈദ്
മിനിക്കോയി ദ്വീപിൽ നിന്ന് ജൂൺ ഇരുപത്തി അഞ്ചിന് മത്സ്യബന്ധനത്തിന് പോയ ഗാലക്സി എന്ന ചെറു ബോട്ട് പിന്നീട് കാണാതാവുകയും ജൂലായ് ആറിന് കൊളംബോയിൽ ശ്രീലങ്കൻ നേവിയുടെ തിരച്ചിലിൽ സുരക്ഷിതരായി രക്ഷപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം നാല് ഫിഷർമാന്മാരും ജൂലായ്…
ലക്ഷദ്വീപ് സീ കപ്പലിലെ ജലചോർച്ച: സുരക്ഷാ വീഴ്ച ശരിവച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്
എംവി ലക്ഷദ്വീപ് സീ കപ്പൽ ഡ്രൈ ഡോക്കിനു ശേഷം വീണ്ടും സർവീസ് ആരംഭിച്ച സമയത്ത് ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ച് എൻ.വൈ.സി സംസ്ഥാന സെക്രട്ടറി മഹദാ ഹുസൈൻ ടി.ഐ. നൽകിയ പരാതിയെ ശരിവച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ജലചോർച്ച സംഭവിച്ചുവെന്ന്…
കൊച്ചിയിൽ ലഹരിമരുന്നുമായി ലക്ഷദ്വീപ് സ്വദേശിനി ഉൾപ്പെടെ രണ്ട് ഐടി ജീവനക്കാർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി ലക്ഷദ്വീപ് മിനികോയ് സ്വദേശിനി ഉൾപ്പെടെ രണ്ട് ഐടി ജീവനക്കാർ പിടിയിൽ. നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമായണ് പിടിയിലായത്. ലക്ഷദ്വീപ് മിനികോയ് ദ്വീപിൽ സെഡിവേലു വില്ലേജിൽ ഔബുകറുഗോത്തി വീട്ടിൽ മൂസ മകൾ ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ്…
അമിനി സ്റ്റേഡിയം പദ്ധതി പൂർത്തീകരിക്കണമെന്ന് ആവിശ്യം; നിവേദനം സമർപ്പിച്ച് ആർ.എസ്.സി സെക്രട്ടറി
അമിനി:അമിനിയിൽ സന്ദർശനം നടത്തിയ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ. എസ്. ബി. ദീപക് കുമാർ, ഐ.എ.എസ്നെ കണ്ട് അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയം പദ്ധതിയുടെ പൂർത്തീകരണത്തിന് അടിയന്തര നടപടി ആവശ്യമാണ് എന്നാവശ്യപ്പെട്ട് അമിനി റീജിയണൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശിഹാബ് മമ്പുറം നിവേദനം…
ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുമ്പോൾ രണ്ടിരട്ടി കോമ്പോസിഷൻ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
എറണാകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ മൂല്യത്തിന്റെ രണ്ട് മടങ്ങ് കോമ്പോസിഷൻ നൽകണമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഡീസാൽനേഷൻ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനുശേഷം ഭൂമിക്ക് കുറഞ്ഞ തുക നൽകിയ നടപടിയെ ചോദ്യം ചെയ്ത്…
Best Casino In Australia
bestweb casinos ≡ Coupons Slots Sign On How-To Best Casino In Australia Curious about where to find the best casino in australia Whether you love gaming, want great service, or…
മിനിക്കോയിൽ നിന്ന് കാണാതായ ബോട്ട് ശ്രീലങ്കയിൽ കണ്ടെത്തി; നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതർ
മിനിക്കോയി: കഴിഞ്ഞ കുറെ ദിവസമായി കാണാതായിരുന്ന ‘ഗ്യാലക്സി’ മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻ തീരത്ത് കണ്ടെത്തിയതായി സ്ഥിരീകരിച്ച വിവരം. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളായ ഇസ്മായിൽ, ഇബ്രാഹിം, ഇസ്മായിൽ മറിയക്കെ, ഹസ്സൻ എന്നിവരും സുരക്ഷിതരാണ്. തൊഴിലാളികൾ ശ്രീലങ്കയിൽ നിന്ന് കുടുംബങ്ങളുമായി വീഡിയോ കോൾ നടത്തുകയും…
മത്സ്യത്തൊഴിലാളികൾക്കൊപ്പം ഗവേഷണം: മാതൃകയായി ദക്ഷിനിൻ്റെ ലക്ഷദ്വീപിലെ ഗവേഷണ പ്രവർത്തനങ്ങൾ
മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള ഗവേഷണപ്രവർത്തനങ്ങൾ കടൽ വിഭവങ്ങളുടെ സംരക്ഷണത്തിനും തദ്ദേശീയ മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് മാതൃകയാവുകയാണ് ലക്ഷദ്വീപിലെ മാത്സ്യത്തൊഴിലാളികൾക്കൊപ്പം ദക്ഷിൺ ഫൗണ്ടേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങൾ. ആപ്തി ഇൻസ്റ്റിറ്റ്യൂട്ട്, അറുവ് കൊളാബ്രേട്ടറി, ദക്ഷിൺ ഫൌണ്ടേഷൻ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി ജൂലൈ നാലിന്…
