കിൽത്താൻ: ലക്ഷദ്വീപ് പാർലമെന്റ് അംഗം ഹംദുള്ള സയീദിന്റെ ദീർഘകാലമായുള്ള മണ്ഡലത്തിലെ അഭാവത്തിൽ കിൽത്താൻ യൂണിറ്റ് NYC വൈസ് പ്രസിഡൻറ് മുഹമ്മദ് സബാഹ് ബി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. കഴിഞ്ഞ രണ്ടു മാസങ്ങളായി എം.പി പൊതുപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ജനങ്ങളുമായി ബന്ധപ്പെടാതിരിക്കുകയും…
Author: thedweepdiary
കാനറാ ബാങ്കിൽ 3500 അപ്രന്റീസ് ഒഴിവുകൾ; ലക്ഷദ്വീപിലും അവസരം
ഇന്ത്യയിലുടനീളമുള്ള കാനറാ ബാങ്കുകളിൽ അപ്രന്റീസ് ഒഴിവുകൾ. 3,500 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ കാനറാ ബാങ്കുകളിലും മൂന്ന് ഒഴിവുകൾ ഉണ്ട്. സെപ്റ്റംബർ 23 മുതലാണ് അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. താൽപ്പര്യമുള്ള യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 12 വരെ ഔദ്യോഗിക വെബ്സൈറ്റായ…
കിൽത്താൻ ദ്വീപിൽ നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ നടപടി: ദേശീയ ഗോത്രകാര്യ മന്ദ്രാലയത്തിന് പരാതി
കിൽത്താൻ: പൂർണമായും പട്ടികജാതിയിലുള്ളവരുടെ പ്രദേശമായ കിൽത്താൻ ദ്വീപിൽ, ഗ്രാമസഭയുടെ അംഗീകാരവും ഭൂ ഉടമയുടെ അനുവാദവുമില്ലാതെ ഭൂമി ഏറ്റെടുക്കാൻ ഭരണകൂട ശ്രമം. ലക്ഷദ്വീപ് നാഷണലിസ്റ്റ് യൂത്ത് കൺഗ്രസ് (NYC) സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായ മഹദാ ഹുസൈൻ. ടി. ഐ, ഈ നടപടി ഭരണഘടനാ…
കവരത്തിയിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല
കവരത്തി: സംരംഭകത്വത്തിന്റെ സാധ്യതകൾ തുറന്ന് കൊടുക്കുന്നതിനായി മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയം, ഡെവലപ്മെന്റ് ന്യൂക്ലിയസ് സെൽ, കവരത്തി, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ്, യു.ടി. ലക്ഷദ്വീപ് സംയുക്തമായി സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല ഒക്ടോബർ 9-ന് (09/10/2025) രാവിലെ…
ഡി.സി.അമിനിയിൽ; ഡൈവർഷൻ, പൊസസിംഗ് സർട്ടിഫിക്കെറ്റുകൾ കിട്ടാതെ കിൽത്താൻ ചെത്ത്ലാത്ത് ജനങ്ങൾ ബുദ്ധിമുട്ടിൽ
കിൽത്താൻ :- കിൽത്താൻ, ചെത്ത് ലാത്ത് ദ്വീപുകളിൽ ലാൻ്റ് ഡൈവർഷൻ ,പൊസസിംഗ് സർട്ടിഫിക്കെറ്റുകൾ കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഈ ദ്വീപുകളിലെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ അമിനിയിലാണ് ആസ്ഥാനം. അതിനാൽ ഈ ദ്വീപുകളിൽ നിന്നും ഈ സർട്ടിഫിക്കെറ്റുകൾക്ക് അപേക്ഷിച്ചവർ മാസങ്ങളേറെയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്.…
അഗത്തി വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി
അഗത്തി: ലക്ഷദ്വീപ് ഭരണകൂടം അഗത്തി വിമാനത്താവള വികസനത്തിനും വിപുലീകരണത്തിനുമായി അനുവദിച്ചിരുന്ന ഭൂമിയുടെ ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. 2025 സെപ്റ്റംബർ 17-നാണ് ഡെപ്യൂട്ടി കളക്ടർ ഡോ. രാഹുൽ രഥോഡ് (DANICS) ഉത്തരവ് പുറപ്പെടുവിച്ചത്. അഗത്തി വിമാനത്താവളത്തിന്റെ വികസനവും വിപുലീകരണവും, അതോടൊപ്പം പ്രതിരോധ-ടൂറിസം സൗകര്യങ്ങളും…
ദേശീയ അവാർഡ് നേടിയ ഇബ്രാഹിം സാറിന് ഫീനിക്സിൻ്റെ ആദരം
ചെത്ത്ലാത്ത്: മികച്ച അധ്യാപകനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് കരസ്ഥമാക്കി നാട്ടിലെത്തിയ എസ്. ഇബ്രാഹിം സാറിനെ ഫീനിക്സ് ക്ലബ്ബ് അംഗങ്ങൾ ആദരിച്ചു. ഇന്നലെ ഫീനിക്സ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഫത്താഹ്, സെക്രട്ടറി മുസമ്മിൽ, മുൻ പ്രസിഡൻ്റുമാരും സെക്രട്ടറിമാരുമായ സാദത്ത്,…
അമിനിയിൽ നമോ യുവ റൺ മാരത്തോൺ സംഘടിപ്പിച്ചു
അമിനി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാ പഖ്വാഡ പ്രവർത്തനങ്ങളിലൊന്നായ “ലഹരി മുക്ത ഭാരതം” എന്ന ആശയം മുന്നോട്ടുവെച്ച്, രാജ്യത്തെ 75 തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നടക്കുന്ന നമോ യുവ റൺ മാരത്തോൺ അമിനിയിലും ജനപങ്കാളിത്തത്തോടെ നടത്തി. 2025…
ലക്ഷദ്വീപിൽ ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
കവരത്തി ∙ ലക്ഷദ്വീപ് പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും അനുഭവപ്പെടാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 28 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും…
ഡൽഹി പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം 2025-ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മൊത്തം 7565 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ ssc.gov.in വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷാ സ്വീകരണം സെപ്റ്റംബർ 22, 2025 മുതൽ ആരംഭിച്ച് ഒക്ടോബർ…
