അഗത്തി: ലക്ഷദ്വീപിലെ ആരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങി അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആശുപത്രിയിലേക്ക് അത്യാധുനികമായ എംആർഐ സ്കാനിംഗ് മെഷീൻ (1.5 Tesla Helium Free) വാങ്ങുന്നതിനായി 11,32,42,166 രൂപയുടെ അഡ്വാൻസ് തുക അനുവദിച്ചുകൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവായി.മുൻ ലക്ഷദ്വീപ്…
Author: thedweepdiary
പരിമിതമായ സൗകര്യത്തിൽ ആടിനെ ഒപ്പറേഷൻ ചെയ്ത് വിജയിച്ച് ഡോ. നബീൽ
അന്ത്രോത്ത്: താജുന്നിസാ, പുതിയ പണ്ടാരത്തിൻ്റെ ആട് പ്രസവ തകരാർ കാരണമാണ് മൃഗസംരക്ഷണ ക്ലിനിൽ കൊണ്ടു വന്നത്. പ്രസവത്തിൻ്റെ സമയം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞതിനാൽ ഫ്ലൂയിഡ് എല്ലാം വറ്റി യൂട്രസ്സും അടഞ്ഞ് പോയിരുന്നു. യൂട്രസ് ഓപ്പണാവാനുള്ള മെഡിസിൻ കൊടുത്ത് കാത്തിരുന്നു. ഓപ്പറേഷനുള്ള എക്യുപ്മെൻ്റ്സിൻ്റെ…
ഇന്ത്യൻ ഓപ്പൺ ജമ്പ് മത്സരത്തിൽ മുബാസിന മുഹമ്മദിന് സ്വർണ്ണം
ബെംഗളൂരു: ഇന്ത്യൻ ഓപ്പൺ ജമ്പ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ വനിതകളുടെ ലോഞ്ചിൽ മിന്നും പ്രകടനവുമായി ലക്ഷദ്വീപ് സ്വദേശിനി മുബാസിന മുഹമ്മദ്. ബെംഗളൂരുവിലെ അഞ്ജു ബോബി സ്‌പോർട്‌സ് ഫൗണ്ടേഷനിൽ നടന്ന മത്സരത്തിൽ 6.38 മീറ്റർ ചാടിയാണ് 20 വയസ്സുകാരിയായ മുബാസിന സ്വർണ്ണ മെഡൽ…
സ്വഭാവിക നീതിയെ വെല്ലുവിളിക്കുന്ന ഉത്തരവ്- ഇബ്നു സെയ്ത് മുഹമ്മദ്
സ്വാഭാവിക നീതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യം ആണ് ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ഉണ്ടായിരിക്കുന്നത്.ലക്ഷദ്വീപിൽ സ്വകാര്യമോ പണ്ടാരം ലാൻഡോ ആയ മുഴുവൻ ഭൂമികളിലെയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാനും നിലവിൽ ഉള്ള ഡെയ്‌വർഷൻ സർട്ടിഫിക്കറ്റ് റദാക്കിയും പുതിയവക്ക് അപേക്ഷ…
ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ്: ഭൂമി തരംമാറ്റ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം വീണ്ടും വിവാദമായ ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചിരിക്കുകയാണ്. ദ്വീപിലെ സ്വകാര്യ ഭൂമിയിലും പണ്ടാരം ഭൂമിയിലും (Pandaram land) വീടുൾപ്പെടെയുള്ള നിർമ്മാണങ്ങൾക്കായി നൽകിയിരുന്ന ‘ഡൈവേഴ്ഷൻ സർട്ടിഫിക്കറ്റുകൾ’ (Land Diversion Certificates) അടിയന്തരമായി റദ്ദാക്കിക്കൊണ്ടാണ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശിവം…
ലക്ഷദ്വീപ് സന്ദർശകർക്കായി സ്പോൺസർ സത്യവാങ്മൂലം ഇനി ആവശ്യമില്ല
കവരത്തി: ലക്ഷദ്വീപിലേക്ക് “Friends & Family” വിഭാഗത്തിൽ വരുന്ന സന്ദർശകർക്കായി ഇതുവരെ നിർബന്ധമായിരുന്ന സ്പോൺസറുടെ സത്യവാങ്മൂലം (undertaking) ഇനി ആവശ്യമില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പുറത്തിറക്കി. മുമ്പ്, ഈ വിഭാഗത്തിൽ ദ്വീപുകളിലേക്ക് എത്തുന്ന…
കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ഡെപ്യൂട്ടി കലക്ടറായി ചുമതല ഏറ്റെടുത്ത് കെ.ബുസർ ജംഹർ
കിൽത്താൻ: കിൽത്താൻ, ചെത്ത് ലാത്ത്, ബിത്ര ദ്വീപുകളുടെ ഡെപ്യൂട്ടി കലക്ടറായി കെ.ബുസർ ജംഹർ ഇന്ന് ചുമതല ഏറ്റെടുത്തു.ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ കിൽത്താനിലേക്ക് നിയമിക്കപ്പെടുന്നത്.ചെത്ത് ലാത്ത് ബിത്ര ദ്വീപുകളുടെ ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ഹെഡ് ക്വാർട്ടർ കിൽത്താനാണ്.ലക്ഷദ്വീപിൽ നിന്നുള്ള ഏക ഡാനിക്സ് ഓഫീസറാണ്…
കിൽത്താൻ ചാനൽ ഡ്രെഡ്ജിംഗ് വൈകുന്നു; അടുത്ത സീസണിൽ പ്രവർത്തനം ആരംഭിക്കും
കിൽത്താൻ: കിൽത്താൻ ജെട്ടി പ്രവേശന ചാനലിലും വെസ്റ്റേൺ ജെട്ടി പ്രദേശത്തും ഡ്രെഡ്ജിംഗ് നടത്തി സിൽറ്റ് നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ലക്ഷദ്വീപ് എംപി ഹംദുള്ള സഈദ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കിൽത്താൻ ദ്വീപിൽ ജെട്ടി…
