എറണാകുളം : ലക്ഷദ്വീപിലേക്ക് അറുത്ത ഇറച്ചി എന്ന് പറഞ്ഞ് കയറ്റി അയക്കുന്ന ഭൂരിഭാഗം ബീഫ് ഇറച്ചിയും സുനാമി ഇറച്ചി എന്ന് വെളിപ്പെടുത്തൽ. കുറഞ്ഞ നിരക്കിൽ കിട്ടുന്ന ഇറച്ചി അറുത്ത ഹലാൽ ഇറച്ചിയല്ലെന്നും അത് ചത്ത മൃഗത്തിൻ്റെ ഇറച്ചിയാണെന്നുമാണ് വെളിപ്പെടുത്തൽ. ഒരിക്കലും ഇപ്പോൾ…
Author: thedweepdiary
കെ എൻ കാസ്മികോയ തട്ടിപ്പ് നടത്തില്ല ഷഹർബാനെതിരെ അച്ചടക്ക നടപടി അനിവാര്യമാണ് – സിറാജ് കോയാ
ഭൂമി ഇടപാട് കേസിൽ തൻ്റെ പേര് അനാവശ്യമായി വലിച്ചിട്ടതിനാൽ പ്രതികരണവുമായി സിറാജ് കോയാ. പ്രസിദ്ധീകരിച്ചതിനു ശേഷം പിൻവലിക്കപ്പെട്ട ബി.ജെ.പി.ജനറൽ സെക്രട്ടറി ഷഹർബാൻ്റെ പ്രതികരണത്തിനു മറുപടിയായിട്ടാണ് സിറാജ് കോയാ പ്രതികരിച്ചത്. ഞാനറിയുന്ന കെ എൻ കാസ്മികോയ എന്ന ഞങ്ങളുടെ പ്രസിഡന്റ് അല്പം വാശിക്കാരനാണ്…
അമ്മേനി കഴിഞ്ഞവരുടെ നേർച്ചപ്പണം 32 ലക്ഷം – സ്വന്തമാക്കാനുള്ള തർക്കം മുറുകുന്നു
അമിനി : – ലക്ഷദ്വീപിലെ ആത്മീയ നേതൃത്വമായ ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ളാഹിയുടെ പൗത്രനായ 1852 ൽ ഒഫാത്തായ ശൈഖ് അബൂസാലിഹ് തങ്ങളുടെ (അമ്മേനിക്കഴിഞ്ഞ വർ) നേർച്ച വരുമാനവുമായി ബന്ധപ്പെട്ട് തർക്കം മുറുകിയതിനെ തുടർന്ന് പടിപ്പുര നല്ലകോയ സമർപ്പിച്ച ഹരജിയിൽ ബഹുമാനപ്പെട്ട…
ആന്ത്രോത്തിൽ നിന്നും കാണാതായ ബോട്ടിനായി തിരക്കിൽ തുടരുന്നു
ആന്ത്രോത്ത്:ആന്ത്രോത്തിൽ നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട നാജിയ (രജിസ്ട്രേഷൻ നമ്പർ: IND-LD-AN-MO-57) എന്ന മത്സ്യബന്ധന ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെയും കണ്ടെത്താനായിട്ടില്ല. രണ്ട് ദിവസം മുമ്പ് തന്നെ ഇവർ ദ്വീപിലേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു. അവസാനമായി മത്സ്യബന്ധനം നടത്തിയതായി വിവരം ലഭിച്ചത് ഏളികൽപേനി ഭാഗത്താണ്.…
സാമ്പത്തിക ക്രമക്കേട്: ബിജെപി നേതാക്കൾക്കെതിരെ കവരത്തി സ്വദേശി കോടതിയിൽ
കവരത്തി: ലക്ഷദ്വീപ് ഘടകം ബിജെപി അധ്യക്ഷൻ കെ എൻ കാസ്മികോയ, ഷഹർബാൻ എന്നിവർ ചേർന്ന് പണം തട്ടിയെടുത്തു എന്നാരോപിച്ച് കവരത്തി സ്വദേശി കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം അടക്കം തുക തിരിച്ചു കിട്ടണമെന്നാണ് ആവശ്യം. ബിജെപി സംസ്ഥാന ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമിയിടപാടിലാണ്…
‘സര്‍വീസ് ചാര്‍ജ് അവകാശമല്ല’, അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററല്ലെന്ന് ഹൈക്കോടതി
കൊച്ചി: സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന്…
കിൽത്താനിൽ നെറ്റ്വർക്ക് തടസ്സം; റിപ്പോർട്ട് തേടി ഡെപ്യൂട്ടി കളക്ടർ
അമിനി: കിൽത്താൻ ദ്വീപിൽ ബിഎസ്എൻഎൽ നെറ്റ്വർക്ക് ദീർഘകാലമായി തടസ്സപ്പെടുന്നതിനെ തുടർന്ന് നടപടി ആവശ്യപ്പെട്ട് അമിനി ഡെപ്യൂട്ടി കളക്ടർ കിൽത്താൻ സബ് ഡിവിഷണൽ എഞ്ചിനീയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ‘വേക്ക് അപ്പ് ലക് വെൽഫെയർ സൊസൈറ്റി’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരേസമയം നിരവധി…
തെങ്ങ് കയറ്റം നിയന്ത്രണ ഉത്തരവ് പിൻവലിക്കണമെന്നാവശ്യം
കവരത്തി: ആന്ത്രോത്ത്-കൽപ്പേനി ദ്വീപുകളിൽ തെങ്ങ് കയറ്റം നിയന്ത്രിക്കുന്ന ഭരണകൂട ഉത്തരവിനെതിരെ ശക്തമായ എതിർപ്പ്. പരമ്പരാഗത തൊഴിലും ജീവിതോപാധിയുമായ തെങ്ങ് കയറ്റം തടസപ്പെടുത്തുന്ന രീതിയിലുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അജ്മൽ അഹമ്മദ് ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷയിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. തെങ്ങ് കയറ്റത്തിന്…
ഇരിട്ടിയിലെ സ്കൈ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ; ലക്ഷദ്വീപ് യുവഡോക്ടർ സാദത്ത് അലി നേതൃത്വം നൽകി
ഇരിട്ടി: സ്കൈ ഹോസ്പിറ്റലിൽ അപൂർവവും അതിസങ്കീർണവുമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. ലക്ഷദ്വീപ് സ്വദേശിയും യുവശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. സാദത്ത് അലി (Consultant Laparoscopic & General Surgeon, Sky Hospital, Iritty, Kannur) ആണ് ശസ്ത്രക്രിയ നടത്തിയത്. വയറുവേദനയെ തുടർന്ന് എത്തിയ…
ദേശീയ അധ്യാപക അവാർഡ് നേടി ഇബ്രാഹിം മാഷ്
രാജ്യത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അധ്യാപക അവാർഡ് ഈ വർഷം ചെത്ത്ലാത്ത് സ്വദേശിയായ ഹെഡ്മാസ്റ്റർ ഇബ്രാഹിം സർപ്പളം മാഷിന്.ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ പുതുമയും സൃഷ്ടിപരമായ ഇടപെടലുകളും അധ്യാപനരംഗത്ത് കൊണ്ടുവന്നതിൻ്റെ അംഗീകാരമായാണ് പുരസ്കാരം. അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികളിലെ…
