കവരത്തി: മുസ്ലിം ജമാഅത്ത് കർമസാമയികത്തിന്റെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ അഗത്തി, അമിനി, കടമത്ത്, കവരത്തി, ആന്ത്രോത്ത്, ചെത്ത്, കിൽത്താൻ ദ്വീപുകളിൽ ക്രിയേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. അംഗത്വ ക്യാമ്പയിന് മുന്നോടിയായി ദ്വീപുകളിലെ സംഘടനാശാക്തീകരണം ലക്ഷ്യമാക്കിയായിരുന്നു ക്യാമ്പുകൾ. കേരള മുസ്ലിം ജമാഅത്ത് ആർ…
Author: thedweepdiary
കിൽത്താൻ NCP (SP)യിൽ തമ്മിലടി
കിൽത്താൻ : NCP (SP) കിൽത്താൻ യൂണിറ്റിൽ പുതിയ നേതൃതമാറ്റത്തെ ചൊല്ലിയാണ് പ്രശ്നങ്ങൾ രൂപപ്പെട്ടിരിക്കുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഓരോ വാർഡുകളിലേക്കും ഓരോ വ്യക്തികളെ പ്രവർത്തകരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഓരോ വാർഡുകളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും…
ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടൂറിസ്റ്റ് ഹട്ടുകൾ കത്തിനശിച്ചു
അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടൂറിസം ആവശ്യങ്ങൾക്കായി നിർമ്മിച്ച ഹട്ടുകൾ തീപിടിച്ച് പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. കേരളത്തിൽ നിന്നുള്ള ഒരു നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച…
ദ്വീപുകൾക്കിടയിൽ മത്സ്യബന്ധന ബോട്ടുകളുടെ യാത്ര നിയന്ത്രണം ശക്തമാക്കി
Lakshadweep Marine Fishing Regulation പ്രകാരം മുൻകൂർ അറിയിപ്പ് നിർബന്ധമാക്കി ലക്ഷദ്വീപ് ദ്വീപുസമൂഹത്തിൽ മത്സ്യബന്ധന വള്ളങ്ങളുടെ ഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി Lakshadweep Marine Fishing Regulation, 2000-നും ബന്ധപ്പെട്ട Rules, 2001-നും അനുസൃതമായി ഭരണകൂടം പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കി. ഇനി…
കിൽത്താനിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും – ഹംദുള്ള സയീദ് എംപി
കിൽത്താൻ: ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് വേദിയിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സയീദ് പ്രഖ്യാപിച്ച ഇൻഡോർ സ്റ്റേഡിയം നിർമാണ വാഗ്ദാനം കിൽത്താൻ ദ്വീപുകാർക്ക് പുതിയ പ്രതീക്ഷയുടെ ജ്വാലയായി മാറുന്നു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ (MPLADS) നിന്ന് സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും…
വർഷക്കാല ചരക്ക് ഗതാഗതം സർക്കാറിൻ്റെ പുതിയ നിർദ്ദേശങ്ങൾ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് മൺസൂൺ കാലത്ത് ചരക്ക് ഗതാഗതത്തിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങളെ തുടർന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നവംബർ 19-നാണ് ഡയറക്ടർ (PSA) ഡോ. ആർ. ഗിരി ശങ്കർ IAS പൊതുനോട്ടീസ് പുറപ്പെടുവിച്ചത്. ദ്വീപുകളിലെ ജനങ്ങൾക്ക്…
ഒരു കുഞ്ഞുകാവ്യം എഴുതി വെക്കാം, കിൽത്താനിലെ മാതൃക അധ്യാപകർക്ക് – സ്കൂൾ കായിക മേളയെ ഇതിഹാസപ്പെടുത്തിയതി ന്
ഒഫൂർ മാഷ്, അഗത്തി കോടതിയിൽ പോയിട്ടാണ് കിൽത്താൻ ദ്വീപ് കായിക മേളക്ക് ആതിഥേയത്വം വാങ്ങുന്നത് എന്ന് കേൾക്കുമ്പോൾ കാവ്യം തുടങ്ങുന്നത് ആകാംക്ഷ ഉണ്ടാക്കി തന്നെ. പറഞ്ഞ സമയത്തിന് തുടങ്ങാൻ പറ്റാതെ കുറേവട്ടംമുടക്കം വന്നപ്പോൾ കിൽത്താനികൾ മാലോകരിൽ മുറുമുറുപ്പുണ്ടാക്കി.. ഇവന്മാർ എന്തിനാ പറ്റാത്ത…
ASMITA Athletics League; മികച്ച അത്ലറ്റുകളെ കണ്ടെത്താൻ AFI സ്കൗട്ടേഴ്സ് അമിനിയിലേക്ക്
അമിനി:അത്ലറ്റിക്സിനേയും യുവജന കായിക പ്രതിഭകളെയും വളർത്തിയെടുക്കാനുള്ള ദേശീയ തല പദ്ധതി ആയ ASMITA Athletics League 2025-26 ലക്ഷദ്വീപിൽ നടത്താൻ തീരുമാനിച്ചു. Athletics Federation of India (AFI) യും Sports Authority of India (SAI) യും സംയുക്തമായാണ് രാജ്യവ്യാപകമായി…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ചാമ്പ്യന്മാരായി ആന്ത്രോത്ത്
കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ കായികമേളയായ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ 34-ാം മേള വിജയകരമായി സമാപിച്ചു. ആവേശഭരിതമായ മത്സരം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ട് ആന്ത്രോത്ത് ദ്വീപ് പതിവ് പോലെ ഈ വർഷത്തെ കിരീടവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അമിനിയും, മൂന്നാം സ്ഥാനം…
ലക്ഷദ്വീപിൽ കാലാവസ്ഥ മുന്നറിയിപ്പ്; ശക്തമായ കാറ്റും മഴയും സാധ്യത
കവരത്തി: കന്യാകുമാരിയിൽ കടലിന് മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദം (Low Pressure) കാരണം ലക്ഷദ്വീപ് പ്രദേശങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ദുഷ്കരമായ കാലാവസ്ഥ തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ…
