അഗത്തിയിൽ നിന്ന് നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കാനിരുന്ന നാൽപ്പതോളം യാത്രക്കാർ ദുരിതത്തിൽ.

കൊച്ചി – അഗത്തി അലയൻസ് എയർ വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കിയതോടെ വിമാനത്താവളത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ കടുത്ത വാക്കുതർക്കം നിലനിൽക്കുകയാണ്. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് അലയൻസ് എയർ വിമാനം അഗത്തിയിലേക്കുള്ള സർവീസ് റദ്ദാക്കിയത്. ഇന്നലെ രാവിലെ 9:15-ന് പുറപ്പെടേണ്ടിയിരുന്ന…

പി.പി. ഹംസയ്ക്ക് കക്കോടി മേഖല ശിഹാബ് തങ്ങൾ ശ്രേഷ്ഠ പുരസ്കാരം

കോഴിക്കോട്: ആർമി, റബ്ബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ പി.പി. ഹംസയെ കക്കോടി മേഖല ശിഹാബ് തങ്ങൾ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുന്നു. ലക്ഷദ്വീപിനെ മലനാട്ട് പരിപാടിയുടെ ഭാഗമായി ഡിസംബർ 30-ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മലനാട്ട്…

ഐ.ആർ.സി.ടി.സി.യും ലക്ഷദ്വീപ് യാത്രയും

ലക്ഷദ്വീപ് ജനതയുടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതിയ പരിഷ്കാരങ്ങൾ ഒന്നിനുപുറകെ ഒന്നായി പാളുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കപ്പൽ ടിക്കറ്റ് വിതരണം ഐ.ആർ.സി.ടി.സി. (IRCTC) ഏറ്റെടുത്തതോടെ പണ്ടത്തെ ടിക്കറ്റ് മാഫിയയും അനിശ്ചിതത്വവും അവസാനിക്കുമെന്ന് പ്രത്യാശിച്ച യാത്രക്കാർക്ക് നിരാശ മാത്രമാണ് ബാക്കി. സുതാര്യതയുടെ പേരിൽ…

ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ മാർഗ്ഗം യാത്ര ചെയ്യാനെത്തിയ യുവാവിനെ കഞ്ചാവുമായി സി.ഐ.എസ്.എഫ് (CISF) പിടികൂടി. കൊച്ചിയിലെ ലക്ഷദ്വീപ് പാസഞ്ചർ എംബാർക്കേഷൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. കിൽത്താൻ ദ്വീപിലേക്ക് പോകാനായി ‘എം.വി കോറൽ’ കപ്പലിൽ യാത്ര…

ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ മാധുര്യം

കൽപ്പേനി: ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ മാധുര്യംകൽപ്പേനി ദ്വീപിന്റെ മണ്ണിൽ, ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ ദിനാചരണം അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച കുരുന്നുകളുടെ കാഴ്ച, ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും…

ലക്ഷദ്വീപിലെ മൃഗചികിത്സാ സൗകര്യങ്ങളുടെ അഭാവം: അഡ്മിനിസ്ട്രേഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിൽ മൃഗചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിലും വെറ്ററിനറി സർജന്മാരുടെ തസ്തികകൾ നികത്താത്തതിലും കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിന് കേരള ഹൈക്കോടതിയുടെ കടുത്ത വിമർശനം. അനുവദിക്കപ്പെട്ട തസ്തികകളിൽ എന്തുകൊണ്ട് നിയമനം നടത്തുന്നില്ല എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ്…

കിൽത്താൻ ദ്വീപിലെ എം.എൽ. പൂക്കുഞ്ഞി ബോട്ട് കടത്താനുള്ള ആലോചനക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്.

കിൽത്താൻ ദ്വീപിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ എം.എൽ. പൂക്കുഞ്ഞി ബോട്ട് സേവനം തുടരണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബൂ താഹിർ ബി.പി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർക്ക് നിവേദനം നൽകി. കിൽത്താൻ ദ്വീപിൽ…

അഥിതി തൊഴിലാളി സംഗമം സംഘടിപ്പിച്ചു

കിൽത്താൻ: മുസ്ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം കർമ്മ സാമയികം & സമസ്ത സെൻ്റിനറി എന്ന പേരിൽ ചതുർമാസങ്ങളിലായി നടത്തപ്പെടുന്ന പരിപാടികളുടെ ഭാഗമായി അഥിതി തൊഴിലാളി സംഗമം സംഘടിപ്പിച്ചു.രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ ജോലിക്കാരുടെ ക്ഷേമവും അവർ നേരിടുന്ന പ്രഷ്നങ്ങളെ പറ്റിയും വിവരങ്ങൾ…

അഗത്തി ഉസ്താദിനെ വായിച്ചപ്പോൾ

-കെ.ബാഹിർ. കഴിഞ്ഞ ദിവസങ്ങളിൽ ‘അഗത്തി ഉസ്താദ് ‘ എന്ന പുസ്തകത്തിൻ്റെ വായനയിലായിരുന്നു ഞാൻ. അഗത്തി ദ്വീപിലെ അബൂബക്കർ കാമിൽ സഖാഫി എന്ന മതപണ്ഡിതനെ ക്കുറിച്ചുള്ളതായിരുന്നു ആ പുസ്തകം. മലപ്പുറം സ്വലാത്ത് നഗറിലെ മഅദിൻ അക്കാദമിയുടെ പബ്ലിക്കേഷൻ ഡിപ്പാർട്ടുമെൻ്റായ ഉറവ പബ്ലിക്കേഷൻസാണ് 320…

ലക്ഷദ്വീപ് പോലീസ് റിക്രൂട്ട്മെന്റ് തടസ്സം: ഇടപെടൽ ഉറപ്പു നൽകി രാജേഷ് വർമ്മ എം.പി.

ലക്ഷദ്വീപ് പോലീസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി(Ramvilas) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രതിനിധി കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ്റെ നിർദേശത്തെ തുടർന്ന് (അദ്ദേഹം ഡൽഹിയിൽ ഇല്ലാത്തതിനാൽ)  ഡൽഹിയിൽ വെച്ച് ലോക്സഭാ അംഗം ശ്രീ രാജേഷ്…