മാതൃത്വത്തിന്റെ മാതൃക: മദ്രസ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ സ്‌നേഹ സമ്മാനം

ചെത്ത്ലാത്ത്: ഫത്ത്ഹുറഹ്മാൻ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മദ്രസ ബാഗുകൾ വിതരണം ചെയ്തു. ഷെയ്ഖ് സുന്നി ജുമാ മസ്ജിദ് ഖാളി കുഞ്ഞി അഹ്‌മദ് മദനി വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. ഫത്ത്ഹുറഹ്മാൻ മദ്രസ പ്രസിഡന്റ് ഹസ്സൻ സഖാഫിയുടെ നേതൃത്വത്തിലായിരുന്നു വിതരണം.…

ലക്ഷദ്വീപ് @2047: “വികസനത്തിന് മുൻപ് ജനാധിപത്യം വേണം” — വാജിബ് പി.പി

ചെത്ത്ലാത്ത്: “വികസിത ഭാരത് @2047” എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഈ പദ്ധതികളിൽ ദ്വീപുകാരുടെ പങ്കാളിത്തമില്ലെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ആരോപിച്ച് കിൽത്താൻ സ്വദേശി വാജിബ് പി.പി കത്ത് നൽകി. ചെത്ത്ലാത്ത് ദ്വീപിലെ ബ്ലോക്ക്…

ടിക്കറ്റ് റിലീസിങ്ങിൽ ക്രമക്കേട്; ചെത്ത്ലാത്ത് മർച്ചന്റ് യൂണിയൻ പരാതി നൽകി

ചെത്ത്ലാത്ത്: കപ്പലിന്റെ ടിക്കറ്റ് വിതരണം സംബന്ധിച്ച് ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന ആരോപണവുമായി ചെത്ത്ലാത്ത് മർച്ചന്റ് യൂണിയൻ രംഗത്തെത്തി. മറ്റന്നാൾ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന എംവി കൊറൽസ് കപ്പലിന്റെ 20%  ടിക്കറ്റ് റിലീസിങ്ങിൽ സംഭവിച്ച അപാകതകൾക്കെതിരെ യൂണിയൻ ഭാരവാഹികൾ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും…

ടിക്കറ്റ് കിട്ടാതെ നിരാശനായ ദ്വീപുകാരൻ റോഡിൽ കിടന്നു പ്രതിഷേധിച്ചു

എറണാകുളം: നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായ യുവാവ് നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചു. അമിനി ദ്വീപ് സ്വദേശിയായ മുഹമ്മദ് ജലീൽ മാളികയാണ് ദ്വീപുകാർ കൂടുതലായി താമസിക്കുന്ന എറണാകുളം കൊളംബോ ജംഗ്ഷനിൽ റോഡിൽ കിടന്ന് പ്രതിഷേധം നടത്തിയത്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാത്തതും,…

ഗോത്രവിഭാഗത്തോടുള്ള മൗലിക അവകാശ ലംഘനം അവസാനിപ്പിക്കുക – മുഹമ്മദ് ഷാഫി ഖുറൈശി

ഞങ്ങൾ ലക്ഷദ്വീപുകാർ ഇന്ത്യയിലെ ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന ഗോത്രവിഭാഗ ജനങ്ങൾ വർഷങ്ങളായി സമാനതകൾ ഇല്ലാത്ത യാത്ര നിഷേധം നേരിടുന്നു.ഞങ്ങൾ കടലിലാണ് ജീവിക്കുന്നത്, ദ്വീപിലേക്കുള്ള ഉപ്പ് മുതലുള്ള ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ, നിർമ്മാണ സാമഗ്രികൾ എന്നുവേണ്ട ഒരു മനുഷ്യന് ജീവിക്കാനാവശ്യമായ സകലതും കരയിൽ നിന്ന്…

ടിക്കറ്റ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി: സൈബർ സുരക്ഷ ഉറപ്പാക്കണമെന്ന് പോർട്ട് ഡയറക്ടർ

കവരത്തി: ലക്ഷദ്വീപിലെ ഔദ്യോഗിക ഓൺലൈൻ കപ്പൽ ടിക്കറ്റ് വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായതായി പരാതി. അഗത്തിയിലുള്ള ചെറിയപ്പാട അബ്ദുൽ ഗഫൂർ നൽകിയ പരാതിയെ തുടർന്ന്, പോർട്ട്, ഷിപ്പിങ് & എവിയേഷൻ വകുപ്പ് ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ ദേശീയ ഇൻഫർമാറ്റിക്‌സ്…

ലക്ഷദ്വീപിൻ്റെ വേരുകൾ തേടി പ്രകാശനം ചെയ്തു

കിൽത്താൻ :- പ്രശസ്ത സാഹിത്യകാരൻ കെ.ബാഹിർ എഴുതിയ ലക്ഷദ്വീപിൻ്റെ വേരുകൾ തേടി എന്ന യാത്രാവിവരണ ഗ്രന്ഥം കിൽത്താൻ ദ്വീപിലെ മൾട്ടി പർപ്പസ് ഹാളിൽ നടന്ന സെമിനാർ ഓൺ റീഡിംഗ് അവേർ നസ്സ് ഏൻ്റ് ലിറ്റററി മീറ്റ് – 2025 എന്ന പരിപാടിയിൽ…

SKSSF വിഖായ ട്രെയിനിങ് ക്യാമ്പ് സങ്കെടുപ്പിച്ചു

കിൽത്താൻ: SKSSF കിൽത്താൻ നോർത്ത് യൂണിറ്റ് വിഖായയുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ ബോധവത്കരണ ട്രെയിനിങ് ക്യാമ്പ് ഇന്ന് രാവിലെ 10 മണിക്ക് കിൽത്താൻ മൾട്ടി പർപസ് ഹാളിൽ സംഘടിപ്പിച്ചു. മൺസൂൺ കാലത്തെ പ്രകൃതി ദുരന്തങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ക്യാമ്പ്…

എം.വി. കോറൽ കപ്പലിന്റെ ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് കിൽത്താൻ ഫിഷർമെൻ കോൺഗ്രസ്സിന്റെ പരാതി

കിൽത്താൻ: എം.വി. കോറൽ കപ്പലിന്റെ കൊച്ചിയിൽ നിന്ന് കിൽത്താനിലേക്കുള്ള മെയ് 27-ലെ യാത്രാ ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ്സ് കിൽത്താൻ യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. മെയ് 24-ന് വൈകുന്നേരം 5…

ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; ജാമ്യപേക്ഷ കോടതി തള്ളി

കവരത്തി: ലക്ഷദ്വീപ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്ന കേസിൽ രണ്ട് പേർ കവരത്തിയിൽ വെച്ച്  അറസ്റ്റിലായിരുന്നു. ഇവർ നൽകിയ ജാമ്യപേക്ഷ കവരത്തി കോടതിയിൽ തള്ളിയതായി റിപ്പോർട്ടുകളുണ്ട്.  ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്നതായിരുന്നു കുറ്റം. ഇത് ചെറിയ കേസല്ലെന്നും ഇതിനുപിറകെ…