ലക്ഷദ്വീപിൻ്റെ ജൈവസമ്പത്ത് സംരക്ഷിക്കപ്പെടണം: ഡോ. മറിയം

ഷാർജ: ലക്ഷദ്വീപിന്റെ അത്യപൂർവ സസ്യ സമ്പത്ത് സംരക്ഷിക്കുകയും അതോടൊപ്പം ജന വിജ്ഞാന പാരമ്പര്യ അറിവുകൾ കൂടുതൽ ശാസ്ത്രീയമായ രീതിയിൽ പഠന വിധേയമാക്കുകയും ചെയ്യണമെന്ന് പ്രമുഖ അറബ് എഴുത്തുകാരി ഡോ. മറിയം അൽ ശിനാസി. തളിപ്പറമ്പ സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം…

അഞ്ജലി ഫെസ്റ്റിവലിൽ ആദ്യമായി ലക്ഷദ്വീപും

കവരത്തി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമായ *അഞ്ജലി ഫെസ്റ്റിവൽ*  ലേക്ക് ലക്ഷദ്വീപിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികൾ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനായി യാത്ര തിരിച്ചു. ഇന്ത്യയിലെ ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഈ മേളയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ നിന്നുള്ള…

‪‬കായിക മാമാങ്കം ചെറിയ പൊന്നാനിയിൽ ഒരുങ്ങുമ്പോൾ‪

പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം കിൽത്താൻ ദ്വീപിൽ ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക ഉൽസവമായ എൽ.എസ്.ജിയുടെ അരങ്ങുണരുമ്പോൾ ഈ നാടിനെക്കുറിച്ചുള്ള മുൻ ധാരണകളാണ് തകർന്ന് വീഴുന്നത്. പതിനാറ് വർഷം മുമ്പ് എസ്.ജി. എഫ്. ഐ. നടന്ന സ്ഥലമാണ് കിൽത്താൻ. കലോൽസവം ഇവിടെ…

LSG 2025 നിയമപോരാട്ടത്തിന്റെ ഒരു ഓർമപ്പെടുത്തൽ.

✍️Mahada Hussain. T. I കിൽത്താൻ: 2025-ലെ ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കിൽത്താൻ ദ്വീപിൽ നടത്തേണ്ടി വന്നത് കിൽത്താൻ ദ്വീപുകാരുടെ നിയമ പോരാട്ടത്തിന്റെ ഫലമായാണ്. ലക്ഷദ്വീപ് Sports and Youth Affairs ലെ ചില സ്വാർത്തന്മാരായ ഉദ്യോഗസ്ഥർ കിൽത്താൻ ദ്വീപിനെ ഒഴിവാക്കി…

ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് വർണ്ണാഭമായ തുടക്കം

കിൽത്താൻ: ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ഇന്ന്  കിൽത്താൻ ദ്വീപിൽ വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു.എജുക്കേഷൻ സെക്രട്ടറി അവനീഷ് കുമാർ ഐ.എ.എസ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദ്മാകർ റാം ത്രിപാഠി (ഡാനിക്സ്)…

ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് നാളെ തുടക്കം: കായികതാരങ്ങളെ വരവേറ്റ് കിൽത്താൻ

കിൽത്താൻ: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് നാളെ (നവംബർ 10) കിൽത്താൻ ദ്വീപിൽ വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കമാകും. എജുക്കേഷൻ സെക്രട്ടറി അവനീഷ് കുമാർ ഐ.എ.എസ്.  ഉദ്ഘാടനം നിർവഹിക്കും.വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദ്മാകർ റാം ത്രിപാഠി (ഡാനിക്സ്), സ്പോർട്സ് ഓർഗനൈസർ ഷെർഷാദ് എസ്.…

ബേളാരം തിരിച്ചു പിടിച്ച് മഹദാ ഹുസൈനും സലാഹുദ്ധീനും

മാസങ്ങളോളം നീണ്ടു നിന്ന ഇടവേളക്ക് ശേഷം ടി. ചെറിയകോയയെ മാറ്റി സലാഹുദ്ധീൻ പീച്ചിയത്തും മഹദാ ഹുസൈനും വീണ്ടും ബേളാരം എഡിറ്റർ സ്ഥാനത്തേക്ക് തിരിച്ചെത്തി. ലക്ഷദ്വീപിനെ ജനാധിപത്യവത്കരിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവർത്തനം ആരംഭിച്ച ബേളാരം ലക്ഷദ്വീപ് സമൂഹത്തിനിടയിൽ സ്വാധീനം ചെലുത്തി വരുന്നതിനിടക്കാണ് ഇവർ…

ഡോ.കെ.സി.അൻസാർ അലി കൽപ്പേനിയുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

ഷാർജ: ലക്ഷദ്വീപിൻ്റെ സസ്യ വൈവിധ്യങ്ങളെയും   പാരമ്പര്യ അറിവിനെയും കുറിച്ഛ്   പഠനം നടത്തി   ഡോക്ടറേറ്റ് നേടിയ  കൽപേനി ദ്വീപ് സ്വദേശിയും  പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ  കെ സി അൻസാറലിയുടെയും  തളിപ്പറമ്പ് സർസയ്യിദ് കോളേജ്  സസ്യ ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറും,കണ്ണൂർ, ഭാരതീയാർ സർവ്വകലാശാലയിലെ …

ഡോ. എം. മുല്ലക്കോയ മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡ് ഏറ്റുവാങ്ങി

മലപ്പുറം: ലക്ഷദ്വീപ് കിൽത്താൻ സ്വദേശിയും മാപ്പിള സാഹിത്യ ഗവേഷകനുമായ ഡോ. എം. മുല്ലക്കോയ, മോയിൻകുട്ടി വൈദ്യർ മാപ്പിള സാഹിത്യ അക്കാദമിയുടെ ഗവേഷണ അവാർഡ് ഏറ്റുവാങ്ങി. തിരൂറിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. മാപ്പിള സാഹിത്യവും ലക്ഷദ്വീപിന്റെ നാടൻ പാട്ടുകൾ, മാലപ്പാട്ടുകൾ, നാടോടി…

ഡോ. എം. മുല്ലക്കോയ മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡ് ഏറ്റുവാങ്ങി

മലപ്പുറം: ലക്ഷദ്വീപ് കിൽത്താൻ സ്വദേശിയും മാപ്പിള സാഹിത്യ ഗവേഷകനുമായ ഡോ. എം. മുല്ലക്കോയ, മോയിൻകുട്ടി വൈദ്യർ മാപ്പിള സാഹിത്യ അക്കാദമിയുടെ ഗവേഷണ അവാർഡ് ഏറ്റുവാങ്ങി. തിരൂറിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. മാപ്പിള സാഹിത്യവും ലക്ഷദ്വീപിന്റെ നാടൻ പാട്ടുകൾ, മാലപ്പാട്ടുകൾ, നാടോടി…